Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

ഹിമാലയന്‍ ഭൂകമ്പം; പര്‍വ്വത നഗരമായ ഷിംലയിലും സമതലപ്രദേശമായ ഡല്‍ഹിയിലും മുന്‍കരുതല്‍ നടപടി സ്വീകരിക്കണമെന്ന് ശാസ്ത്രജ്ഞര്‍

11 JULY 2020 07:25 PM IST
മലയാളി വാര്‍ത്ത

ഹിമാലയന്‍ ഭുകമ്ബത്തിന് സാദ്ധ്യതപ്രവചിച്ച് ഭുകമ്ബശാസ്ത്രജ്ഞര്‍. ഹിമാലയന്‍ മേഖലയില്‍ ഭൂകമ്ബം വരേണ്ട സമയം അതിക്രമിച്ചുവെന്നും, ഇതിനാല്‍ തന്നെ ഈ മേഖലയില്‍ വീണ്ടും ഒരു ഭുകമ്ബത്തിനുളള സാദ്ധ്യതയേറെയാണെന്നും ഭുകമ്ബശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. പര്‍വ്വത നഗരമായ ഷിംലയിലും സമതലപ്രദേശമായ ഡല്‍ഹിയിലും ഇതിനുളള തയ്യാറെടുപ്പുകള്‍ നടത്തുന്നില്ലെന്നും എത്രയും വേഗം ഇതിനുവേണ്ട നടപടി സ്വീകരിക്കണമെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.

ഹിമാലയത്തിലെ അവസാനത്തെ വലിയ ഭൂചലനമായി റിപ്പോര്‍ട്ട് ചെയ്തിട്ടുിളളത് 2015 ലെ നേപ്പാള്‍ ഭൂകമ്ബമാണ്. 7.8 തീവ്രതയാണ് ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഭൂകമ്പത്തിൽ 9,000 ത്തോളം പേര്‍ കൊല്ലപ്പെടുകയും 22,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അന്ന് ഭൂകമ്ബം ഏറെയും ബാധിച്ചിരുന്നത് കാഠ്മണ്ഡു നഗരത്തിലാണ്. ഹിമാലയന്‍ ഭൂകമ്ബം എപ്പോള്‍ ഉണ്ടാകുമെന്ന് പറയാനാകില്ലെന്നും അതിനാല്‍ തന്നെ ഈ സാഹചര്യം നേരിടാന്‍ രാജ്യം ശക്തമായ മുന്‍കരുതല്‍ നടപടികള്‍ കെെക്കൊളളണമെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. ചിലപ്പോള്‍ ഉടന്‍ തന്നെ ഭൂചനം ഉണ്ടായേക്കാമെന്നും ചിലപ്പോള്‍ വര്‍ഷങ്ങള്‍ എടുത്തേക്കാമെന്നും ഭുകമ്ബശാസ്ത്രജ്ഞര്‍ പറയുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ ഭൂകമ്ബം 2005 ല്‍ കശ്മീരിലാണ് ഉണ്ടായത്. 7.6 ആയിരുന്നു ഇതിന്റെ തീവ്രത,നിയന്ത്രണ രേഖയുടെ ഇരുഭാഗങ്ങളിലുമായി 86,000 പേരാണ് അന്ന് കൊല്ലപ്പെട്ടത്. കഴിഞ്ഞ നൂറ് വര്‍ഷത്തിനിടെ ഹിമാലയന്‍ മേഖലകളിലുണ്ടായ ഭൂകമ്ബം ആപ്രദേശങ്ങളില്‍ കൂടുതല്‍ ആഘാതം സൃഷ്ഠിച്ചിട്ടുണ്ടെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ദേശീയ ദുരന്ത നിവാരണ അതോറിറ്റി ഒരു ഭൂകമ്ബ ദുരന്ത നിവാരണ സൂചിക റിപ്പോര്‍ട്ട് പുറപ്പെടുവിച്ചിരുന്നു. ഇത് പ്രകാരം രാജ്യത്തെ 50 നഗരങ്ങളെ പ്രത്യേകം പട്ടികപെടുത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അസമില്‍ മൂന്നാം തവണയും തുടര്‍ഭരണത്തിന് വിജയക്കൊടി വീശി എന്‍ഡിഎ  (6 hours ago)

കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ലക്‌സ്  (6 hours ago)

ഇനി മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ്  (6 hours ago)

മണലൂര്‍ നിയോജക മണ്ഡലത്തിലെ തപാല്‍ വോട്ട് റീ കൗണ്ടിങ് ആവശ്യപ്പെട്ട് യുഡിഎഫ്  (7 hours ago)

തമിഴകം പിടിക്കാന്‍ വിജയ് അടിത്തറ പാകിയത് ഇങ്ങനെ  (7 hours ago)

പേരാമ്പ്രയില്‍ ചരിത്ര നേട്ടവുമായി അഡ്വ. ഫാത്തിമ തഹ്‌ലിയ  (9 hours ago)

കേരളത്തിന് ഇനി പുതിയ മുഖ്യമന്ത്രി  (9 hours ago)

സന്തോഷം പങ്കിടാന്‍ വിജയ്‌യുടെ വസതിയിലേക്ക് ഓടിയെത്തി തൃഷ  (9 hours ago)

രമേശ് പിഷാരടിക്ക് ആശംസകളുമായി മലയാള സിനിമാ ലോകം  (10 hours ago)

മജീഷ്യനായി ആസിഫ് അലി; പ്രജേഷ് സെന്നിൻ്റെ ഹൗഡിനി ഫസ്റ്റ് ലുക്ക് പുറത്ത്!!!  (11 hours ago)

പിണറായി തോറ്റു...! കമല പോലും വോട്ട് കുത്തിയില്ല പൊട്ടിക്കരഞ്ഞ് റഷീദ് യൂത്തൻ തൂത്ത് വാരി  (11 hours ago)

വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവനോട്, വീട്ടിൽ പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങൾ; പോ മോനെ വിജയ എന്നല്ല; ഇറങ്ങി പോ വിജയാ... ! പിണറായി വിജയനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ  (11 hours ago)

ഡിഎംകെ നേതാവും മുഖ്യമന്ത്രിയുമായ സ്റ്റാലിന് തോല്‍വി  (11 hours ago)

കേരളത്തില്‍ താമര വിരിയിച്ച സാരഥികള്‍ക്ക് അഭിനന്ദനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (11 hours ago)

അഹങ്കാരികളോട് കേരള ജനത പറയുന്നു, കടക്ക് പുറത്ത് അഭിവാദ്യങ്ങള്‍; ഹരീഷ് പേരടി  (12 hours ago)

Malayali Vartha Recommends