Widgets Magazine
25
May / 2020
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തില്‍ പാലക്കാട് മാത്രം കൊവിഡ് സമൂഹവ്യാപന സാധ്യത ശക്തം...


അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന ബന്ധം വഷളാകുന്നതിനിടെ ചൈന സ്വന്തം പൗരന്മാരെ ഇന്ത്യയിൽ നിന്നും തിരിച്ചുവിളിക്കുന്നു..


ലോകം കൊറോണ വൈറസിന് മുന്നിൽ മുട്ടുകുത്തേണ്ടി വരുമോ? ലോകത്ത് കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത് 4,171 പേര്‍...ഇന്നലെ 99,686 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്..ഇതോടെ ലോകത്തെ കൊവിഡ് മരണം 3.43 ലക്ഷമായി; അമേരിക്കയിൽ മാത്രം 98000 പേർ മരിച്ചു


നാളെ ഈദുൽ ഫിത്വർ പ്രമാണിച്ച് സമ്പൂർണ ലോക്ക് ഡൗണി‍ൽ സംസ്ഥാന സ‍ർക്കാ‍ർ ഇളവുകൾ അനുവദിച്ചു. ഇളവ് മെയ് 24 ഞായറാഴ്ചത്തേക്ക് മാത്രമാണ്


റിസര്‍വ് ബാങ്ക് മോറട്ടോറിയം ആർക്കൊക്കെ ,എങ്ങനെ പ്രയോജനപ്പെടുത്താം..അറിയേണ്ട കാര്യങ്ങള്‍

ചൈനയിൽ നിന്നും ക്ഷേത്രദര്‍ശനത്തിനായി എത്തി... കൊറോണ വ്യാപനത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ശക്തമാക്കിയതോടെ ലോഡ്ജില്‍ മുറി നല്‍കാന്‍ ഉടമകള്‍ ആരും തന്നെ തയ്യാറായില്ല! മറ്റൊന്നും നോക്കിയിൽ കാട് കയറി ഗുഹയില്‍ താമസിച്ചു! പക്ഷെ സംഭവിച്ചത് മറ്റൊന്ന്..

08 APRIL 2020 11:57 AM IST
മലയാളി വാര്‍ത്ത

More Stories...

സ്വന്തം നാട്ടുകാരെക്കുറിച്ച്‌ മുഖ്യമന്ത്രിമാര്‍ക്ക് ഇങ്ങനെ ചിന്തയില്ലാതായാല്‍ എന്ത് ചെയ്യും; കേരളാ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച്‌ കേന്ദ്ര മന്ത്രി

കോ​വി​ഡ് ഭീ​തി ഒ​ഴി​യു​ന്ന​തു വ​രെ നെ​ഹ്റു കു​ടും​ബ​ത്തെ ക്വാ​റ​ന്‍റൈ​നി​ലാ​ക്കണം; വിവാദ പരാമർശവുമായി ബിജെപി എം​പി

ഞാൻ കേന്ദ്രമന്ത്രി ആണ്..അതിനാൽ നിരീക്ഷണം ആവശ്യമില്ല'; ക്വാറന്‍റീന്‍ നിയമം ലംഘിച്ച് സദാനന്ദ ഗൗഡ..

ഇന്ത്യ-ചെെന ഏറ്റുമുട്ടലിന് സാഹചര്യമൊരുങ്ങുന്നു എന്ന സംശയം ബലപ്പെടുന്നതോടെ രാജ്യം ജാഗ്രതയിൽ .. , അതിർത്തിയിൽ ഇരുവരും കൂടുതൽ സേനയെ ഇറക്കി,

ഗൂഗിൾ മാപ്പ് ടൈംലൈനിൽ കാണിക്കുന്നത് ഒരിക്കലും പോകാത്ത സ്ഥലങ്ങൾ... തന്നെക്കാളും ഭാര്യയ്ക്ക് വിശ്വാസം ഗൂഗിളിനെ...കുടുംബകലഹം പതിവായതോടെ ഗൂഗിളിനെതിരെ യുവാവ് പൊലീസിൽ പരാതി നൽകി

ലോഡ്ജില്‍ മുറി ലഭിക്കാത്തിനെ തുടര്‍ന്ന് കാട് കയറി ഗുഹയില്‍ താമസമാക്കിയ ചൈനീസ് വംശജന്‍ പിടിയില്‍. 35 കാരനായ യാങ് രുയിയാണ് പിടിയിലായത്. തമിഴനാട് തിരുവണ്ണാമലയിലെ ഗുഹയില്‍ പത്ത് ദിവസത്തോളമായി താമസിച്ചുവരികയായിരുന്ന യാങ് രുയിയെ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് പിടികൂടിയത്. ജനുവരി 20 ന് അരുണാചലേശ്വര്‍ ക്ഷേത്രദര്‍ശനത്തിനായി തിരുവണ്ണാമലൈയില്‍ എത്തിയതായിരുന്നു യാങ് രുയി.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ സമീപജില്ലകളിലെ ക്ഷേത്രങ്ങളിലെല്ലാം ദര്‍ശനം നടത്തി മാര്‍ച്ച്‌ 25 നാണ് യാങ് രുയി തിരുവണ്ണാമലൈയില്‍ തിരികെ എത്തിയത്. എന്നാല്‍ അപ്പോഴേക്കും കൊറോണ വ്യാപനത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ശക്തമാക്കിയിരുന്നു.

ചൈനക്കാരനായതിനാല്‍ ലോഡ്ജില്‍ മുറി നല്‍കാന്‍ ഉടമകള്‍ ആരും തന്നെ തയ്യാറായില്ല. താമസിക്കാന്‍ സ്ഥലമില്ലാത്തതിനെ തുടര്‍ന്ന് മറ്റ് മാര്‍ഗങ്ങളൊന്നുമില്ലാതെ യാങ് രുയി കാട് കയറുകയായിരുന്നു.

തിരുവണ്ണാമലൈക്ക് സമീപം അണ്ണാമലൈ കുന്നിലെ ഗുഹയില്‍ പത്തോളം ദിവസം താമസിച്ച ഇയാളെ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് പിടികൂടിയത്. യുവാവിനെ വനപാലകര്‍ പോലീസിന്റെ നിയന്ത്രണത്തിലുള്ള വിദേശ ഹെല്‍പ്പ്‌ലൈന്‍ ഡെസ്‌കിന് കൈമാറി. ലോക്ക്ഡൗണ്‍ കഴിയുന്നതുവരെ താമസിക്കാന്‍ സ്ഥലവും ഭക്ഷണവും ലഭ്യമാക്കുകയും നാട്ടിലേക്ക് പോകാനുള്ള സൗകര്യവും ഒരുക്കിയാല്‍ മതി എന്നാണ് യുവാവിന്റെ അഭ്യര്‍ത്ഥന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ പണി നിങ്ങള്‍ ഏതെങ്കിലും പാറമടയില്‍ പോയി ചെയ്തിരുന്നെങ്കില്‍ നാല് കാശു കൈയില്‍ കിട്ടിയേനെ.. പൊട്ടിത്തെറിച്ച് ഷറഫുദ്ദീന്‍  (1 hour ago)

അഞ്ജനയുടെ അമ്മ പറഞ്ഞത് പച്ചക്കള്ളം ; അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല; പൊലീസ് വെളിപ്പെടുത്തുന്നു  (2 hours ago)

പുസ്തകവും സിനിമയുമെല്ലാം കൊലപാതക രീതിയെ സ്വാധീനിച്ചു; പാമ്പിനെ കൊണ്ട് ഉത്രയെ കടിപ്പിക്കാൻ പ്രേരണ നൽകിയ ആ ക്രൂരനെ വെളിപ്പെടുത്തി സൂരജ് ; കാരണം കേട്ട പോലീസ് പോലും ഞെട്ടി  (2 hours ago)

പ്രവാസികളെ.. ജീവനിൽ കൊതിയില്ലേൽ നാളെ മുതലുള്ള മൂന്നാം ഘട്ട വിമാനത്തിൽ കേറിക്കോ.. കാരണം ഞെട്ടിക്കുന്നത്  (3 hours ago)

സ്വന്തം നാട്ടുകാരെക്കുറിച്ച്‌ മുഖ്യമന്ത്രിമാര്‍ക്ക് ഇങ്ങനെ ചിന്തയില്ലാതായാല്‍ എന്ത് ചെയ്യും; കേരളാ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച്‌ കേന്ദ്ര മന്ത്രി  (3 hours ago)

കോ​വി​ഡ് ഭീ​തി ഒ​ഴി​യു​ന്ന​തു വ​രെ നെ​ഹ്റു കു​ടും​ബ​ത്തെ ക്വാ​റ​ന്‍റൈ​നി​ലാ​ക്കണം; വിവാദ പരാമർശവുമായി ബിജെപി എം​പി  (3 hours ago)

42 വയസുള്ള ഒരു രോഗിയുടെ അപ്രതീക്ഷിത മരണത്തെക്കുറിച്ച് കിംസ് അധികൃതർ പറയുന്നതിങ്ങനെ....  (4 hours ago)

സിനിമ സെറ്റ് തകർത്ത പ്രതിയെ പോലീസ് തൂക്കി ; കേസിലെ പ്രതിയും ബജ്‌റംഗ്ദള്‍ ജില്ലാ പ്രസിഡന്റുമായ രതീഷ് മലയാറ്റൂരിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തു  (4 hours ago)

ഭക്തജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുംവിധം വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചത് നിര്‍ഭാഗ്യകരം; വസ്വംബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍.വാസു  (4 hours ago)

കേരളത്തില്‍ പാലക്കാട് മാത്രം കൊവിഡ് സമൂഹവ്യാപന സാധ്യത ശക്തം...  (4 hours ago)

ചൈന സ്വന്തം പൗരന്മാരെ ഇന്ത്യയിൽ നിന്നും തിരിച്ചുവിളിക്കുന്നു..  (5 hours ago)

ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി; യുവാവ് അറസ്റ്റിൽ  (5 hours ago)

കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദി അറേബ്യയില്‍ നാല് മലയാളികള്‍ മരിച്ചു  (5 hours ago)

"മി​ന്ന​ല്‍ മു​ര​ളി' സി​നി​മ​യു​ടെ സെ​റ്റ് ത​ക​ര്‍​ത്ത സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍  (5 hours ago)

ക്വാറന്‍റീന്‍ നിയമം ലംഘിച്ച് സദാനന്ദ ഗൗഡ..  (5 hours ago)

Malayali Vartha Recommends