Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഉഭയ കക്ഷി ബന്ധം എന്ന് തെളിയിക്കാനാണ് രാഹുലിന്റെ ശ്രമം; തൃക്കണ്ണാപുരത്തെ ഫ്ലാറ്റിൽ എത്തിച്ച് രഹസ്യമായി തെളിവെടുപ്പ് നടത്തും; രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇന്നും ക്രൈം ബ്രാഞ്ചിന് മുന്നിൽ

17 FEBRUARY 2026 10:33 AM IST
മലയാളി വാര്‍ത്ത

വിവാഹ വാഗ്ദാനം ചെയ്ത് യുവതിയെ പീ‍ഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇന്നും ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരാകും. അന്വേഷണവുമായി രാഹുൽ സഹകരിക്കുന്നില്ലെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറയുന്നത്.

ഉഭയ കക്ഷി ബന്ധം എന്ന് തെളിയിക്കാനാണ് രാഹുലിന്റെ ശ്രമം. അത് തെളിയിക്കാനുള്ള ചാറ്റുകൾ അടക്കം രാഹുൽ കൈ മാറി. പൂർണമായും സഹകരിക്കുമെന്ന് രാഹുൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഡിജിറ്റൽ തെളിവുകൾ നേരത്തെ അതിജീവിത കൈമാറിയിട്ടുണ്ട് . നഗ്‌ന ദൃശ്യങ്ങൾ പകർത്തി എന്നാണ് പ്രധാന പരാതി . വാട്സാപ്പ് ചാറ്റ് വീണ്ടെടുക്കാനുള്ള ശ്രമമുണ്ട്. തൃക്കണ്ണാ പുരത്തെ ഫ്ലാറ്റിൽ എത്തിച്ച് പീഡനം നടന്നു എന്നാണ് ആരോപണമുയരുന്നത് . ഫ്ലാറ്റിൽ എത്തിച്ച് തെളിവെടുപ്പ് നടത്താനുള്ള സാധ്യതയുണ്ട്.

ഇന്നലെ സമയം കഴിഞ്ഞതിനാൽ തെളിവെടുപ്പ് നടത്താനായില്ല . അങ്ങനെ എങ്കിൽ ഇന്ന് തെളിവെടുപ്പ് നടത്തും . ഇന്ന് ഏത് തരത്തിലായിരിക്കും അന്വേഷണ സംഘത്തിന്റെ നീക്കം എന്ന കാര്യത്തിൽ വ്യക്തത ഇല്ല. ഇന്നലെ വൈദ്യ പരിശോധന നടത്തുമെന്നറിഞ്ഞതിനാൽ മാധ്യമങ്ങൾ വളഞ്ഞിരുന്നു . ഇന്ന് ഏത് തരത്തിലാണ് അവരുടെ നീക്കമെന്നത് ചോദ്യ ചിഹ്നമാണ്. ശേഷി പരിശോധനയും തെളിവെടുപ്പ് നടത്തും.

ഏതെങ്കിലും ഒന്നു ഇന്ന് നടത്തും. രാവിലെ 10 മുതൽ 4വരെയുള്ള സമയമാണ് നോക്കുന്നത്. അന്വേഷണ സംഘമാവശ്യപ്പെടുന്ന സമയത്ത് രാഹുൽ ഹാജരാകേണ്ടി വരും. രഹസ്യമായി തന്നെ രാഹുലിനെ തെളിവെടുപ്പിന് എത്തിക്കും. പുറത്ത് വന്ന ശബ്ദരേഖ ആധികാരികത പരിശോധിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (3 minutes ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (19 minutes ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (29 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (47 minutes ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (1 hour ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (9 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (9 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (10 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (11 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (13 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (13 hours ago)

അജ്ഞാത സന്ദേശത്തിൽ ഞെട്ടി ഇറാൻ...US നെ 'വിരൽത്തുമ്പിൽ’ നിർത്തുന്ന ഇസ്രായേൽ നയതന്ത്രം  (13 hours ago)

48 മണിക്കൂറിനുള്ളില്‍ US ഇറാന്‍ ആണവയുദ്ധം? ഹോര്‍മുസ് കടന്നാല്‍ കപ്പലുകള്‍ ചാരം; ഇറാന്റെ നടുവൊടിച്ചിട്ട് ട്രംപ്  (13 hours ago)

അയ്യനെ കൊള്ളയടിച്ചവരെല്ലാം പുറത്തേക്ക്.. ജയിച്ചത് പിണറായിയുടെ ഗ്രാന്റ് ഡിസൈൻ... പക്ഷേ കഴക്കൂട്ടത്ത്  (13 hours ago)

ഹോര്‍മുസ് വളഞ്ഞ് F-35 MV-22 ഓസ്പ്രേയും..! നടുക്കടലിൽ ഇറാന്റെ ദഹനം..! ട്രംപിന്റെ 'ബ്ലോക്കേഡ്'യുദ്ധം  (13 hours ago)

Malayali Vartha Recommends