Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

കശ്മീരില്‍ നിര്‍ണായക നീക്കം; പാക് അധിനിവേശ കശ്മീരില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെ ബ്രിട്ടീഷ് എം.പിമാര്‍ക്ക് പരാതി നല്‍കി കശ്മീരിലെ പ്രക്ഷോഭ സംഘടനയുടെ നേതാവ്

12 MAY 2020 03:48 PM IST
മലയാളി വാര്‍ത്ത

പാക് അധിനിവേശ കശ്മീരില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെ ബ്രിട്ടീഷ് എം.പിമാര്‍ക്ക് പരാതി നല്‍കി കശ്മീരിലെ പ്രക്ഷോഭ സംഘടനയുടെ നേതാവ്. പാകിസ്ഥാന്‍ ഐക്യരാഷ്ട്രസഭയുടെ ഒരു മാര്‍ഗ്ഗനിര്‍ദ്ദേശവും നടപ്പാക്കുന്നില്ലെന്ന സമീപകാല തെളിവുകളാണ് അധിനിവേശ കശ്മീര്‍ സംഘടനാ നേതാവ് ഷാബിര്‍ ചൗധരി രംഗത്തുവന്നിരിക്കുന്നത്. ബ്രീട്ടീഷ് പാര്‍ലമെന്റംഗവും പ്രതിപക്ഷ നേതാവുമായ കീര്‍ സ്റ്റാര്‍മെറിനാണ് പരാതി നല്‍കിയിരിക്കുന്നത്. അന്താരാഷ്ട്രവേദികളില്‍ പാകിസ്താന്റെ കടുത്ത മനുഷ്യാവകാശ ലംഘനത്തിനെതിരായി നടക്കുന്ന ഏറ്റവും ശക്തമായ നീക്കമായാണ് ഷാബിറിന്റെ നടപടിയെ ബ്രിട്ടീഷ് മാദ്ധ്യമങ്ങള്‍ കാണുന്നത്.

കശ്മീരിനെ സംബന്ധിച്ച് ഐക്യരാഷ്ട്ര സഭ മുന്നോട്ടുവച്ച ഒരു നിര്‍ദ്ദേശങ്ങളും പാകി്‌സ്താന്‍ അനുസരിക്കുന്നില്ലെന്നത് വീണ്ടും ഉന്നയിച്ചിരിക്കുന്നത് യുണൈറ്റഡ് കശ്മീര്‍ പീപ്പിള്‍സ് നാഷണല്‍ പാര്‍ട്ടി(യുകെപിഎന്‍പി) എന്ന സംഘടനക്ക് വേണ്ടി ഷാബിര്‍ ചൗധരി. ' പാക് അധീന കശ്മീരിലെ പാകിസ്താന്റെ ഭാഗമല്ലാത്ത മേഖലകളില്‍ നിന്നും ഇതുവരെ സൈന്യത്തെ പിന്‍വലിക്കാന്‍ പാകിസ്താന്‍ തയ്യാറായിട്ടില്ല. മാത്രമല്ല ജിഹാദി ഇസ്ലാമിക ഭീകരന്മാരുടെ സേനകളെ അവിടെ പരിശീലനം കൊടുത്ത് താമസിപ്പിച്ചിരിക്കുകയാണ്.' പ്രദേശത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാനും പാകിസ്താനില്‍ നിന്നുകൊണ്ട് ഇന്ത്യക്കെതിരെ ആക്രമണം നടത്താതെ മറ്റൊരു പ്രദേശത്തുനിന്നും സൗകര്യപൂര്‍വ്വം അയല്‍രാജ്യത്തെ ആക്രമിക്കുന്ന തന്ത്രമാണ് പാകിസ്താന്‍ നടത്തുന്നത്. ഇത് ലോകസമാധാനത്തിന് എതിരാണ്' ചൗധരി ചൂണ്ടിക്കാട്ടി.

കശ്മീരിലെ സമാധാനശ്രമങ്ങള്‍ക്ക് ഇന്ത്യയും പാകിസ്താനും ചേര്‍ന്ന് എടുക്കേണ്ട നയങ്ങളാണെന്ന ബ്രിട്ടന്റെ തീരുമാനം പാര്‍ലമെന്റില്‍ മുസ്ലിം സംഘടനകള്‍ക്കുള്ള മറുപടിയായി കീര്‍ നല്‍കിയിരുന്നു. ഇതിന് സംഘടനയുടെ ഭാഗത്തുനിന്നുള്ള മറുപടി എന്ന നിലയിലാണ് പാകിസ്താന്റെ നടപടികള്‍ തടസ്സമാണെന്നും ഐക്യാരാഷ്ട്രസഭയെ ഇടപെടലിന് ബ്രിട്ടന്റെ സഹായം ആവശ്യമാണെന്നും ഷാബിര്‍ ആവശ്യപ്പെട്ടത്. ബ്രിട്ടീഷ് പാര്‍ലമെന്റിലെ ചില എം.പിമാര്‍ പാകിസ്താന് വേണ്ടി വാദിക്കുകയാണെന്നും അവര്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും ഷാബിര്‍ പരാതിയില്‍ സൂചിപ്പിച്ചു.

' പാകിസ്താന്‍ 1948 ആഗസ്റ്റ്13 ന്റെ ഐക്യരാഷ്ട്രസഭാ പ്രമേയം ലംഘനമാണ് നടത്തുന്നത്. സേനകളെ പിന്‍വലിക്കണമെന്ന നിര്‍ദ്ദേശം പാലിച്ചിട്ടില്ല. ജമ്മുകശ്മീരിലെ ഗോത്ര സമുദായങ്ങളുടെ ഭൂമിയില്‍ ഭീകരരെ കൊണ്ടുവന്ന് താമസിപ്പിച്ച് ഇന്ത്യക്കെതിരെയുള്ള യുദ്ധഭൂമിയാക്കിയിരിക്കുന്നു.1972 ലെ സിംല കരാറനുസരിച്ച് ഇന്ത്യയുമായി പാകിസ്താന്‍ പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുന്നില്ല' ഷാബിര്‍ പരാതിയില്‍ വിശദീകരിച്ചു. ജമ്മുകശ്മീരിനെക്കുറിച്ച് നിരവധി പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയിട്ടുള്ള സാമൂഹ്യ പ്രവര്‍ത്തകനും ഗവേഷകനുമാണ് ഡോ. ഷാബിര്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (5 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (8 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (8 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (8 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (8 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (8 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (8 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (8 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (8 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (8 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (9 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (9 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (10 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (10 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (12 hours ago)

Malayali Vartha Recommends