Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ട്രെയിന്‍ സര്‍വീസുകള്‍ മെയ് 12 മുതല്‍; കേരളത്തിൽ ഒമ്പത് സ്റ്റോപ്പുകൾ, ട്രെയിൻ സർവീസ് ലിസ്റ്റ് ഇങ്ങനെ....

11 MAY 2020 01:27 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ താല്ക്കാലികമായി നിര്‍ത്തിവച്ചിരുന്ന ട്രെയിന്‍ സര്‍വീസുകള്‍ മെയ് 12 മുതല്‍ പുനരാരംഭിക്കുമെന്ന് റിപ്പോർട്ട്. ഇതേതുടർന്ന് ആദ്യ ഘട്ടത്തില്‍ ഓടുന്ന ട്രെയിനുകളുടെ ലിസ്റ്റ് റെയില്‍വേ പുറത്ത് വിട്ടു. ന്യൂഡല്‍ഹിയില്‍നിന്ന് മുംബൈ, ബാംഗ്ലൂര്‍, ചെന്നെ, തിരുവനന്തപുരം തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ 15 കേന്ദ്രങ്ങളിലേക്കും അതോടൊപ്പം തന്നെ തിരിച്ചും ആകെ 30 സര്‍വീസ് ആണ് ഉണ്ടായിരിക്കുക.

അതേസമയം കേരളത്തിലേക്കുള്ള ആദ്യ ട്രെയിന്‍ ബുധനാഴ്ച ഡല്‍ഹിയില്‍നിന്ന് പുറപ്പെടുന്നതായിരിക്കും. ഇത് വെള്ളിയാഴ്ചയാണ് തിരുവനന്തപുരത്ത് എത്തിച്ചേരുക. ആഴ്ചയില്‍ മൂന്ന് രാജധാനി സര്‍വീസുകളാണ് ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരത്തേക്കും ഒപ്പം തിരിച്ചും ഉണ്ടാവുക. അതോടൊപ്പം തന്നെ കൊങ്കണ്‍ പാത വഴിയാണ് സർവീസ്. കോട്ട, വഡോദര, വാസൈ റോഡ്, പന്‍വേല്‍, രത്‌നഗിരി, സാവന്ത്‌വാഡി റോഡ്, മഡ്ഗാവ്, കാര്‍വാര്‍, ഉടുപ്പി, മംഗലാപുരം, കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിങ്ങനെയാണ് വണ്ടിയുടെ യാത്ര.

മെയ് 12 മുതലുള്ള ട്രെയിന്‍ സര്‍വീസുകള്‍ ഇങ്ങനെയാണ്;

1. ഹൗറ - ന്യൂഡല്‍ഹി(ദിവസേന)- മെയ് 12
2. ന്യൂഡല്‍ഹി- ഹൗറ(ദിവസേന)- മെയ്13
3. രാജേന്ദ്രനഗര്‍- ന്യൂഡല്‍ഹി(ദിവസേന)-മെയ് 12
4. ന്യൂഡല്‍ഹി- രാജേന്ദ്രനഗര്‍(ദിവസേന)- മെയ്13
5. ന്യൂഡല്‍ഹി-ദീബ്രുഗഡ്(ദിവസേന)- മെയ് 12
6. ദീബ്രുഗഡ് -ന്യൂഡല്‍ഹി(ദിവസേന)- മെയ്14
7. ന്യൂഡല്‍ഹി- ജമ്മു താവി(ദിവസേന)- മെയ് 12
8. ജമ്മു താവി- ന്യൂഡല്‍ഹി(ദിവസേന)- മെയ് 13
9. ബെഗളൂരു- ന്യൂഡല്‍ഹി(ദിവസേന)- മെയ് 12
10. ന്യൂഡല്‍ഹി-ബെഗളൂരു-(ദിവസേന)- മെയ് 14
11. ന്യൂഡല്‍ഹി-തിരുവനന്തപുരം(ചൊവ്വ, ബുധന്‍, ഞായര്‍) - മെയ് 13
12. തിരുവനന്തപുരം-ന്യൂഡല്‍ഹി(ചൊവ്വ,വ്യാഴം,വെള്ളി)- മെയ് 15
13.ന്യൂഡല്‍ഹി- ചെന്നൈ- (ബുധന്‍,വെള്ളി)മെയ്13
14. ചെന്നൈ- ന്യൂഡല്‍ഹി(വെള്ളി,ഞായര്‍)- മെയ്15
15. ന്യൂഡല്‍ഹി -ബിലാസ്പുര്‍-(വ്യാഴം,ശനി)- മെയ് 12
16. ബിലാസ്പൂര്‍-ന്യൂഡല്‍ഹി- (തിങ്കള്‍,വ്യാഴം)- മെയ് 14
17. റാഞ്ചി-ന്യൂഡല്‍ഹി- (വ്യാഴം,ഞായര്‍)- മെയ് 14
18. ന്യൂഡല്‍ഹി-റാഞ്ചി-(ബുധന്‍,ശനി) - മെയ് 12
19. ന്യൂഡല്‍ഹി-മുംബൈ (ദിവസേന)- മെയ് 13
20. മുംബൈ -ന്യൂഡല്‍ഹി(ദിവസേന)- മെയ് 12
21. ന്യൂഡല്‍ഹി- അഹമ്മദാബാദ്(ദിവസേന)- മെയ് 13
22. അഹമ്മദാബാദ്-ന്യൂഡല്‍ഹി(ദിവസേന)- മെയ് 12
23. ന്യൂഡല്‍ഹി-അഗര്‍ത്തല(ബുധന്‍)- മെയ് 20
24. അഗര്‍ത്തല- ന്യൂഡല്‍ഹി- (തിങ്കള്‍)- മെയ്18
25. ന്യൂഡല്‍ഹി-ഭുവനേശ്വര്‍(ദിവസേന)- മെയ് 14
26. ഭുവനേശ്വര്‍-ന്യൂഡല്‍ഹി-(ദിവസേന)- മെയ് 13
27. ന്യൂഡല്‍ഹി-മഡ്ഗാവ് -(വെള്ളി,ശനി)- മെയ് 15
28. മഡ്ഗാവ്-ന്യൂഡല്‍ഹി-(തിങ്കള്‍,ഞായര്‍)- മെയ് 17
29. ന്യൂഡല്‍ഹി-സെക്കന്തരാബാദ്-(ഞായര്‍)- മെയ് 17
30. സെക്കന്തരാബാദ്-ന്യൂഡല്‍ഹി-(ബുധന്‍)- മെയ് 20

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (6 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (8 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (9 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (9 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (9 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (9 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (9 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (9 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (9 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (9 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (9 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (10 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (11 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (11 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (13 hours ago)

Malayali Vartha Recommends