Widgets Magazine
09
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് അടുത്ത നാലു ദിവസം വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


സ്ത്രീ യാത്രക്കാരുടെ കണക്കെടുക്കുന്നു.... കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര... പ്രാഥമിക നടപടികൾ തുടങ്ങി കെ എസ് ആർടിസി, ഇന്നു മുതൽ ടിക്കറ്റ് മെഷീനിൽ ലിംഗഭേദം രേഖപ്പെടുത്തും


കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ച.... പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് എന്നിവർ ഡൽഹിയിലേക്ക് ...


തമിഴ്നാട് നിയമസഭയിൽ സർക്കാർ രൂപീകരിക്കാനാവശ്യമായ ഭൂരിപക്ഷം വിജയ് സ്വന്തമാക്കി... കോൺഗ്രസ്, വിസികെ, ഇടതുപക്ഷ കക്ഷികൾ എന്നിവരുടെ പിന്തുണ വിജയ്ക്ക്..ഉടൻ പ്രഖ്യാപനം..


ഇന്ത്യയിൽ കാലവർഷം തിരിച്ചെത്തുന്നു..തമിഴ്‌നാട്, പുതുച്ചേരി, കേരളം, മാഹി എന്നിവിടങ്ങളിൽ അടുത്ത ഏഴ് ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത..കാലാവസ്ഥ തകിടം മറിയുന്നു..

ഗോവ മുന്‍ ആരോഗ്യമന്ത്രിയും ബി.ജെ.പി നേതാവുമായ സുരേഷ് അമോന്‍കര്‍ കോവിഡ് ബാധിച്ച് മരിച്ചു...

07 JULY 2020 12:16 PM IST
മലയാളി വാര്‍ത്ത

ഗോവ മുന്‍ ആരോഗ്യമന്ത്രിയും ബി.ജെ.പി നേതാവുമായ സുരേഷ് അമോന്‍കര്‍ കോവിഡ് ബാധിച്ച് മരിച്ചു. 68 വയസായിരുന്നു. ജൂണ്‍ അവസാന വാരം ഇദ്ദേഹത്തിന് കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് മഡ്ഗാവിലെ ഇ.എസ്.ഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് വൈകിട്ട് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മരിച്ചുവെന്ന് ആരോഗ്യ വകുപ്പ് അറിയിക്കുകയായിരുന്നു. അണുബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് കുറച്ചുദിവസങ്ങളായി ഇദ്ദേഹത്തിന്റെ ആരോഗ്യനില മോശമായിരുന്നു. അമോന്‍കറിന്റെ മരണം ഏറെ വേദനിപ്പിക്കുന്നതായി ഗോവ ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ ട്വീറ്റ് ചെയ്തു.

മുന്‍മന്ത്രിയുടെ മരണത്തില്‍ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അനുശോചനം രേഖപ്പെടുത്തി. രണ്ടുതവണ ഗോവ ബി.ജെ.പി അധ്യക്ഷന്‍ കൂടിയായിരുന്ന അമോന്‍കര്‍ 1999 ലാണ് ഗോവ നിയമസഭയില്‍ അംഗമാകുന്നത്. ഫ്രാന്‍സിസ്‌കോ സര്‍ദിന്‍ഹ മന്ത്രിസഭയിലും മനോഹര്‍ പരീക്കറിന്റെ ആദ്യ മന്ത്രിസഭയിലും ഇദ്ദേഹം അംഗമായി. ആരോഗ്യം, തൊഴില്‍ വകുപ്പുകളാണ് ഇദ്ദേഹം കൈകാര്യം ചെയ്തിരുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐ.എസ്.എൽ ഫുട്ബാളിൽ കേരള ബ്ളാസ്റ്റേഴ്സ് നാളെ മൊഹമ്മദൻസിനെ നേരിടും...  (24 minutes ago)

എറണാകുളത്ത് ട്രെയിൻ നിയന്ത്രണം ഏർപ്പെടുത്തി... ആലപ്പുഴ വഴിയോടുന്ന വിവിധ ട്രെയിനുകൾ കോട്ടയം വഴി തിരിച്ചുവിടും  (28 minutes ago)

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പർ നറുക്കെടുപ്പ് 23ന്...  (54 minutes ago)

നിയന്ത്രണംവിട്ട കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറി നവവധുവിന് ദാരുണാന്ത്യം...  (1 hour ago)

  ഐപിഎല്‍ പോരാട്ടം... ഡല്‍ഹി ക്യാപിറ്റല്‍സിനെ 8 വിക്കറ്റിനു തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്  (1 hour ago)

സംസ്ഥാനത്ത് അടുത്ത നാലു ദിവസം വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

തെരച്ചിലിനൊടുവിൽ.... പോലീസ് കസ്റ്റഡിയിൽ നിന്നും ചാടി പോയ പ്രതി പിടിയിൽ...  (2 hours ago)

ആരോഗ്യത്തിലും ഇടപാടുകളിലും ശ്രദ്ധിക്കുക! ഇടവം, തുലാം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (2 hours ago)

ടിക്കറ്റിൽ ഇനി സ്ത്രീയും പുരുഷനും .... കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര... പ്രാഥമിക നടപടികൾ തുടങ്ങി കെ എസ് ആർടിസി, ഇന്നു മുതൽ ടിക്കറ്റ് മെഷീനിൽ ലിംഗഭേദം രേഖപ്പെടുത്തും  (2 hours ago)

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് എന്നിവർ ഡൽഹിയിലേക്ക് ...  (2 hours ago)

ടിവികെയുടെ ഭൂരിപക്ഷം ഉറപ്പായില്ലെന്ന് ഗവര്‍ണര്‍  (10 hours ago)

ഫ്‌ലക്‌സിന്റെ വലിപ്പം നോക്കിയല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്ന് കെ മുരളീധരന്‍  (10 hours ago)

കുസാറ്റ് പ്രവേശന പരീക്ഷ നാളെ മുതല്‍; ഡല്‍ഹിയിലെ പരീക്ഷാ കേന്ദ്രം മാറ്റി  (11 hours ago)

ദളപതി വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും  (11 hours ago)

സുഹൃത്തിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍  (11 hours ago)

Malayali Vartha Recommends