Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിക്ക് സുഖപ്രസവം..ആർപിഎഫിന്റെ 'ഓപ്പറേഷൻ മാതൃശക്തി' എന്ന ദൗത്യത്തിലൂടെ അമ്മയും കുഞ്ഞും സുരക്ഷിതരാണ്..


വിദേശത്തേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി.. മോദി യുഎഇ, സ്വീഡൻ, നെതർലാൻഡ്‌സ് സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങൾ സന്ദർശിക്കും... പിന്നീട് അദ്ദേഹം ഇറ്റലിയിലേക്ക്..


രമേശ് ചെന്നിത്തലയുടെ വീട്ടിൽ സംസ്ഥാന പോലീസ് സേനയിലെ ഉന്നത ഉദ്യോഗസ്ഥർ ക്യൂ നിൽക്കുന്നു... ചിലർ പഴയ പരിചയം പുതുക്കുന്നു..ചുരുക്കത്തിൽ രമേശ് ചെന്നിത്തലയുടെ ഗേറ്റ് തുറന്നിടാൻ കഴിയാത്ത തരത്തിലാണ് അദ്ദേഹത്തിന്റെ സ്റ്റാഫ് അംഗങ്ങൾ...


പിണറായി നേരെ വാടക വീട്ടിലേക്ക്..പലയിടത്തും വാടക വീട് നോക്കിയെങ്കിലും സൗകര്യങ്ങളില്ലാത്തതിനാല്‍ വേണ്ടെന്നു വച്ചു..ഫ്ലാറ്റ് അനുവദിച്ചിട്ടുണ്ടെങ്കിലും അവിടെ അറ്റകുറ്റപ്പണികൾ നടക്കുകയാണ്..


ആ യാത്ര അവസാന യാത്രയായി... കാറിന്റെ ചക്രം കേടായി, മാറ്റുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ കൺടെയ്നർ ലോറിയിടിച്ച് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

കോവിഡ് വ്യാപനത്തില്‍ ദേശീയ ശരാശരിയെക്കാള്‍ മൂന്നിലെത്തി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍; കേരളം ഒഴികെ മറ്റെല്ലാ ദക്ഷിണ സംസ്ഥാനങ്ങളും രോഗികളുടെ എണ്ണത്തില്‍ ദേശീയ ശരാശരിയുടെ മുകളില്‍

04 JULY 2020 04:40 PM IST
മലയാളി വാര്‍ത്ത

കേരളമൊഴികെയുള്ള നാല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും കോവിഡ് വ്യാപനത്തില്‍ ദേശീയ ശരാശരിയുടെ മുകളിലെത്തി. തമിഴ്‌നാട്, കര്‍ണാടകം, തെലുങ്കാന, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളാണ് ദേശീയ ശരാശരിയെ മറികടന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഇവിടങ്ങളില്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. എന്നാലും മഹാരാഷ്ട്ര തന്നെയാണ് രോഗികളുടെ എണ്ണം റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ മുന്നില്‍.

കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളില്‍ തമിഴ് നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തത് 28000 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കൂടാതെ ആകെ രോഗികളുടെ എണ്ണം കഴിഞ്ഞ ദിവസം ഒരു ലക്ഷം കടന്നു. കര്‍ണാടകവും തെലുങ്കാനവും കഴിഞ്ഞ ആഴ്ച്ച റിപ്പോര്‍ട്ട് ചെയ്തത് 8000 ത്തോളം കേസുകളിലാണ്. ആന്ധ്രപ്രദേശും മത്സരത്തിന്റെ ഭാഗമാണിപ്പോള്‍. ഇവിടെ 5500 കേസുകള്‍ ഈ ആഴ്ച റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ വ്യത്യസ്തമാകുന്നത് കേരളത്തിലെ കണക്കുകള്‍ മാത്രമാണ് കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളില്‍ ആയിരത്തിനടത്തു കോസുകള്‍ മാത്രമാണ് സംസ്ഥാനത്ത് റിപ്പോര്ട്ട് ചെയ്യതത്. എന്നാല്‍ കഴിഞ്ഞ ദിവസം 211 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ അത്ര സുഖകരമല്ലാത്ത ഈ മത്സരത്തില്‍ കേരളവും പങ്കു ചേരുകയാണോന്നാണ് സംശയിക്കുന്നത്. രോഗവ്യപനത്തിന്റെ തോത് പരിശോധിക്കുകയാണെങ്കില്‍ കേരളത്തിന്റെത് 3.6 ആണ് ദേശീയ വേഗത 3.54 ലും ഇത് കേരളത്തിലും രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിന് തെളിവ്. അതെ സമയം സംസ്ഥാനത്തിന്റെ മരണനിരക്ക് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കുറവാണെന്നതാണ് ആശ്വാസം. ഇത് രാജ്യത്തു തന്നെ ഏറ്റവും കുറഞ്ഞ നിരക്കാണ്.

രാജ്യത്ത് കോവിഡ് വ്യാപനം ഒരോ ദിവസവും പുതിയ റിക്കോര്‍ഡ് സൃഷ്ടിക്കുകയാണ്. രോഗികളുടെ എണ്ണത്തില്‍ മാത്രമല്ല മരണങ്ങളുടെ എണ്ണത്തിലും ഇന്ത്യ മുന്നേറുകയാണ്. അടുത്തിടെ തന്നെ റഷ്യയുടെ രോഗികളുടെ എണ്ണത്തെ ഇന്ത്യ മറിക്കടക്കുമെന്ന് ഉറപ്പായിട്ടുണ്ട്. റഷ്യയെക്കാള്‍ നിലവില്‍ വെറും 18000 രോഗികളുടെ കുറവ് മാത്രമാണ് ഇന്ത്യക്കുള്ളത്. അമേരിക്ക തന്നെയാണ് പട്ടികയില്‍ ഒന്നാമത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് എട്ട് വയസുകാരന് രക്ഷകനായി പതിനൊന്നുകാരന്‍  (1 hour ago)

നീറ്റ് ചോര്‍ച്ചയില്‍ ബിഎഎംഎസ് വിദ്യാര്‍ഥി അറസ്റ്റില്‍  (1 hour ago)

മങ്കടയില്‍ ഇടിമിന്നലേറ്റ് 4 വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം  (2 hours ago)

കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 13 വര്‍ഷത്തിന് ശേഷം പിടിയില്‍  (2 hours ago)

മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതില്‍ കടുത്ത അതൃപ്തി അറിയിച്ച് ടി വി ഇബ്രാഹിം  (6 hours ago)

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ച സംഘടിത അഴിമതിയെന്ന് രാഹുല്‍ ഗാന്ധി  (6 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്  (6 hours ago)

കേരളത്തില്‍ വ്യാഴാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത  (7 hours ago)

കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അടുത്ത ഏഴുദിവസം വൈദ്യുതി മുടങ്ങിയേക്കും  (7 hours ago)

പ്രതിശ്രുതവരന്റെ കുഴിമാടത്തിനരികില്‍ പ്രതിശ്രുത വധുവിനും അന്ത്യവിശ്രമം  (7 hours ago)

സര്‍ക്കാര്‍ രൂപീകരണം വൈകുന്നത് പല പ്രശ്‌നങ്ങളാണ് ഉദ്യോഗസ്ഥ തലത്തില്‍ ഉടലെടുക്കുന്നത്  (7 hours ago)

നീറ്റ് യുജി 2026 പരീക്ഷ റദ്ദാക്കി  (8 hours ago)

സിഎമ്മിനെ 24 മണിക്കൂറിനുള്ളില്‍ പ്രഖ്യാപിക്കുമെന്ന് കെ മുരളീധരന്‍  (8 hours ago)

ഹിന്ദുഫോബിയ വളർത്തുന്ന മൗദൂദിസ്റ്റ് അജണ്ട; കോൺഗ്രസ് തലയിൽ വെക്കുന്നത് ഭസ്മാസുരനെ! കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തിൽ ജമാഅത്തെ ഇസ്‌ലാമി നടപ്പിലാക്കുന്ന അപകടകരമായ ഒരു തന്ത്രമുണ്ട്; നിർണായകമായ ഫേസ്ബുക്ക് ക  (8 hours ago)

രാഹുൽ മാങ്കൂട്ടത്തെ ഒതുക്കിയ സതീശൻ മുഖ്യമന്ത്രി കസേരയിൽ വാഴണ്ട...! വിഡിയെ തോട്ടിലെറിഞ്ഞ് ഷാഫി; പിന്തുണ പാർട്ടിക്കുള്ളിൽ തന്നെ കുറയുന്നതിനുള്ള കാരണങ്ങൾ ഇതാ  (9 hours ago)

Malayali Vartha Recommends