Widgets Magazine
13
Jul / 2020
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വന്തമായി കരിയറില്‍ ഒരു പാത വെട്ടി തെളിക്കണം എന്നുറപ്പിച്ച്‌, പത്തൊമ്ബതാം വയസ്സ് മുതല്‍ ഒറ്റക്ക് ജീവിച്ച എനിക്ക്, എവിടെയും പങ്കുവെക്കാത്ത, ഞാന്‍ നേരിട്ട വെല്ലുവിളികളുടെയും അതിജീവനത്തിന്റെയും ഒരുപാട് കഥകളുണ്ട് ;വിശദീകരണവുമായി നടി പാര്‍വതി


പ്രത്യേകിച്ച്‌ ഭാവഭേദം ഒന്നുമില്ലാതെ സ്വപ്ന സുരേഷും സന്ദീപ് നായരും എന്‍.ഐ.എ. കോടതിയില്‍! രക്തസമ്മര്‍ദം അടക്കമുള്ള രോഗങ്ങള്‍ ഉള്ളതിനാല്‍ മരുന്ന് വേണമെന്ന് സന്ദീപ്.. ശാരീരികമായ അസ്വസ്ഥതകളുണ്ടെങ്കിലും മരുന്ന് വേണ്ടെന്നും യോഗ ചെയ്താല്‍ ശരിയാകുമെന്നും സ്വപ്ന


കലാലയത്തിൽ തുടങ്ങിയ പ്രണയം, പത്ത് വർഷത്തെ ദാമ്പത്യം! പിന്നെ എന്തുകൊണ്ട് മല്ലികയുടെയും ജഗതിയുടെയും ദാമ്പത്യ ജീവിതം തകർന്നു; ആ ഒരൊറ്റകാരണം അവർക്കിടയിൽ വില്ലനായി എത്തിയപ്പോൾ... വർഷങ്ങൾക്ക് ശേഷം ആ രഹസ്യം പുറത്ത്.... ഞെട്ടലോടെ ആരാധകർ


ബാലഭാസ്‌കറിന്റെ മരണസമയത്ത് കണ്ട മുഖം സരിത്തിന്റേത്... അപകട സ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍ കണ്ടവരെ ഓരോന്നായി ഓർത്തെടുക്കാൻ ഇനിയും കഴിയും! സരിത്തിന്റെ മുഖം വ്യക്തമാണ്... വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം കൊലപാതകമോ? നിര്‍ണായക വെളിപ്പെടുത്തലുമായി കലാഭവന്‍ സോബി


സന്തോഷം മാത്രമാണ് തോന്നുന്നത്.... ഒപ്പം നിന്ന വരോടും പ്രാര്‍ത്ഥിച്ചവരോടുമെല്ലാം നന്ദിയും സന്തോഷവും അറിയിക്കുന്നു! വിധിയുടെ വിശദാംശങ്ങള്‍ മുഴുന്‍ അറിഞ്ഞിട്ടില്ല, നിയമ വിഗദ്ധരുമായി ആശയ വിനിമയം നടത്തിവരികയാണ്... സുപ്രീം കോടതി തീരുമാനത്തില്‍ പ്രതികരണവുമായി രാജ കുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി

കിഴക്കന്‍ ലഡാക്കില്‍ സ്ഥിതിഗതികള്‍ സമാധാനപരമായി പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ തുടരുമ്പോള്‍ തന്നെ ഏത് തരത്തിലുള്ള പ്രകോപനത്തിനും ശക്തമായ തിരിച്ചടി നല്‍കാനുള്ള തയ്യാറെടുപ്പില്‍ ഇന്ത്യന്‍ സൈന്യം... ഗല്‍വാന്‍ താഴ്വരയില്‍ ആറ് ടി-90 ടാങ്കുകള്‍ വിന്യസിച്ച് ഇന്ത്യന്‍ സൈന്യം

30 JUNE 2020 10:34 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വന്ദേ ഭാരത് യജ്ഞം നാലാം ഘട്ടത്തിന്റെ ഭാഗമായി ജർമനി, സിംഗപ്പൂർ, കാന‍ഡ എന്നിവിടങ്ങളിലേക്ക് കൂടുതൽ സർവീസുകൾ ഏർപ്പെടുത്തി എയർ ഇന്ത്യ... 18 മുതൽ 25 വരെയുള്ള സർവീസുകളുടെ ബുക്കിങ് ഇന്ന് ആരംഭിക്കും..ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കും സർവീസ് ആരംഭിച്ചു

സി.ബി.എസ്.ഇ 12-ാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു... പരീക്ഷ നടത്താത്ത വിഷയങ്ങള്‍ക്ക് ഇന്റേണല്‍ അസസ്മെന്റിന്റെയും നേരത്തെ നടത്തിയ പരീക്ഷകളുടെയും അടിസ്ഥാനത്തിലാണ് മൂല്യനിര്‍ണയം നടത്തിയത്

രാത്രയിൽ ഒരു സംഘം വിളിച്ച് കൊണ്ടുപ്പോയി; രാവിലെ കാണുന്നത് ഞെട്ടിക്കുന്ന കാഴ്‌ച്ച; ബിജെ പി എം എൽ എയെ മരിച്ച നിലയിൽ കണ്ടെത്തി

സുനിതാ യാദവ് എന്ന പുലിക്കുട്ടി; ഭീഷണിക്ക് മുന്നില്‍ അടിപതറാതെ മന്ത്രി പുത്രനെയും സുഹൃത്തുകളെയും അറസ്റ്റു ചെയ്തു; അവസാനം സ്ഥലം മാറ്റി; കൈയടി നേരിയ ഒരു വനിതാ കോണ്‍സ്റ്റബിളിന്റെ കഥ

ആന്ധ്രപ്രദേശിലെ പ്രശസ്തമായ തിരുമല തിരുപ്പതി ക്ഷേത്രത്തിലെ 91 ജീവനക്കാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു...

കിഴക്കന്‍ ലഡാക്കില്‍ സ്ഥിതിഗതികള്‍ സമാധാനപരമായി പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ തുടരുമ്പോള്‍ തന്നെ ഏത് തരത്തിലുള്ള പ്രകോപനത്തിനും ശക്തമായ തിരിച്ചടി നല്‍കാനുള്ള തയ്യാറെടുപ്പും ഇന്ത്യന്‍ സൈന്യം നടത്തുന്നു. ഗല്‍വാന്‍ താഴ്വരയില്‍ ആറ് ടി-90 ടാങ്കുകള്‍ ഇന്ത്യന്‍ സൈന്യം വിന്യസിച്ചു. ഒപ്പം മേഖലയില്‍ ടാങ്ക് വേധ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും സ്ഥാപിച്ചു. ഇതിനിടെ ഇരുരാജ്യങ്ങളുടെയും ഉന്നത മിലിട്ടറി കമാന്‍ഡര്‍മാര്‍ തമ്മില്‍ ഇന്ന് ലഡാക്കിലെ ചുഷുളില്‍ ചര്‍ച്ച നടത്തും. ആയുധ സന്നാഹത്തോടെ ചൈനീസ് സൈന്യം നദീതടത്തില്‍ നിലയുറപ്പിച്ചത് കണക്കിലെടുത്ത് കരസേന ടി 90 ഭീഷ്മ ടാങ്കുകള്‍ വിന്യസിച്ചത് .

കിഴക്കന്‍ ലഡാക്കിലെ 1597 കിലോമീറ്റര്‍ നീളമുള്ള നിയന്ത്രണ രേഖയിലുടനീളം യുദ്ധവാഹനങ്ങളും പീരങ്കികളും വിന്യസിച്ചിട്ടുണ്ട്. യഥാര്‍ത്ഥ നിയന്ത്രണരേഖയിലെ പര്‍വ്വത പാതയായ സ്പാന്‍ഗുര്‍ ചുരത്തിലൂടെയുള്ള ചൈനയുടെ ഏത് തരത്തിലുള്ള ആക്രമണ പദ്ധതികളേയും ചെറുക്കുന്നതിന് ചുഷുള്‍ സെക്ടറില്‍ രണ്ട് ടാങ്ക് സൈനിക വ്യൂഹത്തേയും വിന്യസിച്ചു. സൈന്യത്തെ പിന്‍വലിക്കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകളാണ് നടക്കുന്നതെങ്കിലും ചൈനയുടെ വെസ്റ്റേണ്‍ തിയറ്റര്‍ കമാന്‍ഡില്‍ നിന്ന് ഏത് നീക്കവും നേരിടാന്‍ ഇന്ത്യന്‍ സൈന്യവും സര്‍വ്വ സജ്ജമാണ്.

 

" fra

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വന്തമായി കരിയറില്‍ ഒരു പാത വെട്ടി തെളിക്കണം എന്നുറപ്പിച്ച്‌, പത്തൊമ്ബതാം വയസ്സ് മുതല്‍ ഒറ്റക്ക് ജീവിച്ച എനിക്ക്, എവിടെയും പങ്കുവെക്കാത്ത, ഞാന്‍ നേരിട്ട വെല്ലുവിളികളുടെയും അതിജീവനത്തിന്റെയും ഒരുപാട്  (2 minutes ago)

ബാലഭാസ്‌കറിന്റെ അപകടസ്ഥലത്ത് സരിത്തിന്റെ സാന്നിധ്യം; വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ പിതാവ്  (22 minutes ago)

കോവിഡ് പ്രതിരോധത്തിന് സമൂഹത്തിലെ വിവിധ മേഖലകളിലെ നേതാക്കളെ ഉള്‍പ്പെടുത്താന്‍ ശ്രമം  (27 minutes ago)

കൂടുതൽ കോവിഡ് കേസുകൾ ആലപ്പുഴയിൽ; സംസ്ഥാനത്ത് ഇന്ന് 449 പേർക്കു കോവിഡ് സ്ഥിരീകരിച്ചു  (55 minutes ago)

കേരളാ സ്‌റ്റേറ്റ് ഐ.ടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡിലെ അനധികൃത നിയമനങ്ങള്‍ സ്വപ്‌നയില്‍ ഒതുങ്ങില്ല; നിയമനങ്ങള്‍ വിജിലന്‍സ് അന്വേഷിക്കണമെന്നാവശ്യം; കെ.എസ്.ഐ.ടി.ഐ.എല്‍ അഴിമതിയുടെയും അധികാര ദര്‍വിനിയോഗ  (1 hour ago)

ഇന്ന് 449 പേർക്കു കോവിഡ്; 162 പേര്‍ രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു; രോഗം ബാധിച്ചവരില്‍ 140 പേര്‍ വിദേശത്ത് നിന്നും എത്തിയവർ  (1 hour ago)

കേരളത്തിലെ എല്ലാ ഭക്തജനങ്ങള്‍ക്കും സന്തോഷം പകരുന്നൊരു വിധി; പന്തളം കൊട്ടാരം  (1 hour ago)

രഹസ്യങ്ങളുടെ ആ നിലവറയിൽ ഉള്ളത് ?  (2 hours ago)

സ്വർണക്കടത്ത് ഭീകരപ്രവർത്തനത്തിനെന്ന് എൻഐഎ; സ്വർണക്കടത്ത് പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കോടതി എൻഐഎ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടു; സ്വർണക്കടത്തിൽ രാജ്യ സുരക്ഷയെ ബാധിക്കുന്ന വലി  (2 hours ago)

സംസ്ഥാനത്ത് വീണ്ടും ഒരു കൊവിഡ് മരണം കൂടെ; നിരീക്ഷണത്തിലിരിക്കെ മരിച്ച കണ്ണൂര്‍ സ്വദേശിനിക്ക് രോഗം സ്ഥിരീകരിച്ചു  (2 hours ago)

ഇടുക്കി രാജപ്പാറയിലെ റിസോര്‍ട്ടില്‍ നിശാപാര്‍ട്ടിക്കായി തന്നെ എത്തിച്ചത് തെറ്റിദ്ധരിപ്പിച്ചണെന്ന് ഉക്രെയ്ന്‍ നര്‍ത്തകി;സിനിമയുടെ റിഹേഴ്‌സലാണെന്ന് പറഞ്ഞാണ് വിളിപ്പിച്ചത്!  (2 hours ago)

വന്ദനത്തിലെ നായിക ട്രാഫിക് സിഗ്നല്‍ കാത്ത് കിടക്കുന്ന വാഹനങ്ങളുടെ ഗ്ലാസ് തുടയ്ക്കുന്നു !  (2 hours ago)

നുഴഞ്ഞുകയറാൻ തക്കം പാർത്ത് 250 മുതല്‍ 300 വരെ തീവ്രവാദികള്‍ ; ഇന്ത്യ-പാക് അതിര്‍ത്തിയില്‍ സന്ദര്‍ശനം നടത്തി കരസേന മേധാവി  (3 hours ago)

തിരുവനന്തപുരത്ത് രണ്ടു പോലീസുകാര്‍ക്ക് കൂടി കോവിഡ്; ഇന്നും ഡ്യൂട്ടിക്കെത്തി; ആദ്യം നെഗറ്റീവ്, പിന്നീട് പോസ്റ്റീവ്; വന്‍ വീഴ്ച്ച: പോലീസ് സ്‌റ്റേഷന്‍ അടച്ചിടുമോ?  (3 hours ago)

രാജകുടുംബത്തിന്റെയും വിശ്വാസികളുടെയും വികാരം മാനിക്കുന്ന വിധി; ശ്രീ പത്മനാഭ ക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി  (3 hours ago)

Malayali Vartha Recommends