Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

ഡല്‍ഹി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പടെ 44 ആരോഗ്യപ്രവർത്തകർക്ക് കോവിഡ്-19 ; മുഴുവനായി അടച്ചുപൂട്ടി; അധികൃതരെ ആശങ്കയിലാഴ്ത്തി ജീവനക്കാർ

26 APRIL 2020 04:38 PM IST
മലയാളി വാര്‍ത്ത

ഡല്‍ഹി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പടെ 44 ആരോഗ്യപ്രവർത്തകർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഡല്‍ഹിയിലെ ബാബു ജഗ്ജീവന്‍ റാം ആശുപത്രിയിലെ 44 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത് തന്നെ. ഇതേതുടർന്ന് കൂടുതല്‍ ആശുപത്രി ജീവനക്കാര്‍ക്ക് വൈറസ് ബാധ സ്ഥീകരിച്ചതോടെ ആശുപത്രി അടച്ചതായി ഡല്‍ഹി ആരോഗ്യമന്ത്രി അറിയിക്കുകയുണ്ടായി. എന്നാൽ തന്നെയും രാജ്യത്ത് ഇത്രയധികം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഒരു ആശുപത്രിയില്‍ കോവിഡ് സ്ഥിരീകരിക്കുന്നത് ഇത് ആദ്യമായാണ് എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

അതോടൊപ്പം തന്നെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ആരോഗ്യ ഉദ്യോഗസ്ഥര്‍ എന്നിവരും ഇതില്‍ ഉള്‍പ്പെടുന്നുനണ്ട്. ഏപ്രില്‍ 25 വരെ ആശുപത്രിയിലെ 29 സ്റ്റാഫ് അംഗങ്ങള്‍ക്ക് കൊറോണ വൈറസ് ബാധിച്ചത്്, എന്നാൽ ഇത് ഇപ്പോള്‍ 44 ആയി ഉയര്‍ന്നു, ചില സ്റ്റാഫ് അംഗങ്ങളുടെ റിപ്പോര്‍ട്ട് ഇതുവരെ വന്നിട്ടുമില്ല. വൈകീട്ടോടെ പരിശോധനാ ഫലം ലഭ്യമാകയാൽ കൂടാൻ സാധ്യത ഉണ്ടെന്നും പറയപ്പെടുന്നു. ജഹാംഗീര്‍പൂരിലെ ഹോട്‌സ്‌പോട്ടിലാണ് ആശുപത്രി. ചികിത്സ തേടി ഇവിടെ നിരവധി കോവിഡ് രോഗികള്‍ എത്തിയിരുന്നു. ഇവരില്‍ നിന്നാവാം കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധയുണ്ടാകാന്‍ ഇടയായത്.

എന്നാൽ ഡല്‍ഹിയില്‍ കൊറോണ വൈറസ് കേസുകളുടെ എണ്ണം ശനിയാഴ്ച 2,625 ആയിരുന്നു. 111 പുതിയ കേസുകളും ഒരു മരണവുമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇതോടെ ഡല്‍ഹിയില്‍ മരിച്ചവരുടെ എണ്ണം 54 ആയി ഉയരുകയുണ്ടായി. നിലവിൽ രാജ്യത്തകമാനം കൊറോണ 24942പേർക്കാണ് സ്ഥിരീകരിച്ചത് തന്നെ. ഒപ്പം 779പേർ കൊറോണ ബാധയെത്തുടർന്ന് മരിക്കുകയുണ്ടായി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (3 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (4 minutes ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (16 minutes ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (38 minutes ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (47 minutes ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (59 minutes ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (1 hour ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (1 hour ago)

തന്റെ ഫോൺ വിശദമായി പരിശോധിക്കണമെന്നും എല്ലാ തെളിവുകളും അതിലുണ്ടെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ... ബുക്കിൽ എഴുതി സൂക്ഷിച്ചിരുന്ന ആത്മഹത്യക്കുറിപ്പ്‌ കണ്ടെത്തി....  (2 hours ago)

Kadakampally-Chennithala-meeting പിഴ അടക്കേണ്ടി വരും..  (2 hours ago)

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്  (2 hours ago)

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....  (2 hours ago)

സംസ്ഥാനത്ത് സ്വർണം, ​വെള്ളി വിലയിൽ വീണ്ടും വർദ്ധനവ്... പവന് 1,680 രൂപയുടെ വർദ്ധനവ്  (3 hours ago)

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം  (3 hours ago)

Malayali Vartha Recommends