Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK

ഇസ്രായേലിൽ ഇറാന്റെ കടുത്ത മിസൈൽ വർഷം; ആണവ കേന്ദ്രങ്ങൾ ലക്ഷ്യം വെച്ചു, വൻ നാശനഷ്ടം...

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ.. ആശങ്കാജനകമായ സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്ന് മോദി.. രാജ്യത്ത് ആവശ്യത്തിനുള്ള പെട്രോളിയം കരുതലുണ്ട്...ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഭദ്രം..

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിലെത്തും..ശോഭാ സുരേന്ദ്രന്റെയും തൃശൂരിൽ പത്മജാ വേണുഗോപാലിന്റെയും പ്രചാരണ പരിപാടികളിൽ.. റോഡ് ഷോ..

ഒമാനിലെ മിന്നൽപ്രളയം..പ്രിയപ്പെട്ട രണ്ടുപേരുടെ വിയോഗം ഇനിയും നാടിന് ഉൾക്കൊള്ളാനായിട്ടില്ല... ജീവിതത്തിലെ സന്തോഷ യാത്രകളിലൊന്നാണ് അവളുടെ അവസാന യാത്രയായി മാറിയത്..

അഞ്ചംഗ കുടുംബത്തെ മരിച്ചനിലയില്‍ കണ്ടെത്തിയ കേസ്..കുട്ടികളെ കൊല്ലാനുള്ള വിഷപദാര്‍ഥം വാങ്ങിയത് ഓണ്‍ലൈനിലൂടെ..മൂന്നുകുപ്പി വിഷം വാങ്ങി, രണ്ടെണ്ണമാണ് ഉപയോഗിച്ചത്. തുറക്കാത്ത കുപ്പിയും മൂന്ന് ഒഴിഞ്ഞ ജ്യൂസ് ബോട്ടിലുകളും കണ്ടെടുത്തിരുന്നു..

ലോക്ഡൗണ്‍ നിയന്ത്രണങ്ങളും അകലം പാലിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളും പരിഗണിച്ച് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ നിശ്ചയിച്ച പരീക്ഷകളുടെയും അഭിമുഖങ്ങളുടെയും റിക്രൂട്ട്‌മെന്റ് ബോര്‍ഡുകളുടെയും തീയതി പുനഃക്രമീകരിക്കാന്‍ തീരുമാനം

16 APRIL 2020 11:36 AM IST
മലയാളി വാര്‍ത്ത

More Stories...

പാചകവാതക ക്ഷാമം..ഗാർഹികസിലിണ്ടറുകളിലെ എൽപിജിയുടെ അളവ് കുറയ്‌ക്കാൻ നീക്കം..14.2 കിലോ എൽപിജി ഇത് 10 കിലോയായി കുറയ്‌ക്കാനാണ് കമ്പനികൾ ആലോചിക്കുന്നത്..

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ.. ആശങ്കാജനകമായ സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്ന് മോദി.. രാജ്യത്ത് ആവശ്യത്തിനുള്ള പെട്രോളിയം കരുതലുണ്ട്...ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഭദ്രം..

പാചകവാതകം ,പെട്രോൾ, ഡീസൽ വിതരണം സുഗമാകണമെന്ന് നിർദ്ദേശം നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി

പാർലമെന്റ്‌ ബജറ്റ്‌ സമ്മേളനം രണ്ടാംഘട്ടം ചെറിയ ഇടവേളയ്‌ക്ക്‌ ശേഷം തിങ്കളാഴ്‌ച പുനഃരാരംഭിക്കും....

ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകൾക്ക് ഏർപ്പെടുത്തിയ പരിധി പിൻവലിച്ച് കേന്ദ്രസർക്കാർ....

ലോക്ഡൗണ്‍ നിയന്ത്രണങ്ങളും അകലം പാലിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളും പരിഗണിച്ച് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ നിശ്ചയിച്ച പരീക്ഷകളുടെയും അഭിമുഖങ്ങളുടെയും റിക്രൂട്ട്‌മെന്റ് ബോര്‍ഡുകളുടെയും തീയതി പുനഃക്രമീകരിക്കാന്‍ തീരുമാനമായി. രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് നിലവില്‍ പരീക്ഷാകേന്ദ്രങ്ങളില്‍ എത്തിച്ചേരാന്‍ കഴിയാത്തത് കണക്കിലെടുത്താണ് തീരുമാനം. ശേഷിക്കുന്ന സിവില്‍ സര്‍വീസ് 2019 പഴ്‌സനാലിറ്റി ടെസ്റ്റിന്റെ തീയതി മേയ് മൂന്നിന് ശേഷം പ്രഖ്യാപിക്കും.സിവില്‍ സര്‍വീസസ്-2020 (പ്രിലിമിനറി), എന്‍ജിനീയറിങ് സര്‍വീസസ് (മെയിന്‍), ജിയോളജിസ്റ്റ് സര്‍വീസസ് (മെയിന്‍) പരീക്ഷകളുടെ തീയതി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഈ പരീക്ഷകള്‍ മാറ്റിവയ്ക്കേണ്ടി വന്നാല്‍ അത് യുപിഎസ്സിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. കമ്‌ബൈന്‍ഡ് മെഡിക്കല്‍ സര്‍വീസസ്, ഇന്ത്യന്‍ ഇക്കണോമിക് സര്‍വീസ്, ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസ് 2020 എന്നീ പരീക്ഷകള്‍ ഇതിനോടകം തന്നെ മാറ്റി വച്ചിട്ടുണ്ട്. സിഎപിഎഫ് 2020 പരീക്ഷയുടെ തീയതി യുപിഎസ്സി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. നാഷനല്‍ ഡിഫന്‍സ് അക്കാദമി (എന്‍ഡിഎ-1) പരീക്ഷ മാറ്റിവച്ചു. എന്‍ഡിഎ- രണ്ട് പരീക്ഷ സംബന്ധിച്ച തീരുമാനം വിജ്ഞാപനം പുറത്തിറക്കാന്‍ നിശ്ചയിച്ചിരുന്ന ജൂണ്‍ 10ന് പരസ്യപ്പെടുത്തും. യുപിഎസ്സിയുടെ മറ്റു പരീക്ഷകള്‍, അഭിമുഖങ്ങള്‍ എന്നിവ സംബന്ധിച്ച തീരുമാനങ്ങള്‍ കമ്മിഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.

ലോക്ഡൗണ്‍ നിയന്ത്രണങ്ങളും അകലം പാലിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളും പരിഗണിച്ച് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ നിശ്ചയിച്ച പരീക്ഷകളുടെയും അഭിമുഖങ്ങളുടെയും റിക്രൂട്ട്‌മെന്റ് ബോര്‍ഡുകളുടെയും തീയതി പുനഃക്രമീകരിക്കാന്‍ തീരുമാനം

ലോക്ഡൗണ്‍ നിയന്ത്രണങ്ങളും അകലം പാലിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളും പരിഗണിച്ച് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ നിശ്ചയിച്ച പരീക്ഷകളുടെയും അഭിമുഖങ്ങളുടെയും റിക്രൂട്ട്‌മെന്റ് ബോര്‍ഡുകളുടെയും തീയതി പുനഃക്രമീകരിക്കാന്‍ തീരുമാനമായി. രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് നിലവില്‍ പരീക്ഷാകേന്ദ്രങ്ങളില്‍ എത്തിച്ചേരാന്‍ കഴിയാത്തത് കണക്കിലെടുത്താണ് തീരുമാനം. ശേഷിക്കുന്ന സിവില്‍ സര്‍വീസ് 2019 പഴ്‌സനാലിറ്റി ടെസ്റ്റിന്റെ തീയതി മേയ് മൂന്നിന് ശേഷം പ്രഖ്യാപിക്കും.സിവില്‍ സര്‍വീസസ്-2020 (പ്രിലിമിനറി), എന്‍ജിനീയറിങ് സര്‍വീസസ് (മെയിന്‍), ജിയോളജിസ്റ്റ് സര്‍വീസസ് (മെയിന്‍) പരീക്ഷകളുടെ തീയതി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഈ പരീക്ഷകള്‍ മാറ്റിവയ്ക്കേണ്ടി വന്നാല്‍ അത് യുപിഎസ്സിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. കമ്‌ബൈന്‍ഡ് മെഡിക്കല്‍ സര്‍വീസസ്, ഇന്ത്യന്‍ ഇക്കണോമിക് സര്‍വീസ്, ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസ് 2020 എന്നീ പരീക്ഷകള്‍ ഇതിനോടകം തന്നെ മാറ്റി വച്ചിട്ടുണ്ട്. സിഎപിഎഫ് 2020 പരീക്ഷയുടെ തീയതി യുപിഎസ്സി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. നാഷനല്‍ ഡിഫന്‍സ് അക്കാദമി (എന്‍ഡിഎ-1) പരീക്ഷ മാറ്റിവച്ചു. എന്‍ഡിഎ- രണ്ട് പരീക്ഷ സംബന്ധിച്ച തീരുമാനം വിജ്ഞാപനം പുറത്തിറക്കാന്‍ നിശ്ചയിച്ചിരുന്ന ജൂണ്‍ 10ന് പരസ്യപ്പെടുത്തും. യുപിഎസ്സിയുടെ മറ്റു പരീക്ഷകള്‍, അഭിമുഖങ്ങള്‍ എന്നിവ സംബന്ധിച്ച തീരുമാനങ്ങള്‍ കമ്മിഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.

"

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗാർഹിക സിലിണ്ടറുകളുടെ തൂക്കം കുറയ്‌ക്കാൻ ആലോചന,  (2 minutes ago)

ആശങ്ക വേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.  (8 minutes ago)

ഇസ്രായേലിൽ ഇറാന്റെ കടുത്ത മിസൈൽ വർഷം; ആണവ കേന്ദ്രങ്ങൾ ലക്ഷ്യം വെച്ചു, വൻ നാശനഷ്ടം...  (15 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ;  (20 minutes ago)

ഒമാനിലെ മിന്നൽപ്രളയം  (32 minutes ago)

ന്യൂയോര്‍ക്കില്‍ വിമാനം ലാന്‍ഡിങ്ങിനിടെ റണ്‍വേയിലുണ്ടായിരുന്ന ഫയര്‍ ട്രക്കുമായി കൂട്ടിയിടിച്ചു  (34 minutes ago)

രമേഷ് പിഷാരടിക്കെതിരായ കോമാളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് തോമസ് ഐസക്  (43 minutes ago)

എസ്എന്‍ഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ നടപടിക്ക് സ്‌റ്റേ  (1 hour ago)

ഒന്‍പതാം ക്ലാസുകാരിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ബൈക്ക് നിയന്ത്രണം വിട്ട് വീടിന്റെ മതിലിലിടിച്ച് മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം  (1 hour ago)

രാഹുലിന്റെ നെഹ്രുവിയൻ ലെഫ്റ്റ് നിലപാടുകളോട് എനിക്കെതിർപ്പാണ്; എന്നാലും രാഹുലിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്ന ഒരു വ്യക്തിയാണ് താൻ; രാഹുൽ മാങ്കൂട്ടത്തിനെ പ്രശംസിച്ച് രാഹുൽ ഈശ്വർ  (1 hour ago)

വിളപ്പിൽശാല കൂട്ട ആത്മഹത്യ; ഞങ്ങളുടെ സ്വത്തുക്കൾ ബന്ധുക്കൾ ഒറ്റയെണ്ണത്തിന് കൊടുക്കരുത്...! മരണത്തിന് മുന്നേ അശ്വതിയുടെ ആ വാശി, മൃതദേഹം ഏറ്റെടുക്കാതെ ബന്ധുക്കൾ  (2 hours ago)

പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ ക്കെതിരെ ഉള്ള വ്യാജ പ്രചാരങ്ങൾ അങ്ങേയറ്റം വിഷമിപ്പിക്കുന്നതാണ്; തിരഞ്ഞെടുപ്പിനെ നേരിടേണ്ടത് ഇങ്ങനെ അല്ല; വിമർശിച്ച് രാഹുൽ ഈശ്വർ  (2 hours ago)

ഫോണുകൾ പരിശോധിക്കാൻ പോലീസ്  (2 hours ago)

സുധാകരൻ പാട്ടുംപാടി ജയിക്കും.  (3 hours ago)

Malayali Vartha Recommends