Widgets Magazine
05
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അപ്രതീക്ഷിത ധനലാഭം, ഭാഗ്യോദയം! മീനം രാശിക്കാർക്ക് ഇന്ന് അസുലഭ നിമിഷങ്ങൾ!


മരിച്ച് പോയവരുടെ ശവശരീരങ്ങളെപ്പോലും വെറുതെ വിടാത്ത കഴുകന്മാരായി ചില യൂട്യൂബേഴ്‌സ്: ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് തെളിവ് കാണിക്കാന്‍ അവരെ വെല്ലുവിളിക്കുന്നു... കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡി ടി എ ജോസഫ് രംഗത്ത്...


പോറ്റി പുറത്തേക്ക്... ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം... കുറ്റപത്രം സമർപ്പിക്കാത്തത് പഴുതായി, ഉടൻ പുറത്തിറങ്ങാം


മേയർ വി വി രാജേഷ് വീണ്ടും ഞെട്ടിച്ചു... കെ.എസ്.ആർ.ടി.സി.ക്ക് കോർപ്പറേഷൻ വാങ്ങിനൽകിയ ഇലക്ട്രിക് ബസുകൾ നഗരത്തിലെ ഇടറോഡുകളിലേക്ക് തിരിച്ചെത്തുന്നു..ഗതാഗത മന്ത്രി ഒടുവിൽ വീണു..


മാവേലിക്കര മുൻ എം.എൽഎ. എം.മുരളി അന്തരിച്ചു.. 73 വയസായിരുന്നു, തിരുവനന്തപുരത്തെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം

ലൈംഗിക അതിക്രമങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഈ ഗ്രൂപ്പില്‍ സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രങ്ങളും അശ്‌ളീല ചർച്ചകളും; മീ ടൂവിനു പിന്നാലെ കെട്ടിടത്തിന്റെ പതിനൊന്നാം നിലയില്‍ നിന്നു ചാടി പതിനാലുകാരന്‍ ജീവനൊടുക്കി

06 MAY 2020 03:40 PM IST
മലയാളി വാര്‍ത്ത

ഡല്‍ഹിയില്‍ പതിനാലുകാരന്‍ ആത്മഹത്യ ചെയ്തു. തനിക്കെതിരെ പീഡനാരോപണം ഉയർന്നതിനു പിന്നാലെയാണ് പതിനാലുകാരന്‍ ജീവനൊടുക്കിയത്.. മീ ടൂ ഹാഷ് ടാഗിലൂടെ ഒരു പെണ്‍കുട്ടി പതിനാലുകാരനെതിരെ പീഡനാരോപണം ഉന്നയിച്ചിരുന്നു.

രണ്ട് വര്‍ഷം മുമ്ബ് തന്റെ അപ്പാര്‍ട്ട്മെന്റ് കോംപ്ലക്‌സിന്റെ ബേസ്‌മെന്റില്‍ വച്ച്‌ ആക്രമിക്കപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടി പതിനാലുകാരന്റെ പേരെടുത്ത് പറഞ്ഞു കൊണ്ട് പെണ്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ വിവരം പങ്കു വെക്കുകയായിരുന്നു. ഇതൊരു രഹസ്യമായി സൂക്ഷിച്ച്‌ മടുത്തുവെന്നും പെണ്‍കുട്ടി പോസ്റ്റില്‍ പറയുന്നു. ഇതിന് പിന്നാലെയാണ് താമസിക്കുന്ന കെട്ടിടത്തിന്റെ പതിനൊന്നാം നിലയില്‍ നിന്നു ചാടി പതിനാലുകാരന്‍ ജീവനൊടുക്കിയത്.

ഡല്‍ഹിയിലെ ഉന്നത സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ ഉള്‍പ്പെട്ട 'ബോയ്‌സ് ലോക്കര്‍ റൂം' ചാറ്റ് ഗ്രൂപ്പുമായി ബന്ധപ്പെട്ടാണ് ഈ സംഭവവും പുറത്തു വന്നിരിക്കുന്നത്. 'ബോയ്‌സ് ലോക്കര്‍ റൂം എന്ന ഇന്‍സ്റ്റാഗ്രാം ചാറ്റ് ഗ്രൂപ്പ് ഏറെ വിമര്‍ശനങ്ങള്‍ക്കാണ് വഴിവച്ചത്. ലൈംഗിക അതിക്രമങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഈ ഗ്രൂപ്പില്‍ സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രങ്ങളും പങ്കുവയ്ക്കുമായിരുന്നു. അശ്ലീല സംഭാഷണങ്ങളും ബലാത്സംഗ ചര്‍ച്ചകളുമൊക്കെയായി സജീവമായിരുന്ന ഈ ഗ്രൂപ്പിനെക്കുറിച്ച്‌ ചില പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചത്. ഈ ഗ്രൂപ്പുമായി ബന്ധപ്പെട്ട് പതിനഞ്ചുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇരുപതോളം കുട്ടികള്‍ നിരീക്ഷണത്തിലുമാണ്. ഈ ഗ്രൂപ്പിലെ വിവരങ്ങള്‍ പുറത്തു വന്നതോടെയാണ് ഒരു കൂട്ടം പെണ്‍കുട്ടികള്‍ മീ ടൂ ഹാഷ്‌ ടാഗ് വീണ്ടും സജീവമാക്കിയത്. പലതരത്തില്‍ നേരിടേണ്ടി വന്ന ലൈംഗിക അതിക്രമങ്ങള്‍ തുറന്നു പറഞ്ഞ് പെണ്‍കുട്ടികള്‍ രംഗത്തെത്തി. ഇത്തരത്തിലൊരു വെളിപ്പെടുത്തലാണ് പതിനാലുകാരനായ വിദ്യാര്‍ത്ഥിക്കെതിരെയും ഉയര്‍ന്നത്. ആരോപണം ഉയര്‍ന്നതിനാല്‍ പൊലീസ് ചോദ്യം ചെയ്യല്‍ നേരിടേണ്ടി വരുമെന്ന് സഹപാഠികള്‍ വിദ്യാര്‍ത്ഥിക്ക് സൂചന നൽകിയിരുന്നു. ഇതേ തുടര്‍ന്നാകാം വിദ്യാർത്ഥി ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക വിലയിരുത്തൽ. ആത്മഹത്യാക്കുറിപ്പൊന്നും കണ്ടു കിട്ടിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ചങ്ക് പിളര്‍ത്തി മോളെ കൊന്ന് സാറേ...!കിക്ക് വിട്ടപ്പോൾ തൊള്ള തുറന്ന് കരഞ്ഞ് അച്ഛൻ...! എല്ലാം കേട്ട് പോലീസ് പോലും കരഞ്ഞു  (3 minutes ago)

ആനയുടെ ആക്രമണത്തില്‍ പാപ്പാന്‍ മരിച്ചു...  (25 minutes ago)

കുട്ടികളുടെ ആരോഗ്യത്തിനായി 104 ല്‍ വിളിക്കാം  (28 minutes ago)

'അക്ഷരം ആരോഗ്യം' സ്‌കൂള്‍ ആരോഗ്യ പരിപാടി; സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നാളെ നിർവഹിക്കും; കുട്ടികളുടെ ആരോഗ്യത്തിന് സംസ്ഥാനം വളരെ പ്രാധാന്യം നല്‍കുന്നതായി മന്ത്രി വീണാ ജോര്‍ജ്  (31 minutes ago)

അയൽവാസി ആയ പ്രതിക്ക് 14 വർഷം കഠിന തടവും 26000 രൂപ പിഴയും  (41 minutes ago)

ലോഡ്ജില്‍ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി  (47 minutes ago)

പവന് 3680 രൂപയുടെ കുറവ്  (1 hour ago)

മരിച്ച് പോയവരുടെ ശവശരീരങ്ങളെപ്പോലും വെറുതെ വിടാത്ത കഴുകന്മാരായി ചില യൂട്യൂബേഴ്‌സ്: ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് തെളിവ് കാണിക്കാന്‍ അവരെ വെല്ലുവിളിക്കുന്നു... കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡി ടി എ ജോസഫ് രംഗ  (1 hour ago)

ദൈവാധീനം തുണയ്ക്കും, ആദരവ് ലഭിക്കും! കന്നി രാശിക്കാർക്ക് ഇന്ന് സുവർണ്ണ ദിനം!  (1 hour ago)

ഒന്നാം പ്രതി പുറത്തേക്ക്...  (2 hours ago)

ഓഹരിവിപണിയില്‍  (2 hours ago)

ഫെബ്രുവരി 14 മുതൽ നടപടികൾ തുടങ്ങുമെന്ന് കളക്ടർ  (2 hours ago)

MAYOR V V RAJESH മന്ത്രി-മേയർ തർക്കം തീർന്നു;  (2 hours ago)

ഷഹനാസ് IPS-ന്റെ പരാതിയുടെ നട്ടെല്ലൂരി രാഹുൽ..! തെളിവുകൾ എല്ലാം പുറത്ത്,MLA കട്ടയ്ക്ക് ഇറങ്ങി ശത്രുക്കൾ എല്ലാം വലയിൽ...!  (2 hours ago)

15 ബൗൺസർ മാരുമായി റോയ് നടക്കുന്നത് ആ ശത്രുവിനെ പേടിച്ച്..?!പൊങ്ങച്ചം കാണിച്ച് സമനിലതെറ്റിയ റോയി എന്ന്...!  (3 hours ago)

Malayali Vartha Recommends