Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

കോവിഡിന് മരുന്നുണ്ടാക്കി സ്വയം പരീക്ഷിച്ച ഫാര്‍മസിസ്റ്റ് മരിച്ചു; ചെന്നൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സുജാത ബയോടെക് ഫാര്‍മസിസ്‌റ് ശിവനേശനാണ് മരിച്ചത്; മരുന്ന് രുചിച്ച് നോക്കിയ കമ്പനി എം.ഡി. ഡോ. രാജ്കുമാര്‍ ബോധരഹിതനായി, ഒടുവില്‍....

11 MAY 2020 09:21 AM IST
മലയാളി വാര്‍ത്ത

കോവിഡ് -19 എന്ന മഹാമാരി ലോകം മുഴുവന്‍ നാശം വിതയ്ക്കുകയാണ്.ലക്ഷക്കണക്കിന് ആളുകളാണ് കൊറോണ എന്ന ഈ മാരക വൈറസിന്റെ അക്രമത്തില്‍ ഇപ്പോള്‍ കൊല്ലപ്പെട്ടത്. അതുകൊണ്ടുതന്നെ ഈ മഹാമാരിക്ക് പ്രതിരോധ വാക്സിനോ മരുന്നോ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് വിവിധ രാജ്യങ്ങള്‍.

എന്നാല്‍ ചിലര്‍ ആരോഗ്യ വകുപ്പിന്റെയോ ഗവണ്‍മെന്റിന്റെയോ മുന്നറിയിപ്പുകള്‍ ഒന്നും തന്നെ വക വെക്കാതെ സ്വയ ചികിത്സ നടത്തുന്നുണ്ട്.അത് വലിയ അപകടമാണ് ക്ഷണിച്ചു വരുത്തുന്നതും. ഇപ്പോഴിതാ മറ്റൊരു ഞെട്ടിപ്പിക്കുന്ന വാര്‍ത്ത പുറത്തു വരുന്നു. കോവിഡ്-19 ചികിത്സയ്ക്കുള്ള മരുന്നുണ്ടാക്കി സ്വയം പരീക്ഷിച്ച ഫാര്‍മസിസ്റ്റ് മരിച്ചു എന്നതാണ് ആ വാര്‍ത്ത.. ആയുര്‍വേദ മരുന്നുകള്‍ ഉത്പാദിപ്പിക്കുന്ന സുജാത ബയോടെക് കമ്പനിയിലെ പ്രൊഡക്ഷന്‍ മാനേജരായിരുന്ന ശിവനേശനാണ് (47) മരിച്ചത്. ഇയാള്‍ തയ്യാറാക്കിയ മരുന്ന് രുചിച്ച് നോക്കിയ കമ്പനി എം.ഡി. ഡോ. രാജ്കുമാര്‍ ബോധരഹിതനായെങ്കിലും ആശുപത്രിയിലെ ചികിത്സയെത്തുടര്‍ന്ന് രക്ഷപ്പെട്ടു.

ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഉത്തരാഖണ്ഡിലുള്ള നിര്‍മാണ യൂണിറ്റിലായിരുന്നു ശിവനേശന്‍ ജോലി ചെയ്തിരുന്നത്. ചെന്നൈ പെരുങ്കുടിയില്‍ കുടുബാംഗങ്ങളെ കാണാന്‍ എത്തിയ ഇയാള്‍ക്ക് ലോക്ക് ഡൗണിനെ തുടര്‍ന്ന് തിരികെ പോകാന്‍ സാധിച്ചില്ല. ഇതിനിടെയാണ് ഇയാള്‍ ചില രാസവസ്തുകള്‍ ചേര്‍ത്ത് കോവിഡിന് മരുന്ന് കണ്ടെത്താനുള്ള പരീക്ഷണം നടത്തിയത്. ചെന്നൈ പാരീസ് കോര്‍ണറില്‍നിന്നാണ് മരുന്നിനുള്ള അസംസ്‌കൃത വസ്തുകള്‍ ഇദ്ദേഹം വാങ്ങിയത്.

പൊടിരൂപത്തിലുള്ള മരുന്ന് ആദ്യം ഡോ. രാജ്കുമാറിന് രുചിക്കാന്‍ നല്‍കിയ ശിവനേശന്‍ പിന്നീട് ഇതുവെള്ളത്തില്‍ കലക്കി കുടിക്കുകയായിരുന്നു. ബോധരഹിതരയായ ഡോ. രാജ്കുമാറിനെയും ശിവനേശനെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ശിവനേശന്റെ ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തുന്നതിന് മുമ്പുതന്നെ ഇയാള്‍ മരിച്ചു. സംഭവത്തില്‍ തേനാംപേട്ട് പോലീസ് കേസെടുത്തിട്ടുണ്ട്. അസ്വാഭാവിക മരണത്തിനാണ് കേസ്. എന്നാല്‍ ശിവനേശന്‍ സ്വന്തം നിലയിലാണ് മരുന്നുണ്ടാക്കിയതെന്നും തങ്ങള്‍ ആയുര്‍വേദ ചികിത്സാവിധി പ്രകാരമുള്ള മരുന്നുകള്‍ മാത്രമാണ് ഉത്പാദിപ്പിക്കുന്നതെന്നും കമ്പനി വിശദീകരിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (6 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (9 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (9 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (9 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (9 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (9 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (9 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (9 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (9 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (9 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (9 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (10 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (11 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (11 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (13 hours ago)

Malayali Vartha Recommends