രാജ്യത്തെ ഫാക്ടറികളിലെ ജോലി സമയം വര്‍ധിപ്പിക്കാനുള്ള ഓര്‍ഡിനന്‍സ് പരിഗണനയിലെന്ന് കേന്ദ്ര സര്‍ക്കാര്‍

രാജ്യത്തെ ഫാക്ടറികളിലെ ജോലി സമയം വര്‍ധിപ്പിക്കാനുള്ള ഓര്‍ഡിനന്‍സ് പരിഗണനയിലെന്ന് കേന്ദ്ര സര്‍ക്കാര്‍. എട്ടില്‍ നിന്ന് 12 മണിക്കൂറായി ജോലി സമയം പുനഃക്രമീകരിക്കാന്‍ അനുമതി നല്‍കിയേക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. 1948ലെ എട്ടു മണിക്കൂര്‍ നിയമത്തിലാകും ഇതോടെ മാറ്റം വരുക.
ഇത് സംബന്ധിച്ച് വ്യവസായ മേഖലയില്‍ പൂള്‍ ടെസ്റ്റിംഗ് നടത്തണമെന്ന് വ്യവസായ സംഘടനകള്‍ ആവശ്യപ്പെട്ടു. നിരവധി ഫാക്ടറികള്‍ തുറക്കാന്‍ ഇത് സഹായകമാകുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
"
https://www.facebook.com/Malayalivartha


























