Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ഇന്ത്യന്‍ റെയില്‍വേ 100 ശതമാനം സമയ നിഷ്ഠ പാലിച്ചു; കോവിഡ് കാലത്തെ മഹാത്ഭുതം; ചരിത്ര നേട്ടമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി

02 JULY 2020 04:46 PM IST
മലയാളി വാര്‍ത്ത

ചരിത്രത്തിലാദ്യമായി 100 ശതമാനം സമയനിഷ്ഠ നിരക്ക് കൈവരിച്ചതായി ഇന്ത്യന്‍ റെയില്‍വേ. അതായത് യാത്രക്കാരുമായി പോയ ട്രെയിനുകളെല്ലാം കാലതാമസം നേരിടാതെ കൃത്യസമയത്തുതന്നെ ലക്ഷ്യസ്ഥാനത്ത് എത്തിചേര്‍ന്നു. മൊത്തം ട്രെയിനുകളില്‍ ഒരു ശതമാനം മാത്രമാണ് ഇപ്പോള്‍ ട്രാക്കുകളില്‍ ഓടുന്നത്. ട്രാക്കുകളില്‍ തിരക്ക് കുറവായതുകൊണ്ടാണ് ഈ നേട്ടം കൈവരിക്കാന്‍ റെയില്‍വേക്ക് സാധിച്ചത്. എന്നാല്‍ ചരിത്രത്തിലാദ്യമായി ഈ നേട്ടം കൈവരിച്ചതില്‍ അഭിമാനവും സന്തോഷവും പങ്കുവയ്ക്കുകയാണ് റെയില്‍വേയും കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയലും.

റെയില്‍വേയുടെ കണക്കനുസരിച്ച് ജൂണ്‍ 23 ന് 99.54 ശതമാനമായിരുന്നു ട്രെയിനുകളുടെ സമയനിഷ്ഠത. ഇതാണ് ഇതിന് മുമ്പത്തെ ഏറ്റവും മികച്ച സമയനിഷ്ഠ. 'ഫാസ്റ്റ് ലെയ്‌നിലെ ട്രെയിനുകള്‍: അഭൂതപൂര്‍വമായ നിലവാരത്തിലേക്ക് സേവനങ്ങള്‍ മെച്ചപ്പെടുത്തിക്കൊണ്ട് ഇന്ത്യന്‍ റെയില്‍വേ 2020 ജൂലൈ ഒന്നിന് 100 ശതമാനം സമയനിഷ്ഠ നിരക്ക് നേടി ചരിത്രം കുറിച്ചു.' വെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ ഇന്ന് ട്വീറ്റ് ചെയ്തു. ഓഗസ്റ്റ് 12 വരെയുള്ള എല്ലാ സാധാരണ ട്രെയിനുകളും റെയില്‍വേ റദ്ദാക്കിയിരുന്നു. 230 പ്രത്യേക ട്രെയിനുകളുടെ ഓട്ടത്തില്‍ 100 ശതമാനം കൃത്യനിഷ്ഠത ഉറപ്പുവരുത്താന്‍ റെയില്‍വേ പ്രത്യേക നിര്‍ദേശം നല്‍കിയിരുന്നു. ഈ ട്രെയിനുകളുടെ എണ്ണം രാജ്യത്തെ ആകെ ട്രെയിനുകളുടെ രണ്ടു ശതമാനത്തിലും കുറവാണ്.
15 ജോഡി രാജധാനി സ്‌പെഷ്യല്‍ ട്രെയിനുകളും 100 ജോഡി പാസഞ്ചര്‍ ട്രെയിനുകളും കാലതാമസമില്ലാതെ ഷെഡ്യൂള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി കെ യാദവ് എല്ലാ ജനറല്‍ മാനേജര്‍മാരോടും ഡിവിഷണല്‍ റെയില്‍വേ മാനേജര്‍മാരോടും ആവശ്യപ്പെട്ടിരുന്നു. നിലവില്‍ നെറ്റ്‌വര്‍ക്കില്‍ ഓടുന്ന ട്രെയിനുകളുടെ എണ്ണം വളരെ കുറവായതിനാല്‍ സമയനിഷ്ഠ 100 ശതമാനം ആയിരിക്കണമെന്നാണ് നിര്‍ദേശം.

സ്വകാര്യ നിക്ഷേപത്തിന് തയാറെക്കുന്ന റെയില്‍വേക്ക് ഈ നേട്ടം വലിയ വിജയമാണ്. 30,000 കോടി രൂപയുടെ സ്വകാര്യ നിക്ഷേപത്തിനാണ് റെയില്‍വേ ഒരുങ്ങുന്നത്. ഇന്ത്യന്‍ റെയില്‍വേ ശൃംഖലയില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ ഓടിക്കുന്നതിനുള്ള സ്വകാര്യ നിക്ഷേപത്തിനുള്ള ആദ്യ സംരംഭമാണിത്. ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി) ലഖ്‌നൗ-ദില്ലി തേജസ് എക്‌സ്പ്രസ് എന്നിവയില്‍ സ്വകാര്യ പങ്കാളിത്വം റെയില്‍വേ കൊണ്ടു വന്നിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (1 hour ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (3 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (3 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (4 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (4 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (4 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (4 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (4 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (4 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (5 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (5 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (6 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (8 hours ago)

Malayali Vartha Recommends