Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഡോക്യുമെന്‍ററിയിൽ 'ജനഗണമന; ​ പകര്‍പ്പാവകാശലംഘനം ആരോപിച്ച്‌​ സോണി മ്യൂസിക് ഇന്ത്യ ; രാജ്യത്തി​ൻറെ ദേശീയഗാനം ഉപയോഗിക്കുന്നതില്‍ സോണി മ്യൂസിക് ഇന്ത്യ പകര്‍പ്പാവകാശലംഘനം ഉയര്‍ത്തുന്നത് എന്തെന്ന് സംവിധായകൻ

26 MAY 2020 11:29 AM IST
മലയാളി വാര്‍ത്ത

'ജനഗണമന' ആലപിച്ചതിന്​ പകര്‍പ്പാവകാശലംഘനം ആരോപിച്ച്‌​ സോണി മ്യൂസിക് ഇന്ത്യ. സാറാ താഹ തൗഫീക്ക്'എന്ന ഡോക്യുമ​െന്‍ററി സിനിമയിലാണ് ഇന്ത്യന്‍ ദേശീയ ഗാനമായ 'ജനഗണമന' ആലപിച്ചതിന്​ പകര്‍പ്പാവകാശലംഘനം ലംഘിക്കപ്പെട്ടിരിക്കുന്നത് . രാജ്യാന്തര ശ്രദ്ധ നേടിയ ഡോക്യുമ​െന്‍ററിയാണ്. ' അണിയറ പ്രവര്‍ത്തകര്‍ക്ക്​ കാണാനായി പ്രൈവറ്റ് ഫയല്‍ ആയി ചിത്രം യൂട്യൂബില്‍ അപ് ലോഡ് ചെയ്തപ്പോഴായിരുന്നു ​ സോണി കോപ്പിറൈറ്റ് അവകാശം ഉന്നയിച്ചതെന്നും സംവിധായകന്‍ ശരത് കൊറ്റിക്കല്‍ പറഞ്ഞു.


സോണി മ്യൂസിക് പോലൊരു സ്വകാര്യ കമ്ബനി എങ്ങനെ നമ്മുടെ രാജ്യത്തി​​െന്‍റ ദേശീയഗാനം ഉപയോഗിക്കുന്നതില്‍ പകര്‍പ്പാവകാശലംഘനം ഉയര്‍ത്തുന്നു എന്ന സംശയം ശക്തം . ​ സോണിയുടെ അവകാശവാദം സമ്മതിച്ച്‌​ കൊടുക്കുകയാണെങ്കില്‍ ​സര്‍ക്കാറുകളുടെ പരിപാടികളിലെ ദേശീയഗാനാലാപനം പോലും സംപ്രേക്ഷണം ചെയ്യാനുള്ള അവകാശം നഷ്​ടമാകുന്ന സ്​ഥിതി വരുമെന്നും ​ സംവിധായകന്‍ ശരത് ​ പറഞ്ഞു. ഇത്​ തൻറെ ചിത്രവുമായി ബന്ധപ്പെട്ട വിഷയം അല്ലെന്നും രാജ്യത്തിൻറെ ​​ദേശീയഗാനത്തിൻറെ അവകാശത്തെ ചോദ്യം ചെയ്യുന്ന ഗൗരവമേറിയ വിഷയമാണെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തേ തൃശൂര്‍ പൂരത്തി​​െന്‍റ വാദ്യമേളങ്ങളുടെ ശബ്​ദലേഖന അവകാശം ഉന്നയിച്ച്‌​ ഇതേ പോലെ സോണി രംഗത്ത്​ വന്നിരുന്നു. അന്ന്​ ഓസ്​കര്‍ അവാര്‍ഡ്​ ജേതാവായ റസൂല്‍ പൂക്കുട്ടി കമ്ബനിക്ക്​ വേണ്ടി പൂരത്തി​​െന്‍റ ശബ്​ദം ലൈവ്റെക്കോഡിങ്ങ്​ നടത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്​. പിന്നീട്​ ആരെങ്കിലും പൂരത്തി​​െന്‍റ ശബ്​ദം റെക്കോഡ്​ ചെയ്​ത്​ ഉപയോഗിക്കുന്ന വേളയില്‍ സാ​ങ്കേതിക വിദ്യയിലൂടെ അത്​ കണ്ടെത്തി ചോദ്യം ചെയ്​തിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു  (10 minutes ago)

നറുക്കെടുപ്പിന് നാല് ദിവസം ശേഷിക്കേ വിറ്റത് 38 ലക്ഷത്തിലേറെ ടിക്കറ്റുകൾ  (11 minutes ago)

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....  (38 minutes ago)

തൊഴിൽ ഭാഗ്യവും കുടുംബ സുഖവും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (46 minutes ago)

പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....  (58 minutes ago)

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു,  (1 hour ago)

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (6 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (6 hours ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (6 hours ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (6 hours ago)

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു  (7 hours ago)

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി  (9 hours ago)

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.  (10 hours ago)

പതിമൂന്ന് വർഷത്തോളം നീണ്ട അബോധാവസ്ഥയ്ക്കും നരകയാതനകൾക്കും ഒടുവിൽ ഹരീഷ് റാണ അന്തരിച്ചു....അന്ത്യ നിമിഷം നോക്കി നിന്ന് അച്ഛൻ  (10 hours ago)

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി  (11 hours ago)

Malayali Vartha Recommends