Widgets Magazine
06
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തദ്ദേശ സ്ഥാപനങ്ങളിലെ വിവിധ സ്ഥിരംസമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പിന് തുടക്കമായി.... കണ്ണൂര്‍, കോഴിക്കോട് കോര്‍പറേഷനുകളില്‍ ഇന്ന് തെരഞ്ഞെടുപ്പ് നടക്കും


കണ്ണീർക്കാഴ്ചയായി... ഇരുചക്ര വാഹനാപകടത്തില്‍ ഡ്രൈവിങ് സ്കൂള്‍ ഉടമയ്ക്ക് ദാരുണാന്ത്യം


എസ്.ഐ.ടി അന്വേഷണത്തിൽ കോടതി സംതൃപ്തി രേഖപ്പെടുത്തി... യാതൊരു സ്വാധീനത്തിനും വഴങ്ങരുതെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി നിർദ്ദേശം,അന്വേഷണം പൂർത്തിയാക്കാൻ ആറാഴ്ചകൂടി അനുവദിച്ചു, കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്താനും അനുമതി


“നിങ്ങൾ ദൈവത്തെ പോലും വെറുതെ വിട്ടില്ല” : ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ശങ്കരദാസ് നൽകിയ ഹർജി പരിഗണിക്കവെ കടുത്ത വിമർശനം ഉയർത്തി സുപ്രീം കോടതി; ബോർഡിന്റെ മിനിറ്റ്സിൽ ഒപ്പിട്ട ശങ്കരദാസിന് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിവാകാൻ കഴിയില്ലെന്ന് കോടതി: ജാമ്യം വേണമെങ്കില്‍ പരിഗണിക്കുന്ന കോടതിയെ സമീപിക്കാം; വാദം കേള്‍ക്കുന്നതിന് മുമ്പ് തന്നെ ഹര്‍ജി തള്ളി, സുപ്രീം കോടതി...


ചുറ്റും നിന്നവര്‍ക്ക് സുധ ചന്ദ്രയെ നിയന്ത്രിക്കാന്‍ കഴിയാതെയാവുന്നു...പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്നവരെ സുധ കടിക്കാന്‍ ശ്രമിക്കുന്ന നടുക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നു..വീഡിയോ വൈറൽ..

കോളേജ് പ്രൊഫസറായ യുവതി പത്ത് വയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി

31 MAY 2020 09:04 AM IST
മലയാളി വാര്‍ത്ത

More Stories...

മകളെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി; പിതാവിന് തൂക്കുകയര്‍ വിധിച്ച് കോടതി

പട്ടായയില്‍ ലൈംഗിക തൊഴിലാളിക്ക് പണം നല്‍കാതെ മുങ്ങിയ ഇന്ത്യക്കാരന് ക്രൂരമര്‍ദനം

ജിം ഉടമയ്ക്കും കുടുംബത്തിനും നേരെ ഗുണ്ടാ ആക്രമണം നടത്തിയ കെയര്‍ ടേക്കര്‍ അറസ്റ്റില്‍

ചുറ്റും നിന്നവര്‍ക്ക് സുധ ചന്ദ്രയെ നിയന്ത്രിക്കാന്‍ കഴിയാതെയാവുന്നു...പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്നവരെ സുധ കടിക്കാന്‍ ശ്രമിക്കുന്ന നടുക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നു..വീഡിയോ വൈറൽ..

ത്രിപുരയിലും അസമിലും ഭൂകമ്പങ്ങൾ..ഏകദേശം ഒരു മണിക്കൂർ വ്യത്യാസത്തിൽ രണ്ട് സംസ്ഥാനങ്ങളിലായി ഉണ്ടായ ഭൂകമ്പങ്ങൾ..ജനങ്ങൾ ഭയന്ന് നിലവിളിച്ചോടി..ജനങ്ങൾക്ക് മുന്നറിയിപ്പ്...

ഹൈദരാബാദ് നര്‍സിങ്കി ലക്ഷ്മി നരസിംഹ കോളനിയില്‍ താമസിക്കുന്ന കോളേജ് പ്രൊഫസറായ യുവതി ജീവനൊടുക്കി. ഗുണ്ടൂര്‍ സ്വദേശി എന്‍. ഭാര്‍ഗവി (35) , പത്ത് വയസ്സുകാരനായ മകന്‍ വരേണ്യയെ കൊലപ്പെടുത്തിയ ശേഷമാണ് തൂങ്ങിമരിച്ചത്.

ഭര്‍ത്താവ് സതീഷ് വെള്ളിയാഴ്ച വൈകീട്ട് വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം മകനെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ ശേഷം യുവതി തൂങ്ങിമരിച്ചെന്നാണ് പോലീസിന്റെ നിഗമനം. ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി ഒസ്മാനിയ ആശുപത്രിയിലേക്ക് മാറ്റി.

ഒട്ടേറെ ഡോക്ടര്‍മാരെ കാണിച്ചെങ്കിലും രണ്ടാമത്തെ പ്രസവത്തിന് ശേഷം ഭാര്‍ഗവിക്ക് ഉണ്ടായ ചില ആരോഗ്യപ്രശ്നങ്ങള്‍ വിട്ടുമാറിയിരുന്നില്ല. സ്വകാര്യ കോളേജിലെ പ്രൊഫസറായ അവര്‍ അക്കാര്യത്തില്‍ ഏറെ വിഷാദത്തിലുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഒരു വയസ്സുള്ള മകളെ പരിചരിക്കാനും അവരുടെ ആരോഗ്യപ്രശ്നങ്ങള്‍ കാരണം പ്രയാസം നേരിട്ടിരുന്നു. ഇതിനാല്‍ മകളെ ഡേ-കെയര്‍ സെന്ററില്‍ ഏല്‍പ്പിക്കുകയായിരുന്നു പതിവ്. വെള്ളിയാഴ്ച രാവിലെയും മകളെ ഡേ-കെയര്‍ സെന്ററില്‍ കൊണ്ടുവിട്ടിരുന്നു. ഇതിനുശേഷമാണ് മകനെ കൊലപ്പെടുത്തി യുവതി ജീവനൊടുക്കിയത്. ഭര്‍ത്താവ് സതീഷ് നഗരത്തിലെ ഐടി കമ്പനിയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പമ്പയിലേയ്ക്കുള്ള യാത്രക്കിടെ പുലര്‍ച്ചെയോടെ....  (6 minutes ago)

. ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി വെള്ളിയാഴ്ച മുതൽ കേരളത്തിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (15 minutes ago)

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ അന്യ സംസ്ഥാന ശബരിമല തീർത്ഥാടകർ ഒഴുക്കിൽപ്പെട്ടു.. രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (42 minutes ago)

ആശുപത്രി വാസം, മാനഹാനി ശ്രദ്ധിക്കുക! ഈ രാശിക്കാർ ഇന്ന് അതീവ ജാഗ്രത വേണം!  (54 minutes ago)

കണ്ണൂര്‍, കോഴിക്കോട് കോര്‍പറേഷനുകളില്‍ ഇന്ന് തെരഞ്ഞെടുപ്പ് നടക്കും  (1 hour ago)

ഹൃദയാഘാതത്തെ തുടർന്ന് കൊച്ചി സ്വദേശി നിര്യാതനായി  (1 hour ago)

ഇരുചക്ര വാഹനാപകടത്തില്‍ ഡ്രൈവിങ് സ്കൂള്‍ ഉടമയ്ക്ക് ദാരുണാന്ത്യം  (1 hour ago)

എസ്.ഐ.ടി അന്വേഷണത്തിൽ കോടതി സംതൃപ്തി രേഖപ്പെടുത്തി... യാതൊരു സ്വാധീനത്തിനും വഴങ്ങരുതെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി നിർദ്ദേശം  (2 hours ago)

അടുക്കളയില്‍ കെട്ടിയിട്ട കയറില്‍ കുരുങ്ങി പതിനൊന്നുകാരിക്ക് ദാരുണാന്ത്യം  (9 hours ago)

നിയന്ത്രണം നഷ്ടപ്പെട്ട കെഎസ്ആര്‍ടിസി ബസ് പൊലീസ് ജീപ്പിലിടിച്ച് അപകടം  (10 hours ago)

കോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് 72കാരന്‍ മരിച്ചു  (10 hours ago)

കോട്ടയം മെഡിക്കൽ കോളേജ് മാനസികരോഗ വാർഡിൽ യുവാവ് തൂങ്ങി മരിച്ചു  (10 hours ago)

ശബരിമല സ്വര്‍ണപ്പാളിക്കേസ്; വന്‍സ്രാവുകളെ രക്ഷപ്പെടാന്‍ അനുവദിക്കരുതെന്ന് രമേശ് ചെന്നിത്തല  (10 hours ago)

പ്രാശാന്തിന്റെ സമയത്ത് സ്വര്‍ണ്ണം പൂശാന്‍ കൊണ്ടുപോയതിലെ ഇടപാട് പരിശോധിക്കും  (10 hours ago)

അർഹരായ മുഴുവൻ ആളുകളെയും വോട്ടേഴ്സ് ലിസ്റ്റിൽ ഉൾപ്പെടുത്തും, നിർണായക പ്രഖ്യാപനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ; അടിയന്തര നടപടികൾ ഉടൻ  (10 hours ago)

Malayali Vartha Recommends