Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

തണുപ്പിന് തോൽപ്പിക്കാനാകില്ല; ലഡാക്ക് മേഖലകളിൽ ഇന്ധനം കട്ടിയാകുന്ന സാഹചര്യത്തിൽ ഇന്ത്യൻ സെെന്യം വിന്റർ ഡീസൽ ഉപയോഗിച്ചേക്കും

05 JULY 2020 09:00 PM IST
മലയാളി വാര്‍ത്ത

ഇന്ത്യൻ സൈന്യത്തിന് കടമ നിർവഹിക്കാൻ പലപ്പോഴും തടസം നിൽക്കുന്നത് കാലാവസ്ഥയാണ്. കനത്ത മഞ്ഞുവീഴ്‌ചയും തണുപ്പും പലപ്പോഴും തടസ്സമാകാറുണ്ട്. ശൈത്യകാലത്ത് അതികഠിനമായ തണുപ്പും മഞ്ഞ് വീഴ്ചയുമാണ് ലഡാക്കിലെ ലേ, കാര്‍ഗില്‍ എന്നീ പ്രദേശങ്ങളില്‍ അനുഭവപ്പെടുക. അതുകൊണ്ടുതന്നെ സാധാരണ സൈനിക വാഹനത്തിലെ ഡീസല്‍ തണുത്ത് ഉറയുകയും വാഹനങ്ങള്‍ തകരാറിലാകാന്‍ കാരണവുകയും ചെയ്യുന്നു. ശെെത്യകാല താപനില താഴ്ന്നുവരുന്ന സാഹചര്യത്തിലാണിത്.

എന്നാലിപ്പോൾ പുറത്തുവരുന്ന വാർത്തയനുസരിച്ച് മഞ്ഞുവീഴ്‌ചയും കനത്ത തണുപ്പുംമൂലം ലഡാക്ക് മേഖലകളിൽ ഇന്ധനം കട്ടിയാകുന്ന സാഹചര്യത്തിൽ ഇന്ത്യൻ സെെന്യം വിന്റർ ഡീസൽ ഉപയോഗിച്ചേക്കും. ഈ സാഹചര്യത്തിൽ രാജ്യത്തെ ഏറ്റവും വലിയ എണ്ണ വിപണന കമ്പനിയായ സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി )​ 30ഡിഗ്രി സെൽഷ്യസ് വരെ കുറഞ്ഞ താപനിലയിൽ ഉപയോഗിക്കാവുന്ന വിന്റർ ഡീസലിന് അംഗീകാരം നൽകാൻ സായുധ സേനയുടെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ക്ലാളിറ്റി അഷ്വറൻസിന്റെ (ഡിജിക്യുഎ)​യുടെ അനുമതി തേടി.

​ഒരു പ്രത്യേക ഇന്ധനമാണ് വിന്റർ ഡീസൽ. കഴിഞ്ഞ വർഷമാണ് ഐഒസി ഉയർന്ന പ്രദേശങ്ങളിലും അതുപോലെ താഴ്ന്ന താപനിലയുള്ള പ്രദേശങ്ങളിലേക്കും വിന്റർ ഡീസൽ അവതരിപ്പിച്ചത്. ഇവിടെ സാധാരണ ഡീസൽ ഉപയോഗിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. സാധാരണ ഡീസൽ കനത്ത മഞ്ഞിൽ കല്ലുപോലെ ആകുമെന്നതിനാൽ വാഹന ഇന്ധനമായി ഉപയോഗിക്കാൻ ലഡാക്കുകാർക്ക് സാധിക്കാറില്ല. പൂജ്യത്തിനും താഴെ, മൈനസ് 30 ഡിഗ്രി വരെ ഇവിടെ ഊഷ്‌മാവ് താഴാറുണ്ട്. എന്നാൽ, ഐ.ഒ.സി ഉത്‌പാദിപ്പിച്ച പുതിയ വിന്റർ ഗ്രേഡ് ഡീസൽ മൈനസ് 33 ഡിഗ്രി സെൽഷ്യസിലും ദ്രവരൂപത്തിൽ തന്നെ നിലനിൽക്കും.ഇത്തരം കുറഞ്ഞ താപനിലയിൽ സാധാരണ ഡീസൽ ഉപയോഗിക്കുന്നത് വാഹനങ്ങൾ തകരാറിലാകുമെന്ന് ഐഒസി വികസന ഡയറക്ടർ എസ്.വി രാമകുമാർ പറഞ്ഞു. കുറഞ്ഞ ശ്യാനത(viscosity)​ നിലനിർത്താൻ സംയോജിപ്പിച്ച വിന്റർ ഡീസൽ 30 ഡിഗ്രി സെൽഷ്യസ് വരെ കുറഞ്ഞ താപനിലയിൽ ഉപയോഗിക്കാൻ സാധിക്കും.എന്ന് അദ്ദേഹം വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (1 hour ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (3 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (3 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (4 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (4 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (4 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (4 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (4 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (4 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (5 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (5 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (6 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (8 hours ago)

Malayali Vartha Recommends