തമിഴ്‌നാട്ടില്‍ നിന്ന് എത്തിയവര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെ അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കി കേരള സര്‍ക്കാര്‍

തമിഴ്‌നാട്ടില്‍ നിന്ന് എത്തിയവര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെ അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കി കേരള സര്‍ക്കാര്‍. ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് കാല്‍നടയായും പച്ചക്കറി ലോറികളിലും ആളുകള്‍ കേരളത്തിലേക്ക് എത്തുന്ന സാഹചര്യത്തിലാണ് സുരക്ഷ വര്‍ധിപ്പിച്ചിരിക്കുന്നത്.
അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന വനമേഖലകളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഡ്രോണുകള്‍ ഉപയോഗിച്ചും പോലീസ് അതിര്‍ത്തിയില്‍ പരിശോധിക്കുന്നുണ്ട്.
"
https://www.facebook.com/Malayalivartha
























