Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചരിത്രനടപടിയുമായി സുപ്രീംകോടതി... ഇന്ത്യയില്‍ ഇനി എല്ലായിടത്തും കോവിഡ് പരിശോധന സൗജന്യം, നിലവില്‍ രാജ്യത്തു കോവിഡ് ബാധിതരുടെ എണ്ണം 5500 കടന്നിരിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് പരിശോധന സംവിധാനം ഉള്‍പ്പടെ ഉള്ള നടപടികള്‍ ത്വരിതപ്പെടുത്തുള്ള തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍

09 APRIL 2020 02:43 PM IST
മലയാളി വാര്‍ത്ത

More Stories...

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ഇന്ത്യയില്‍ ഇനി എല്ലായിടത്തും കോവിഡ് പരിശോധ സൗജന്യമാണ് എന്ന് ഉറപ്പുവരുത്തേണ്ട ചുമതല കേന്ദ്രസര്‍ക്കാരും അതോടൊപ്പം അതാത് സംസ്ഥാന സര്‍ക്കാരുമാണ് നിര്‍വഹിക്കേണ്ടത് .ഇത് നടത്തുന്നതിനായുള്ള പരിശോധന കിറ്റുകളുള്‍പ്പടെ അംഗീകൃത ലാബുകള്‍ക്കും നല്കാന്‍ ഇപ്പോള്‍ സര്‍ക്കാര്‍ നടപടിയെടുത്തിരിക്കുകയാണ് .നിലവില്‍ രാജ്യത്തു കോവിഡ് ബാധിതരുടെ എണ്ണം 5500 കടന്നിരിക്കുന്ന
സാഹചര്യത്തില്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് പരിശോധന സംവിധാനം ഉള്‍പ്പടെ ഉള്ള നടപടികള്‍ ത്വരിതപ്പെടുത്തുള്ള തീരുമാനവും കേന്ദ്ര സര്‍ക്കാര്‍ അവലംബിച്ചിരിക്കുകയാണ് .സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരം കൂടുതല്‍ സ്വകാര്യ ലാബുകള്‍ക്കു കൂടി പരിശോധന കിറ്റ് നല്‍കുന്ന പക്ഷം കോവിദഃ ബാധിതരുടെ എണ്ണം ഉള്‍പ്പടെ ,രാജ്യത്തു വൈറസിന്റെ സാമൂഹ്യവ്യാപനം ഉണ്ടായിട്ടുണ്ടോ എന്നത് ദിവസേന അറിയാന്‍ കഴിയും


കോവിഡ് പരിശോധന രാജ്യത്തെ സ്വകാര്യ ലാബുകളിലും സൗജന്യമായി നടത്തുന്നുണ്ടെന്ന് എന്നത് സര്‍ക്കാര്‍ ഉറപ്പുവരുത്തുക വഴി കോവിഡ് പ്രതിരോധം വന്‍ വിജയമാക്കി തീര്‍ക്കാന്‍ കഴിയും എന്ന ശുപാപ്തി വിശ്വാസത്തിലാണ് സുപ്രീം കോടതി. സര്‍ക്കാര്‍ ആശുപത്രികളില്‍ കോവിഡ് പരിശോധനകള്‍ ഇതിനകം സൗജന്യമാണെങ്കിലും സ്വകാര്യ ലാബുകള്‍ക്ക് 4,500 രൂപ വരെ പരിശോധനയ്ക്ക് ഈടാക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ ഈ പ്രതിസന്ധിഘട്ടത്തില്‍ ഇത് അനുവദിക്കാന്‍ സാധിക്കില്ലെന്നു പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെ സുപ്രീം കോടതി പറഞ്ഞു.അതിനാല്‍ തന്നെ നിലവില്‍ കോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശം പരിഗണിക്കാത്ത സ്വകാര്യ ലാബുകള്‍ക്കെതിരെ നിയമനടപടി ഉള്‍പ്പടെ സ്വീകരിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ നീങ്ങും .അതേസമയം പരിശോധന ചെലവിനായി കയ്യില്‍ നിന്നും പണം മുടക്കേണ്ട സാഹചര്യം വരികയാണെങ്കില്‍ സ്വകാര്യ ലാബുകള്‍ക്ക് സര്‍ക്കാര്‍ പണം തിരികെ നല്‍കണമോ എന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എസ്.രവീന്ദ്ര ഭട്ട് എന്നിവര്‍ പറഞ്ഞു. വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് ഇരുവരും വാദം കേട്ടത്. ലാബുകള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ ആശുപത്രികള്‍ക്ക് ഇത്തരം പ്രതിസന്ധിഘട്ടങ്ങളില്‍ അതിന്റെ തോതു കുറയ്ക്കുന്നതിനു സുപ്രധാന പങ്കുവഹിക്കാന്‍ സാധിക്കുമെന്നു കോടതി നിരീക്ഷിച്ചു. 4500 രൂപ വരെ കോവിഡ് പരിശോധനയ്ക്ക് ഈടാക്കുന്നത് രാജ്യത്തെ വലിയൊരു ജനവിഭാഗത്തിന്റെ കഴിവിന്റെ പരിധിയില്‍ വരില്ല.അതിനാല്‍ തന്നെ
പണം ഇല്ലാത്തതിന്റെ പേരില്‍ പരിശോധനയില്‍ നിന്ന് ഒരാളും ഒഴിവാക്കപ്പെടരുതെന്നും കോടതി നിരീക്ഷിച്ചു. എന്‍എബിഎല്‍, ലോകാരോഗ്യ സംഘടന അല്ലെങ്കില്‍ ഐസിഎംആര്‍ അംഗീകാരമുള്ള ലാബുകളില്‍ മാത്രമേ കോവിഡ് പരിശോധന നടത്താവൂ എന്നും കോടതി നിര്‍ദേശിച്ചു. നിലവില്‍ രാജ്യത്ത് 48 സ്വകാര്യ ലാബുകള്‍ക്കാണ് കോവിഡ് പരിശോധനയ്ക്ക് അനുമതി ഉള്ളത്. ഇന്ത്യയില്‍ ഇതുവരെ 5,749 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 5,065 പേരാണ് ചികിത്സയിലുള്ളത്. 506 പേര്‍ക്ക് അസുഖം ഭേദമായപ്പോള്‍ 178 പേര്‍ മരണത്തിനു കീഴടങ്ങി.വരും ദിവസങ്ങളില്‍ ഇത്തരം സ്വകാര്യ ആശുപത്രികളും ലാബുകളും എങ്ങനെയാകും പ്രതികരിക്കുക എന്നതും ചര്‍ച്ച വിഷയമായിരിക്കുകയാണ് .നിലവില്‍
നിര്‍ദ്ധരരായ ആളുകളെ മുന്‍നിര്‍ത്തിയാണ് ഈ ആവശ്യം സുപ്രീം കോടതി ഉന്നയിച്ചതെങ്കിലും ഭൂരിപഭാഗം വരുന്ന ജനവിഭാഗങ്ങള്‍ക്കും കുറച്ചു കൂടി കുറഞ്ഞ ചിലവില്‍ പരിശോധന നടത്താം എന്ന പൊതു നിലപാടിലേക്കാണ് ഇപ്പോള്‍ സ്വകാര്യ ലാബ് ഉടമകള്‍ എത്തിച്ചേര്‍ന്നതായി റിപ്പോര്‍ട്ട് ലഭ്യമാകുന്നത്

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (56 minutes ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (1 hour ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (1 hour ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (1 hour ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (2 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (2 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (2 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (3 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (3 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (3 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (3 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (4 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (4 hours ago)

Malayali Vartha Recommends