Widgets Magazine
07
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അയാളുടെ ഭാരം എന്റെ ശരീരത്തിനു മുകളില്‍; കണ്ണ് തുറന്നപ്പോൾ കണ്ടത് പരിചയമുള്ള മുഖം !!!!!!!ഈ ക്രൂരകൃത്യത്തിനു ശേഷം അയാള്‍ ഓടിപ്പോയി; പിന്നീട് മൂത്രമൊഴിക്കുമ്ബോഴെല്ലാം എനിക്ക് അസഹ്യമായ വേദന അനുഭവപ്പെട്ടു; യോനിയില്‍ സാരമായ മുറിവേറ്റു എട്ട് വയസ്സിൽ ബലാത്സംഗം നേരിട്ട പെൺകുട്ടിയുടെ ഹൃദയം ഉലയ്ക്കുന്ന വെളിപ്പെടുത്തൽ

16 JULY 2020 02:06 PM IST
മലയാളി വാര്‍ത്ത

സ്ത്രീകൾ സുരക്ഷിതരല്ല അത് വീട്ടിൽ ആയാൽ പോലും എന്ന സത്യാവസ്ഥ ഒരിക്കൽ കൂടി തെളിയിക്കുന്ന ഒരു അനുഭവ കഥ പുറത്ത് വന്നിരിക്കുകയാണ്. സ്ത്രീയുടെ ശരീരത്തെ കേവലം ലൈംഗീക വസ്തുവായി മാത്രം കാണുന്ന കഴുകൻ കണ്ണുകൾ എവിടെയുമുണ്ട് .രക്തബന്ധങ്ങളോ മകളോ അമ്മയോ സഹോദരിയോ എന്ന യാതൊരു വ്യത്യാസവുമില്ലാത്ത നെറിക്കെട്ടവന്മരുടെ മുഖം മൂടി മറയില്ലതെ വെളിപ്പെട്ടുത്തുകയാണ് ഒരു പെൺകുട്ടി. കേവലം എട്ടു വയസ്സ് മാത്രം പ്രായമുള്ളപ്പോൾ നേരിട്ട ആ ബലാത്സംഗത്തെ തുറന്നു പറയുകയാണ് ഈ പെൺകുട്ടി. . ഹ്യൂമന്‍സ് ഓഫ് മുംബൈ എന്ന സോഷ്യല്‍ മീഡിയ പേജില്‍ എഴുതിയ കുറിപ്പിലാണ് തനിക്ക് നേരിടേണ്ടി വന്ന പീഡനത്തെ കുറിച്ച്‌ അവള്‍ തുറന്നെഴുതിയത്.സ്ത്രീകൾ ഇത്തരത്തിൽ മനസ്സ് തുറക്കുമ്പോഴാണ് എത്രയോ നിർഭയമാർ നമുക്ക് ചുറ്റും ജീവിക്കുന്നുണ്ട് എന്ന കാര്യം മനസിലാകുന്നത്. ..


യുവതിയുടെ കുറിപ്പിന്റെ സംക്ഷിപ്ത രൂപം ഇങ്ങനെ

ബലാത്സംഗവും ലൈംഗിക ചൂഷണവും

അയാളുടെ ഭാരം എന്റെ ശരീരത്തിനു മുകളില്‍ അനുഭവപ്പെട്ടപ്പോഴാണ് ഞാന്‍ എഴുന്നേറ്റത്. എട്ടു വയസ്സായിരുന്നു എന്റെ പ്രായം. വീട്ടുകാരെല്ലാം ഒരു വിവാഹത്തില്‍ പങ്കെടുക്കാനായി പോയ സമയത്തായിരുന്നു അയാള്‍ വീട്ടില്‍ അതിക്രമിച്ചു കയറിയത്. കണ്ണു തുറന്നു നോക്കിയപ്പോള്‍ അയാള്‍ എനിക്കു മുകളിലായിരുന്നു. അയാള്‍ എന്നെ ബലാത്സംഗം ചെയ്യുകയായിരുന്നു. എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഞാന്‍ നിശ്ചലയായി. എന്റെ ശരീരം മരവിച്ചു പോയി. ഒച്ചവയ്ക്കാന്‍ പോലും കഴിഞ്ഞില്ല. ഞങ്ങളുടെ അകന്ന ബന്ധുവായ 35 വയസ്സുള്ള അമ്മാവനായിരുന്നു അത്.

ഈ ക്രൂരകൃത്യത്തിനു ശേഷം അയാള്‍ ഓടിപ്പോയി. പിന്നീട് മൂത്രമൊഴിക്കുമ്ബോഴെല്ലാം എനിക്ക് അസഹ്യമായ വേദന അനുഭവപ്പെട്ടു. രക്തസ്രാവമുണ്ടായി. യോനിയില്‍ സാരമായ മുറിവേറ്റു. കയ്യും മുഖവും കഴുകിയ ശേഷം ഞാന്‍ തിരികെ കിടക്കയിലേക്ക് വീണു. ആ രാത്രി മുഴുവന്‍ എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. എന്താണ് സംഭവിച്ചതെന്ന് കൃത്യമായി മനസ്സിലായിരുന്നില്ല. ആരോടും ഇതേകുറിച്ച്‌ സംസാരിക്കാനുള്ള ധൈര്യവും എനിക്കുണ്ടായിരുന്നില്ല.പിന്നീട് ഒരിക്കലും ഞാന്‍ അയാളെ കണ്ടിട്ടില്ല. പക്ഷേ, ആ സംഭവം ഏല്‍പിച്ച ആഘാതം വളരെ വലുതായിരുന്നു. സമാനമായ മറ്റൊരു അനുഭവവും എനിക്കുണ്ടായി. സ്കൂള്‍ കഴിഞ്ഞു വന്നാല്‍ ഉച്ചഭക്ഷണത്തിനായി ഞാന്‍ അയല്‍വാസിയുടെ വീട്ടില്‍ പോകുമായിരുന്നു. മാതാപിതാക്കള്‍ വീട്ടിലില്ലാത്ത ഒരു ദിവസം അവന്‍ സുഹൃത്തുക്കളെ അവിടേക്ക് വിളിച്ചു വരുത്തി.എനിക്കു മുന്നില്‍ നിന്ന് അവര്‍ സ്വയംഭോഗം നടത്തി. അവരില്‍ ഒരാള്‍ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കി. അപ്പോഴും എനിക്ക് രക്തസ്രാവമുണ്ടായി. എല്ലാം എനിക്ക് നഷ്ടമായി. കുളിച്ചാല്‍ എല്ലാം വൃത്തിയാകുമെന്നു കരുതി ഓരോ തവണയും ആ മാലിന്യം എന്റെ ശരീരത്തില്‍ നിന്നും കഴുകികളഞ്ഞു. ഏകദേശം 4 മാസത്തോളം ഇത്തരം അനുഭവം എനിക്കുണ്ടായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യോഗ്യത നേടി ബാലുശ്ശേരി മർകസ് പബ്ലിക് സ്കൂൾ വിദ്യാർഥി  (9 minutes ago)

നികുതി കെട്ടാത്ത എന്ന വിഭാഗത്തിൽ ഉൾപ്പെട്ട ഭൂമികൾക്ക് നികുതി നിർണയിച്ച് അടയ്ക്കാനും, ആ വിഭാഗത്തിൽ നിന്ന് ഒഴിവാക്കാനും ഉള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോസീജർ; ഔദ്യോഗികമായി അംഗീകരിച്ചെന്ന് റവന്യൂ മന്ത  (25 minutes ago)

വ്യാപാരത്തിന്റെ ആരംഭത്തിൽ 26 പൈസയുടെ നേട്ടം രേഖപ്പെടുത്തിയതോടെ  (36 minutes ago)

പട്ടടയിൽ വച്ചില്ല ഇബ്രാഹിം കുഞ്ഞിനെ കൊന്ന് തിന്നാൻ തുടങ്ങി പിണറായിയുടെ മുതലക്കണ്ണീരിന് തീയിട്ട് രാഹുൽ മാങ്കൂട്ടത്തിൽ..!  (47 minutes ago)

ന്യൂനമർദ്ദം വരും മണിക്കൂറുകളിൽ തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യത... രണ്ടു ​ദിവസം സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (51 minutes ago)

ദേ രാഹുൽ ഹൈക്കോടതിയിൽ ആദ്യ കേസ്...!അഡ്വ രാജീവ് എത്തി..! കോടതി വളഞ്ഞ് ജനം ഉടൻ ആ വിധി..! കക്ഷി ചേർന്നാൽ...!  (1 hour ago)

വീടിനുള്ളിൽ മരിച്ചനിലയിൽ ...  (1 hour ago)

സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു  (1 hour ago)

ഒറ്റയൊരുത്തനും ഓഫീസിൽ കയറി പോകരുത്ത്...! 'എവിടെയെങ്കിലും പോയി തുലയ് മൈക്ക് ചവിട്ടി ഒടിച്ച് ശ്രീലേഖ  (1 hour ago)

അ​ധി​ക​ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ പ്ര​ത്യേ​ക ട്രെ​യി​നു​ക​ൾ സ​ർ​വി​സ്  (1 hour ago)

ആവേശത്തില്‍ അണികള്‍... അമിത് ഷാക്ക് പിന്നാലെ നരേന്ദ്ര മോദിയും കേരളത്തിലെത്തും, തിരുവനന്തപുരത്ത് വമ്പൻ പ്രഖ്യാപനം ഉണ്ടാകുമോയെന്ന് ആകാംക്ഷ; 2026 ൽ 'മിഷൻ 35' ലക്ഷ്യമിട്ട് ബിജെപി പടയൊരുക്കം  (1 hour ago)

സാമ്പത്തിക ചതി സൂക്ഷിക്കുക; ഈ ആഴ്ചയിലെ ജാഗ്രതാ നിർദ്ദേശങ്ങൾ.  (2 hours ago)

പിണറായിയുടെ മുതലക്കണ്ണീരിന് തീയിട്ട് രാഹുൽ മാങ്കൂട്ടത്തിൽ..! ഒരു പോസ്റ്റിട്ടത് മാത്രമേ മുഖ്യന് ഓർമ്മയുള്ളു .!പിന്നെ  (2 hours ago)

ശ്രീലേഖ അടിച്ചിറക്കി V K പ്രശാന്ത് ഓഫീസ് ഒഴിയും പുതിയ ഓഫീസ് മരുതുംകുഴിയില്‍ എല്ലാം കെട്ടിപ്പറക്കി,MLA കുടിയൊഴിപ്പിച്ചു  (2 hours ago)

മുൻ മന്ത്രിയുമായ വി കെ ഇബ്രാഹിംകുഞ്ഞിന് രാഷ്ട്രീയകേരളം ഇന്ന് വിട നൽകും  (2 hours ago)

Malayali Vartha Recommends