Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീരടക്കാനാവാതെ.... ഒമാനിലെ ഖദ്റയിലുണ്ടായ വാഹനാപകടത്തിൽ പ്രവാസിക്ക് ദാരുണാന്ത്യം


സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ വേനലവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകൾ സംഘടിപ്പിക്കുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്ന് പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ...


തന്ത്രങ്ങളൊന്നും ഫലിച്ചില്ല.. ഗൾഫ് മേഖലയിൽ മഞ്ഞുരുക്കത്തിന്‍റെ സൂചന; യുഎഇ-ഇറാൻ ഉന്നതതല ചർച്ച നടന്നു, അടുത്ത ഘട്ട യുഎസ്-ഇറാൻ ചർച്ച സ്ഥിരീകരിച്ച് വൈറ്റ്ഹൗസ്


കോഴിക്കോട് കൊ‌‌‌ടുവള്ളിയിൽ സ്കൂട്ടറിൽ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം....


തുലാം രാശി: വിഷുഫലം 2026... വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരങ്ങൾ സഫലമാകും

ഭാര്യക്കു മരുന്നുവാങ്ങാനയി ഭര്‍ത്താവ് രണ്ടുമാസം പ്രായമായ കുഞ്ഞിനെ വിറ്റു

12 APRIL 2015 11:44 AM IST
മലയാളി വാര്‍ത്ത.

ഭാര്യക്കു മരുന്നു വാങ്ങാന്‍ മറ്റു നിവൃത്തിയൊന്നുമില്ലാതെ ഭര്‍ത്താവ് വിറ്റത് രണ്ട് മാസം പ്രായമായ സ്വന്തം മകനെ. മൃതപ്രായയായ ഭാര്യയെ രക്ഷിക്കാന്‍ എഴുനൂറു രൂപയ്ക്കാണ് ഒഡീഷ സ്വദേശി കുഞ്ഞിനെ വിറ്റത്.
ഒഡീഷയിലെ മല്‍കാന്‍ഗിരി ജില്ലയിലെ ചിട്ടപള്ളി ഗ്രാമത്തിലാണു സംഭവം. സുകുരാ മുദുലിയും ഭാര്യ ധുംസി മുദുലിയുമാണ് മരുന്നു വാങ്ങാന്‍ പണമില്ലാത്തതിനാല്‍ സ്വന്തം കുഞ്ഞിനെ വില്‍ക്കേണ്ടി വന്നത്.
700 രൂപയ്ക്കാണു കുഞ്ഞിനെ മറ്റൊരു സ്ത്രീയ്ക്കു കൈമാറിയതെന്നു മല്‍കാന്‍ഗിരി ശിശുക്ഷേമ സമിതി അധ്യക്ഷന്‍ സഞ്ജുക്ത പ്രധാന്‍ പറഞ്ഞു. സംഭവം അറിഞ്ഞ ജില്ലാ കലക്ടര്‍ ഡി പ്രശാന്ത് കുമാര്‍ റെഡ്ഡി അന്വേഷണത്തിനായി ശിശുക്ഷേമസമിതിയെ ചുമതലപ്പെടുത്തുകയായിരുന്നു.
സര്‍ക്കാരിന്റെ ദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതികളിലോ മറ്റു ക്ഷേമപദ്ധതികളിലോ ഈ കുടുംബം അംഗമായിരുന്നില്ലെന്നും പട്ടിണിയും സാമ്പത്തിക പ്രതിസന്ധിയുമാണു കുഞ്ഞിനെ വില്‍ക്കാന്‍ ഇവരെ പ്രേരിപ്പിച്ചതെന്നും സഞ്ജുക്ത പ്രധാന്‍ പറഞ്ഞു. കുഞ്ഞിനെ വിറ്റുകിട്ടിയ പണംകൊണ്ടു സുകുരാ മുദുലി ഭാര്യയ്ക്കു മരുന്നും മറ്റ് ഭക്ഷ്യധാന്യവും വാങ്ങിയെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ശിശുക്ഷേമ സമിതി ഏറ്റെടുത്ത കുട്ടിയുടെ പരിചരണം താല്‍ക്കാലികമായി ആരോഗ്യപ്രവര്‍ത്തകയെ ഏല്‍പ്പിച്ചിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒമാനിലെ ഖദ്റയിലുണ്ടായ വാഹനാപകടത്തിൽ പ്രവാസിക്ക് ദാരുണാന്ത്യം  (16 minutes ago)

സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ വേനലവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകൾ സംഘടിപ്പിക്കുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്ന് പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ...  (48 minutes ago)

തർക്കത്തിനൊടുവിൽ.... വിഴിഞ്ഞത്ത് യുവാവിനെ അതിക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തി... സംഭവത്തിൽ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു...  (56 minutes ago)

തെക്കുപടിഞ്ഞാറൻ സൗദിയിലെ ജിസാനിൽ മരിച്ച നഴ്സിന്റെ സംസ്കാരം നാട്ടിൽ നടന്നു....  (59 minutes ago)

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലത്തിൽ ഇത്തവണയും കരുത്തറിയിച്ച് പെൺകുട്ടികൾ..  (1 hour ago)

ഭരത് പി.ജെ. ആന്റണിയുടെ പത്നി അന്തരിച്ചു....  (1 hour ago)

പത്തനംതിട്ടയിൽ കാർ സ്‌കൂട്ടറിൽ ഇടിച്ചു സ്‌കൂട്ടർ യാത്രികൻ മരിച്ചു...  (1 hour ago)

തന്ത്രങ്ങളൊന്നും ഫലിച്ചില്ല.. ഗൾഫ് മേഖലയിൽ മഞ്ഞുരുക്കത്തിന്‍റെ സൂചന; യുഎഇ-ഇറാൻ ഉന്നതതല ചർച്ച നടന്നു, അടുത്ത ഘട്ട യുഎസ്-ഇറാൻ ചർച്ച സ്ഥിരീകരിച്ച് വൈറ്റ്ഹൗസ്  (1 hour ago)

ചെറുവട്ടൂരിൽ ബന്ധുവീട്ടിൽ വിരുന്നെത്തിയ പ്ലസ് ടു വിദ്യാർഥിനി പാറക്കുളത്തിൽ മുങ്ങി മരിച്ചു....  (2 hours ago)

കൊയിലാണ്ടിയിൽ പടക്കം പൊട്ടിത്തെറിച്ച് 16-കാരന് ദാരുണാന്ത്യം  (2 hours ago)

കോഴിക്കോട് കൊ‌‌‌ടുവള്ളിയിൽ സ്കൂട്ടറിൽ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം....  (2 hours ago)

വൃശ്ചികം രാശി: വിഷുഫലം 2026  (3 hours ago)

ഇന്ന് മുതൽ മൂന്ന് ദിവസം 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് തുടരും....വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

തുലാം രാശി: വിഷുഫലം 2026  (3 hours ago)

ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് അഞ്ച് വിക്കറ്റ് ജയം...  (3 hours ago)

Malayali Vartha Recommends