Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

വേരറുത്ത് ഇന്ത്യ; ആഗോള ഭീകരവാദമെന്ന വലിയ വിപത്തിന്റെ മറ്റൊരു മുഖം; ആ അസുഖം അങ്ങ് തീര്‍ത്തുകൊടുത്തു ഇന്ത്യ

06 MAY 2020 04:16 PM IST
മലയാളി വാര്‍ത്ത

ഒസാമ ബിന്‍ ലാദന്‍, മസൂദ് അസര്‍ ആ പട്ടികയിലേയ്ക്ക് മറ്റൊരു പേരു കൂടിയാകുമായിരുന്നു ഒരു പക്ഷെ റിയാസ് നായ്ക്കൂ? കണക്ക് അധ്യാപകനില്‍നിന്ന് കൊടുംഭീകരനിലേക്ക് എത്തിയ റിയാസ് നായ്ക്കൂ. ഒരു വലിയ വെല്ലുവിളിയായിരുന്നു കണ്ണിയായിരുന്നു. ആ റിക്രൂട്ടിങ് ഏജന്റിനെയാണ് ഇന്ന് സൈന്യം തലയറുത്തത്. ചരിത്ര നേട്ടം. വിജയം അതാണ് രാജ്യം നേടിയത്.

ജമ്മു കശ്മീരില്‍ സൈന്യവും പോലീസും ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍ കൊല്ലപ്പെട്ട റിയാസ് നായ്കു 12 ലക്ഷം രൂപ സര്‍ക്കാര്‍ തലയ്ക്ക് വിലയിട്ട ഭീകരന്‍. കണക്ക് അധ്യാപനില്‍നിന്ന് ഹിസ്ബുള്‍ തലവനിലേക്കുള്ള നായ്ക്കുവിന്റെ തീവ്രവാദിയായുള്ള വളര്‍ച്ച പെട്ടെന്നായിരുന്നു. നായ്ക്കുവിലൂടെയാണ് കശ്മീര്‍ ഹിസ്ബുള്‍ അവരുടെ ആള്‍ബലം കൂട്ടിയത്. കഴിഞ്ഞ ഒറ്റ വര്‍ഷം തന്നെ ഡസനിലധികം കശ്മീരികളെ നായ്ക്കു ഹിസ്ബുളിലേക്ക് റിക്രൂട്ട് ചെയ്തിരുന്നു. ഹിസ്ബുള്‍ കമാന്‍ഡറായ റിയാസ്നായ്കുവിന്റെ ചിത്രം 2017-ല്‍ സര്‍ക്കാര്‍ പുറത്തുവിട്ട കൊടുഭീകരുടെ പട്ടികയിലുമുണ്ടായിരുന്നു.

ഹിസ്ബുള്‍ മുജാഹിദ്ദീനിലെ ഏറ്റവും പഴയ അംഗങ്ങളില്‍ ഒരാളാണ് മുപ്പത്തഞ്ചുകാരനായ റിയാസ് നായ്ക്കൂ. കശ്മീരിലെ തീവ്രവാദത്തിന്റെ തദ്ദേശീയ മുഖമായ റിയാസ് ടോപ്പ് റേറ്റഡ് എ ++ കാറ്റഗറി തീവ്രവാദിയാണ്. 12 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ഇയാളുടെ തലയ്ക്ക് വിലയിട്ടിരിക്കുന്നത്.

അവന്തിപ്പോറ ജില്ലയിലെ താമസക്കാരനാണ് ഇയാള്‍. പോലീസുകാര്‍ ഉള്‍പ്പെടെ നിരവധി ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി. 2016 ജൂലൈയില്‍ അനന്ത്നാഗില്‍ കൊല്ലപ്പെട്ട ബുര്‍ഹാന്‍ വാനിക്കൊപ്പം പല ഫോട്ടോകളിലും റിയാസ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ബുര്‍ഹാന്‍ വാനിയും സദ്ദാം പൊദ്ദാറും ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ടതോടെയാണ് നായ്ക്കു ഹിസ്ബുളിന്റെ നേതൃസ്ഥാനത്തേക്കെത്തി.

നായ്കുവിനെ പലതവണ സുരക്ഷാ സേന ലക്ഷ്യംവെച്ചിരുന്നുവെങ്കിലും ഓരോ തവണയും രക്ഷപ്പെടാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. 2018-2019-ല്‍ ഇയാളെ കുടുക്കാന്‍ സുരക്ഷാ സേന കഠിനമായി പരിശ്രമിച്ചെങ്കിലും അയാള്‍ ഒളിച്ചു കളി തുടര്‍ന്നു.

ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ശരീഖ് അഹ്മദ് ഭട്ടിന്റെ സംസ്‌കാര ചടങ്ങിനിടെ 2016 ജനുവരിയില്‍ റിയാസ് നായിക്കുവിനെ വീണ്ടും കണ്ടു. വായുവിലേക്ക് നിറയൊഴിച്ച് ഭട്ടിന് ഐക്യദാര്‍ഢ്യവും അയാള്‍ പ്രകടിപ്പിച്ചതിന്റെ ദൃശ്യങ്ങളും അന്ന് പുറത്തുവന്നിരുന്നു. കശ്മീരില്‍ കൊല്ലപ്പെട്ട തീവ്രവാദികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്ന പാരമ്പര്യത്തിന്റെ പുനരുജ്ജീവനമായാണ് അന്നത്തെ സംഭവം വാര്‍ത്തകളില്‍ നിറഞ്ഞത്.

6.സ്ത്രീ ബന്ധങ്ങള്‍ ഉപയോഗിച്ചും റിയാസിനെ പിടികൂടാന്‍ ശ്രമം നടത്തിയെങ്കിലും എല്ലാത്തില്‍ നിന്നും അയാള്‍ വഴുതി മാറി. ഉയര്‍ന്ന ഉദ്യോഗസ്ഥനു മുന്നില്‍ കീഴടങ്ങിയേക്കുമെന്ന വാര്‍ത്തകള്‍ 2018-ല്‍ പ്രചരിച്ചിരുന്നെങ്കിലും അതും സംഭവിച്ചില്ല.

7.നായ്ക്കൂ ഈ വര്‍ഷം പത്തിലധികം യുവാക്കളെ ഹിസ്ബുളിലേക്ക് റിക്രൂട്ട് ചെയ്തിരുന്നു.

ചൊവ്വാഴ്ച രാത്രി ലഭിച്ച രഹസ്യാന്വേഷണ വിവരം വ്യക്തമായിരുന്നു. രക്ഷപ്പെടാന്‍ സാധ്യതയുള്ള തുരങ്കങ്ങളെ കുറിച്ചും ഒളിത്താവളങ്ങളെ കുറിച്ചും ഉള്ള വിവരങ്ങള്‍ തേടിയ ശേഷം പുലര്‍ച്ചെ ഒരുമണിക്കാണ് കൃത്യമായ ഒളിത്താവളം കണ്ടെത്തിയത്.

2012-ല്‍ ഹിസ്ബുളില്‍ ചേരുന്നതിന് മുമ്പ് പ്രദേശത്തെ സ്‌കൂളിലെ കണക്ക്് അധ്യപകനായിരുന്നു നായ്ക്കൂ എന്നത് അധികമാര്‍ക്കും അറിയാത്ത ചരിത്രമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (5 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (8 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (8 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (8 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (8 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (8 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (8 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (8 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (8 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (8 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (9 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (9 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (10 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (10 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (12 hours ago)

Malayali Vartha Recommends