Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ബ്രഹ്മപുത്രയ്ക്കു കീഴില്‍ നാലുവരിപ്പാത... ചൈനയെ ലക്ഷ്യമിട്ട് സൈന്യത്തിനു കുതിക്കാന്‍ മോദിയുടെ ആ മാസ്റ്റര്‍ പ്ലാന്‍ .. ബ്രഹ്മപുത്ര നദിക്കടിയിലൂടെ തന്ത്രപ്രധാനമായ തുരങ്കം നിര്‍മിക്കാന്‍ കേന്ദ്രം തത്വത്തില്‍ അനുമതി നല്‍കി

15 JULY 2020 09:56 AM IST
മലയാളി വാര്‍ത്ത

ബ്രഹ്മപുത്ര നദിക്കടിയിലൂടെ തന്ത്രപ്രധാനമായ തുരങ്കം നിര്‍മിക്കാന്‍ കേന്ദ്രം തത്വത്തില്‍ അനുമതി നല്‍കി. അസമിലെ ഗോഹ്പുര്‍ നുമാലിഗഢ് നഗരങ്ങളെ ബന്ധിപ്പിച്ചുള്ള നാലുവരിപ്പാതയാണ് തുരങ്കത്തിലൂടെയുണ്ടാവുക. നദിക്കടിയിലൂടെയുള്ള ഇന്ത്യയിലെ ആദ്യത്തെ തുരങ്കമായിരിക്കും ഇത്. ചൈന ജിയാങ്‌സു പ്രവിശ്യയില്‍ തൈഹു നദിക്കടിയില്‍ പണിയുന്ന തുരങ്കത്തേക്കാള്‍ നീളമേറിയതാണിത്.

മാത്രമല്ല, ചൈനീസ് അതിര്‍ത്തിയോടു ചേര്‍ന്നുള്ള ഈ തുരങ്കത്തിലൂടെ അസമും അരുണാചല്‍ പ്രദേശും തമ്മില്‍ വര്‍ഷം മുഴുവന്‍ പരസ്പരം ബന്ധപ്പിക്കാനും കഴിയും. തന്ത്രപ്രധാനമായ ഈ തുരങ്കപാതയിലൂടെ സൈനിക ആവശ്യങ്ങളും ആയുധങ്ങളും അടക്കമുള്ളവ വാഹനങ്ങളില്‍ 80 കിലോമീറ്റര്‍ വേഗത്തില്‍ കൊണ്ടുപോകാനും കഴിയും.

അമേരിക്കന്‍ കമ്പനിയായ ലൂയി ബഗ്‌റിനൊപ്പം നാഷനല്‍ ഹൈവേസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എന്‍എച്ച്എഐഡിസിഎല്‍) ആണ് തുരങ്കം നിര്‍മിക്കുന്നത്. അതേസമയം, ഈ പദ്ധതിക്ക് കേന്ദ്രം മാര്‍ച്ചില്‍ത്തന്നെ അനുമതി നല്‍കിയിരുന്നതാണെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

14.85 കിലോമീറ്റര്‍ ടണലിന്റെ നിര്‍മാണം ഡിസംബറില്‍ ആരംഭിക്കും. മൂന്ന് ഘട്ടങ്ങളായാണ് നിര്‍മാണം. ചൈന നിര്‍മിക്കുന്ന ടണലിന് 10.79 കിലോമീറ്ററാണ് നീളം.

ഇംഗ്ലിഷ് ചാനലിനു കീഴിലൂടെയുള്ള തുരങ്കപാത പോലെ ബ്രഹ്മപുത്രയ്ക്കു കീഴിലും വേണമെന്ന് സൈന്യമാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. പാലം പണിതാല്‍ അവ ശത്രുക്കളുടെ ആക്രമണത്തിനു പാത്രമാകുമെന്നതും തുരങ്കപാത പദ്ധതിക്കു പ്രേരകമായി.

ഗല്‍വാന്‍, ഹോട് സ്പ്രിങ്‌സ്, ഗോഗ്ര ഹൈറ്റ്‌സ് എന്നിവിടങ്ങളില്‍ നിന്നു നേരിയതോതില്‍ പിന്മാറിയെങ്കിലും സംഘര്‍ഷം പൂര്‍ണമായി പരിഹരിക്കാനുള്ള ആത്മാര്‍ഥ നടപടികള്‍ ചൈന ഇനിയും സ്വീകരിച്ചിട്ടില്ല. പിന്മാറിയ സ്ഥലത്ത് ഇരു സേനകളും തല്‍ക്കാലം പട്രോളിങ് നിര്‍ത്തിവച്ചിരിക്കുകയാണ്. താല്‍ക്കാലിക പിന്മാറ്റത്തിന്റെ മറവില്‍, അവിടെ ഇന്ത്യയുടെ പട്രോളിങ് എന്നെന്നേയ്ക്കുമായി അവസാനിപ്പിക്കാനും ഭാവിയില്‍ പ്രദേശത്ത് അവകാശം സ്ഥാപിക്കാനുമുള്ള ഗൂഢശ്രമമാണു ചൈന നടത്തുന്നതെന്നു സേനാ വൃത്തങ്ങള്‍ പറയുന്നു.ഈ സാഹചര്യത്തിലുള്ള ഇന്ത്യയുടെ പുതിയ നീക്കം ഇന്ത്യന്‍ പ്രതിരോധ തന്ത്രങ്ങള്‍ക്ക് കൂടുതല്‍ കരുത്തേകും എന്നുറപ്പാണ്

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (1 hour ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (3 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (3 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (4 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (4 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (4 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (4 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (4 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (4 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (5 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (5 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (6 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (8 hours ago)

Malayali Vartha Recommends