Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉന്നത സ്ഥാനലബ്ധിയും കുടുംബത്തിൽ നിന്നും ഗുണാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!


ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർത്ത് മെസി


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..

ലഡാക്കിലേക്ക് ഇന്ത്യ കൊണ്ടുവരുന്നത് റാഫേൽ വിമാനങ്ങൾ, പെട്ടെന്ന് എത്തിക്കണമെന്ന് ഫ്രാൻസിനോട് ഇന്ത്യൻ വ്യോമസേന; ആറ് റാഫേൽ വിമാനങ്ങളാകും ഫ്രാൻസ് ഇന്ത്യയിലേക്ക് അടിയന്തരമായി എത്തിക്കുക

20 JULY 2020 07:28 AM IST
മലയാളി വാര്‍ത്ത

More Stories...

60 ദിവസത്തിനകം ചരിത്രകരാർ ഇറാൻ അമേരിക്ക രഹസ്യ ചർച്ചകൾ നെതന്യാഹുവിനെ ട്രംപ് കൈവിട്ടു ? പശ്ചിമഷ്യയിൽ നിർണായക നീക്കം ലോകം ഉറ്റുനോക്കുന്നു

ലക്‌നൗവിലെ കോച്ചിംഗ് സെന്ററിലുണ്ടായ തീപിടിത്തത്തില്‍ 11 മരണം

ഒരേ സമയം രണ്ടു കാലാവസ്ഥയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്..കേരളത്തിൽ മഴ ശക്തമായി തുടരുന്ന സാഹചര്യം.. വടക്കുകിഴക്കൻ മേഖലയാണ് ഏറ്റവും മോശം അവസ്ഥയിലേക്ക് നീങ്ങുന്നത്..

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

ഇന്ത്യ-ചൈന സംഘർഷം രൂക്ഷമായിരുന്ന ലഡാക്കിലേക്ക് ഇന്ത്യ റാഫേൽ വിമാനങ്ങളെ വിന്യസിക്കാൻ ഒരുങ്ങി ഇന്ത്യ. പ്രദേശത്തെ സൈഇത്[ന്യബലം വർദ്ധിപ്പിക്കുന്നതിനായാണ് ഇന്ത്യ ഈ നീക്കം നടത്തുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ചൈനയെ ലക്ഷ്യം വച്ചാണ് ഇന്ത്യ ഈ വഴിക്ക് നീങ്ങുന്നത്. ഇന്ത്യ, ചൈനീസ് സേനകൾ തമ്മിൽ ലഡാക്കിലെ ഗാൽവാനിൽ വച്ചുണ്ടായ നീണ്ട സംഘർഷം ഇന്ത്യക്ക് വെല്ലുവിളി ഉയർത്തിയിരുന്നു.

ഇനിയും ഇങ്ങനെയൊരു സാഹചര്യം ഉണ്ടാകുന്നത് തടയുന്നതിനായാണ് ഇന്ത്യ സൈന്യബലം വർദ്ധിപ്പിക്കുന്നതെന്നാണ് അനുമാനം. ഇതുപ്രകാരം, ഫ്രാൻസിന്റെ കൈയ്യിൽ നിന്നും ഇന്ത്യ വാങ്ങിയ റാഫേൽ വിമാനങ്ങൾ കൈമാറ്റം ചെയ്യാൻ താമസമുണ്ടാകരുതെന്നും ഇന്ത്യൻ വ്യോമസേന രാജ്യത്തോട് അഭ്യർത്ഥിച്ചു
ഇതനുസരിച്ച് മുൻപ് തീരുമാനിച്ചതിൽ നിന്നും വ്യത്യസ്തമായി ആറ് റാഫേൽ വിമാനങ്ങളാകും ഫ്രാൻസ് ഇന്ത്യയിലേക്ക് അടിയന്തരമായി എത്തിക്കുക. മുൻപ്, ആദ്യത്തെ ബാച്ചിൽ നാല് വിമാനങ്ങൾ എത്തിക്കാമെന്നതായിരുന്നു രാജ്യങ്ങൾ തമ്മിലുള്ള ധാരണ. ഹരിയാനയിലെ അമ്പാലയിലെ വ്യോമസേനയുടെ ഹോം ബേസിലേക്കാണ് ഫ്രാൻസ് വിമാനങ്ങൾ എത്തിക്കുന്ന എന്നാണ് വിവരം.ലഡാക്കിൽ മാത്രമല്ല, സൈന്യത്തിന് ആവശ്യമുള്ള എല്ലായിടത്തേക്കും റാഫേൽ വിമാനങ്ങൾ എത്തിക്കും. ഇതിനായി വ്യോമസേനയുടെ എയർ/ഗ്രൗണ്ട് ക്രൂ നേരത്തെ തന്നെ റാഫേൽ വിമാനത്തിൽ ആവശ്യമായ പരിശീലനങ്ങൾ നേടിയിട്ടുണ്ട്. ഇതിനായി ഒരു വർഷമാണ് ഈ വ്യോമസേനാ അംഗങ്ങൾ ഫ്രാൻസിൽ ചിലവഴിച്ചത്.വിമാനങ്ങൾ ഇന്ത്യയിലേക്ക് എത്തിയ ശേഷം, ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് അവ പ്രവർത്തനക്ഷമമാക്കാനാണ് വ്യോമസേന പദ്ധതിയിടുന്നത്. 2016ലാണ് 36 റാഫേൽ വിമാനങ്ങൾക്കായി ഇന്ത്യ ഫ്രാൻസുമായി 59,000 കോടി രൂപയുടെ കരാറിൽ ഏർപ്പെടുന്നത്. ഇതിൽ 18 വിമാനങ്ങൾ(ഇപ്പോഴത്തെ ആറ് വിമാനങ്ങൾ കൂടി ഉൾപ്പെട്ട ആദ്യബാച്ച്) ഈ വർഷം ഫെബ്രുവരിയോടെ ഫ്രാൻസ് ഇന്ത്യയ്ക്ക് കൈമാറണമെന്നാണ് ധാരണ. ബാക്കി വിമാനങ്ങൾ 2022 ഏപ്രിൽ-മെയ് മാസങ്ങളിലായി ഇന്ത്യയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് നിപ; രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ വിജയത്തിലേക്കെന്നു ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്‍  (2 hours ago)

കണ്ണീരടക്കാനാവാതെ... സ്വകാര്യ സന്ദർശനത്തിന് യു.എ.ഇയിൽ എത്തിയ കാഞ്ഞങ്ങാട് സ്വദേശി അബുദാബി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു  (5 hours ago)

സങ്കടക്കാഴ്ചയായി... കടയ്ക്കലില്‍ അമ്മയോടൊപ്പം സ്‌കൂട്ടറില്‍ പോകവേ ബസ് തട്ടി വീണ് പതിമൂന്നുകാരന് ​ദാരുണാന്ത്യം  (5 hours ago)

അധിക വൈദ്യുതി ലഭ്യമായി.... ശനി ഞായര്‍ ദിവസങ്ങളിലെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കി... .  (5 hours ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരം വിഴിഞ്ഞത്ത് സുഹൃത്തുക്കളോടൊപ്പം പാറപ്പുറത്ത് നിന്ന് ഫോട്ടോയെടുക്കവേ കട‌ലിലേക്ക് വീണ യുവാവിനെ കാണാതായി..  (6 hours ago)

പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റുപ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചു മണി വരെ  (6 hours ago)

  തെരച്ചിലിനൊടുവിൽ... കോഴിക്കോട് ചാലിയാർ പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി...  (7 hours ago)

പുതിയ സ്ഥാനമാനങ്ങളും സത്‌സുഹൃത്തുക്കളുടെ സഹായവും! കന്നി രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (7 hours ago)

  ഗുരുവായൂർ ക്ഷേത്രത്തിലെ ജൂൺ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായി... ലഭിച്ചത് എട്ടര കോടി രൂപയും ഒരു കിലോയിലധികം സ്വർണവും 9 കിലോയിലേറെ വെള്ളിയും..  (8 hours ago)

മധുവും ശ്രീകുമാരന്‍ തമ്പിയും ഇനി 'തൂഫാന്‍ വാറിയേഴ്‌സ്'*  (8 hours ago)

ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർ  (8 hours ago)

ലയണല്‍ മെസിക്ക് ലോക റെക്കോഡ്  (12 hours ago)

രാജിക്ക് പിന്നാലെ സംഘടനയെ രൂക്ഷമായി വിമര്‍ശിച്ച് നടി മല്ലികാ സുകുമാരന്‍  (12 hours ago)

ഗുരുവായൂരിലെ ജൂണിലെ ഭണ്ഡാര വരവ്; ഒരു കിലോയിലധികം സ്വര്‍ണവും 9 കിലോയിലേറെ വെള്ളിയും എട്ടര കോടി രൂപയും  (12 hours ago)

കിരീടം റിലീസ് ആയിട്ട് ഇപ്പോള്‍ 37 വര്‍ഷങ്ങള്‍; 'കിരീടം' റീ റിലീസ് ട്രെയ്‌ലര്‍ ലോഞ്ച് വേദിയില്‍ പാര്‍വതി  (13 hours ago)

Malayali Vartha Recommends