എട്ടാംക്ലാസ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത് കൊന്നു

പ്രാഥമികകൃത്യം നിർവഹിക്കാൻ പോയ എട്ടാംക്ലാസ് വിദ്യാർഥിനിയെ ബലാത്സംഗത്തിനു ശേഷം കഴുത്തുഞെരിച്ചുക്കൊന്നു. ഉത്തർപ്രദേശിൽ ആണ് സംഭവം നടന്നത്
ആഗ്രയിലെ സയാന്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഗ്രാമത്തിലാണ്ലോക് ഡൗണിന് ഇടയിലും ഇത്തരം പ്രവൃത്തിയുണ്ടായത് . ഗ്രാമത്തിന് സമീപത്തെ പാടത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു
https://www.facebook.com/Malayalivartha


























