ജീവനക്കാരില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഡല്‍ഹിയിലെ എയര്‍ ഇന്ത്യ ആസ്ഥാനം അടച്ചു.. വ്യാഴാഴ്ച ഓഫീസിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അധികൃതര്‍

ജീവനക്കാരില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഡല്‍ഹിയിലെ എയര്‍ ഇന്ത്യ ആസ്ഥാനം അടച്ചു. ചൊവ്വാഴ്ച മുതല്‍ രണ്ട് ദിവസത്തേക്കാണ് ഓഫീസ് അടച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ബുദ്ധ പൂര്‍ണിമ അവധിദിവസത്തില്‍ ഈ ജീവനക്കാരന്‍ ഓഫീസില്‍ എത്തിയിരുന്നു.
തിങ്കളാഴ്ചയാണ് ഇയാളുടെ പരിശോധനാ ഫലം എത്തിയത്. കോവിഡ് മാര്‍ഗനിര്‍ദേശപ്രകാരം ഓഫീസില്‍ അണുനശീകരണം നടത്തി. വ്യാഴാഴ്ച ഓഫീസിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
" f
https://www.facebook.com/Malayalivartha


























