Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

രണ്ടും കല്പിച്ച് കേന്ദ്രം; അമിത് ഷാ ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റ ശേഷം എ പ്ലസ് പ്ലസ് നല്‍കി പത്തു ഭീകരരിലെ ഒന്നാമന്‍ റിയാസിനെ കൊന്നൊടുക്കി സൈന്യം കൈവരിച്ചത് വന്‍നേട്ടം

06 MAY 2020 06:09 PM IST
മലയാളി വാര്‍ത്ത

കാശ്മീരില്‍ രണ്ടു കല്‍പിച്ചാണ് കേന്ദ്രം. തീവ്രവാദികളെ പൂട്ടിയേ അടങ്ങൂ. അമിത് ഷാ ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റ ശേഷം എ പ്ലസ് പ്ലസ് നല്‍കി പത്തു ഭീകരരിലെ ഒന്നാമന്‍ റിയാസിനെ കൊന്നൊടുക്കി സൈന്യം കൈവരിച്ചത് വന്‍നേട്ടം. അമിത് ഷാ തയാറാക്കിയ പട്ടികയിലെ ഒന്നാമനായിരുന്നു ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്‍ റിയാസ് നായികൂ. ബന്ദിപോര ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന റിയാസിന് അമിത് ഷാ നല്‍കിയ ഗ്രേഡ് എ പ്ലസ് പ്ലസ് ആയിരുന്നു. അതായത് ഏറ്റവും അപകടകാരിയായ തീവ്രവാദി. ആ തീവ്രവാദിയെ കൊന്നൊടുക്കി അമിത് ഷാ നല്‍കിയ ആദ്യ ദൗത്യം പൂര്‍ത്തിയാക്കിയിരിക്കുന്നു ഇന്ത്യന്‍ സൈന്യം. ഏതായാലും ആ ലിസ്റ്റ് അമിത്ഷാ കൊടുത്തു. മോദി കൃത്യമായി എടുത്തു. രാജ്‌നാഥ് തൊടുത്തു അടുത്ത ലക്ഷ്യം ഇനി ഇവരാണ്. ആ ലിസ്റ്റ് ഇങ്ങനെയായിരുന്നു.

1. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ചീഫ് റിയാസ് നായികൂ. 2. ലഷ്‌കര്‍ ഭീകരന്‍ വാസിം അഹമ്മദ് എന്ന ഒസാമ. 3. ഹിസ്ബുള്‍ ഭീകരന്‍ മുഹമ്മദ് അഷ്റഫ് ഖാന്‍ എന്ന അഷ്റഫ് മൗലവി.4. ഹിസ്ബുള്‍ ഭീകരന്‍ മെഹ്റാസുദ്ദീന്‍. 5. ഹിസ്ബുള്‍ ഭീകരന്‍ ഡോ. സെയ്ഫുള്ള എന്ന സെയ്ഫുള്ള മീര്‍. 6.ഹിസ്ബുള്‍ ഭീകരന്‍ അര്‍ഷിദ് ഉല്‍ ഹഖ്.7. ജെയ്ഷ് ഇ മുഹമ്മദ് കമാന്‍ഡര്‍ ഹസീഫ് ഉമര്‍ 8. ജെയ്ഷ് ഭീകരന്‍ ഷാഹിദ് ഷെയ്ഖ്.9 അല്‍-ബാദര്‍ കമാന്‍ഡര്‍ ജാവേദ് മട്ടൂ.10.ഹിസ്ബുള്‍ ഭീകരന്‍ ഇയാസ് അഹമ്മദ് മാലിക്.

കശ്മീര്‍ താഴ് വരയില്‍ പാക്കിസ്ഥാന്‍ സഹായത്തോടെ കശ്മീരി യുവാക്കളെ വലിയ തോതില്‍ തീവ്രവാദത്തിന് എത്തിച്ചിരുന്നത് ഇവരാണ്. പ്രാദേശിക തീവ്രവാദി ഗ്രൂപ്പുകളെ ഒന്നിപ്പിച്ച് ഇന്ത്യക്കെതിരേ വലിയ തോതില്‍ സായുധ ആക്രമണം നടത്തിയിരുന്നു. വിഘടനവാദികളില്‍ നിന്ന് പിന്തുണ ലഭിച്ചിരുന്നതിനാല്‍ ഇയാളെ പിടികൂടുക സുരക്ഷ ഏജന്‍സികള്‍ക്ക് വലിയ പ്രയാസമേറിയ ദൗത്യമായിരുന്നു. മിക്കപ്പോഴും സ്ത്രീകളേയും കുട്ടികളേയും അടക്കം മറയായി സൂക്ഷിച്ചായിരുന്നു ഇയാളുടെ തീവ്രവാദ പ്രവര്‍ത്തനം.പലതവണ ഇയാളെ പറ്റി രഹസ്യവിവരം ലഭിച്ചിരുന്നെങ്കിലും സാധാരണക്കാര്‍ തങ്ങുന്ന മേഖലയില്‍ ഒളിച്ചുകഴിയുന്നതിനാല്‍ ഒരു സൈനിക നീക്കം പ്രാവര്‍ത്തികമായിരുന്നില്ല. റിയാസിന്റെ അന്ത്യം ഈ തീവ്രവാദ സംഘടനകള്‍ക്ക് ഏറ്റ കനത്ത തിരിച്ചടിയാണ്. രാജ്യസുരക്ഷയെ സംബന്ധിച്ചിടത്തോളം റിയാസിന്റെ അന്ത്യം സൈന്യത്തിന് വന്‍നേട്ടമാണ്.

അമിത് ഷാ തയാറാക്കിയ പട്ടികയിലെ ഒന്നാമനായിരുന്നു ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്‍ റിയാസ് നായികൂ. ബന്ദിപോര ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന റിയാസിന് അമിത് ഷാ നല്‍കിയ ഗ്രേഡ് എ പ്ലസ് പ്ലസ് ആയിരുന്നു. അതായത് ഏറ്റവും അപകടകാരിയായ തീവ്രവാദി. ആ തീവ്രവാദിയെ കൊന്നൊടുക്കി അമിത് ഷാ നല്‍കിയ ആദ്യ ദൗത്യം പൂര്‍ത്തിയാക്കിയിരിക്കുന്നു ഇന്ത്യന്‍ സൈന്യം. അവന്തിപ്പോരയില്‍ നടത്തിയ ഓപ്പറേഷനില്‍ തലയ്ക്ക് 12 ലക്ഷം രൂപ വിലയിട്ടിരുന്ന തീവ്രവാദിയെ ആണ് ഇന്ത്യന്‍ സൈന്യം കൊന്നൊടുക്കിയത്.

കേന്ദ്ര ആഭ്യന്തരമന്ത്രിയായി അമിത് ഷാ ചുമതയലേറ്റ ശേഷം ആദ്യദൗത്യമായി ഏറ്റെടുത്തത് പാക്കിസ്ഥാനു വേണ്ടി ഇന്ത്യന്‍ മണ്ണില്‍ നിന്നു കൊണ്ട് രാജ്യത്തെ നശിപ്പിക്കുന്ന തീവ്രവാദികളെ ഇല്ലായ്മ ചെയ്യല്‍ ആയിരുന്നു. സുരക്ഷ ഏജന്‍സികളുമായും ഉന്നത ഉദ്യോഗസ്ഥരുമായും അമിത് ഷാ നടത്തിയ ആദ്യ ഔദ്യോഗിക മീറ്റിങ്ങും ഇതിനു വേണ്ടിയായിരുന്നു.കശ്മീരിനെ സാധാരണഗതിയിലാക്കാനും ജനങ്ങളെ ശാന്തമായി ജീവിക്കാനും വേണ്ടി താഴ് വരിയില്‍ പ്രവര്‍ത്തിക്കുന്ന കൊടുംതീവ്രവാകളുടെ അന്ത്യമായിരുന്നു അമിത് ഷാ ലക്ഷ്യമിട്ടിരുന്നത്. ഇന്റലിജന്‍സ് ഡയറക്റ്റര്‍ രാജീവ് ജെയ്ന്‍, ആഭ്യന്തര സെക്രട്ടറി രാജീവ് ദൗബെ, കശ്മീര്‍ ഗവര്‍ണര് സത്യപാല്‍ മാലിക് എന്നിവരുമായി ആശയവിനിമയം നടത്തി അമിത് ഷാ തയാറാക്കിയത് പത്തു കൊടുംഭീകരരുടെ പട്ടിക. ഏതുസാഹചര്യത്തിലും ഇവരെ പിടികൂടുകയോ വധിക്കുകയോ ചെയ്യണമെന്നു കര്‍ശന നിര്‍ദേശം ഇന്ത്യന്‍ സുരക്ഷാസേനയ്ക്ക് അമിത് ഷാ നല്‍കി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (5 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (8 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (8 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (8 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (8 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (8 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (8 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (8 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (8 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (8 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (9 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (9 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (10 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (10 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (12 hours ago)

Malayali Vartha Recommends