Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

അടിപൊളി ജീവിതം തുടങ്ങിയത് സ്വന്തം വൃക്ക വിറ്റുകിട്ടിയ പണംകൊണ്ട് ! പിന്നെ അതങ്ങ് സ്ഥിരം ഏർപ്പാടാക്കി... ഇല്ലാത്ത വൃക്ക വിറ്റ് സമ്പാദിച്ചത് കോടികള്‍; കഴിഞ്ഞ ദിവസം പിടിയിലായ എംബിഎ ബിരുദ മുള്ള 25കാരന്റെ കഥകേട്ട് കണ്ണുതള്ളി പോലീസുകാര്‍…

20 JULY 2020 03:25 PM IST
മലയാളി വാര്‍ത്ത

എംബിഎ ബിരുദധാരിയായ ശ്രീനിവാസ് നേരത്തെ തന്റെ വൃക്ക വിറ്റ് കിട്ടിയ പണം ഓഹരി വിപണിയില്‍ നിക്ഷേപിച്ചിരുന്നു . എന്നാല്‍ അടുത്തിടെ ഓഹരിവിപണിയില്‍നിന്ന് വന്‍ നഷ്ടം നേരിട്ടതോടെയാണ് തട്ടിപ്പുമായി രംഗത്തിറങ്ങിയത്.. മദ്യപാനവും കാസിനോയിലെ ചൂതാട്ടവുമായിരുന്നു എംബിഎ ബിരുദധാരിയായ ഇയാളുടെ ഇഷ്ടവിനോദങ്ങള്‍. ഇതിന് പണം കണ്ടെത്താനായാണ് വിമാനക്കമ്പനിയില്‍ മെയിന്റനന്‍സ് എഞ്ചിനീയറായിരുന്ന ഇയാള്‍ സ്വന്തം വൃക്ക ഉൾപ്പടെ വിട്ടതും പിന്നീട് വൃക്ക തട്ടിപ്പുമായി ഇറങ്ങിയതും

വൃക്ക നല്‍കാമെന്നു പറഞ്ഞ് നിരവധി പേരെയാണ് ഗുണ്ടൂര്‍ സ്വദേശി ഡി. ശണ്‍മുഖ പവന്‍ ശ്രീനിവാസ് എന്ന ഇരുപത്തഞ്ചുകാരൻ പറ്റിച്ചത് .. കഴിഞ്ഞ ദിവസം ഒരു സ്ത്രീയുടെ പരാതിയില്‍ ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വൃക്കതട്ടിപ്പിന്റെ കഥകള്‍ പുറത്തു വന്നത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

വൃക്കദാതാക്കളെ സംഘടിപ്പിച്ച് തരാമെന്ന് വാഗ്ദാനം ചെയ്താണ് ഇയാള്‍ രോഗികളില്‍നിന്നും പണം തട്ടിയിരുന്നത്. ഭര്‍ത്താവിന്റെ വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി ദാതാവിനെ സംഘടിപ്പിച്ച് തരാമെന്ന് വാഗ്ദാനം ചെയ്ത് ഒരു സ്ത്രീയില്‍നിന്നും ഇയാള്‍ പണം വാങ്ങിയിരുന്നു. എന്നാല്‍ പിന്നീട് യുവാവിനെ സംബന്ധിച്ച് ഇവര്‍ക്ക് യാതൊരു വിവരവും ലഭിച്ചില്ല. 34 ലക്ഷം രൂപയാണ് വൃക്കദാതാവിന് നല്‍കാന്‍ എന്ന വ്യാജേന ഇവരില്‍ നിന്നും വാങ്ങിയത്.

കബളിപ്പിക്കപ്പെട്ടു എന്ന് ബോധ്യമായതോടെ ഇവര്‍ പൊലീസിനെ സമീപിച്ചു. ഇവര്‍ നല്‍കിയ പരാതിയിലാണ് പ്രതിയെ പിടികൂടിയത്. ഇതോടെ വന്‍ തട്ടിപ്പിന്റെ ചുരുളഴിയുകയായിരുന്നു.

ഏകദേശം മുപ്പത് പേരില്‍നിന്ന് ഇയാള്‍ വൃക്ക നൽകാമെന്ന് പറഞ്ഞ് പണം വാങ്ങിയിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇതില്‍ ഏഴ് പേര്‍ക്ക് ദാതാക്കളെ സംഘടിപ്പിച്ച് നല്‍കി. ബാക്കിയുള്ളവരില്‍നിന്ന് പണം വാങ്ങിയ ശേഷം മുങ്ങി.

തുര്‍ക്കിയില്‍നിന്നും ശ്രീലങ്കയില്‍നിന്നും ദാതാക്കളെ എത്തിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 30 ലക്ഷം മുതല്‍ 50 ലക്ഷം വരെയാണ് ഒരാളില്‍നിന്ന് ഈടാക്കിയിരുന്നത്.

തട്ടിപ്പിലൂടെ കൈവരുന്ന പണം ആഢംബര ജീവിതത്തിനുപയോഗിക്കുന്നതായിരുന്നു ഇയാളുടെ പതിവ്. ശ്രീലങ്കയിലെ കാസിനോകളിലെ സ്ഥിരംസന്ദര്‍ശകനായ ഇയാള്‍ ലക്ഷങ്ങളാണ് അവിടെ ചെലവഴിച്ചിരുന്നത്.

ഇയാള്‍ക്കെതിരേ നേരത്തെ മൂന്ന് കേസുകളുണ്ടെന്നും അനധികൃതമായി താമസിച്ചതിന് ശ്രീലങ്കയില്‍ പിടിയിലായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. അനധികൃതമായി താമസിച്ചതിന്റെ പേരില്‍ പവന്‍ ശ്രീനിവാസിനെ രണ്ടര വര്‍ഷത്തോളം ശ്രീലങ്കയില്‍ തടവിലാക്കിയതായും 2018 ഏപ്രിലില്‍ ഇന്ത്യയിലേക്ക് നാടുകടത്തിയതായും പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (2 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (2 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (2 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (2 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (2 hours ago)

പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് അതീവ ജാഗ്രതാ നിർദേശം! ഗൾഫിൽ ഊർജ മേഖലയെ വ്യാപകമായി ആക്രമിച്ച് ഇറാൻ  (2 hours ago)

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍  (2 hours ago)

ബിൻ ലാദന്റെ ജീവനെടുത്ത സീൽ ടീം 6 ..ഇറാന്റെ കയ്യിൽ പെടാതെ പൈലറ്റിനെ രക്ഷിച്ച അമേരിക്കൻ 'സീൽ' പടയുടെ കഥ  (2 hours ago)

രഹസ്യ ചർച്ചകളിൽ ഡോവൽ.. രാജ്യം തയ്യാറെടുക്കുന്നു..! പാക്കികളിൽ നിന്ന് നീലം താഴ്‌വര ഇന്ത്യ തൂക്കി..! ഉരിയാടാതെ പാകിസ്ഥാൻ  (3 hours ago)

IRGC തലവന്റെ തല വിഴുങ്ങി ട്രംപ്..! 48 മണിക്കൂറല്ല..അതിന് മുമ്പേ പണി തുടങ്ങി മക്കളേ...! ഘോര യുദ്ധം 'സഖര്‍-1' മിസൈൽ ചാരം.  (3 hours ago)

നീണ്ട കുരിശുള്ള ഒരു ചെയിൻ വായ്ക്കുള്ളിൽ അമർത്തിപ്പിടിച്ചുള്ള 'കടുവാക്കുന്നേൽ കുറുവച്ചൻ' ഒറ്റക്കൊമ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (3 hours ago)

ഷാര്‍ജയിലെ വസ്ത്രസംഭരണശാലയില്‍ വന്‍ തീപിടിത്തം  (3 hours ago)

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ; അഞ്ചാം പ്രമാണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു!!!!  (3 hours ago)

കോണ്‍ഗ്രസിന്റെ റിമോട്ട് കണ്‍ട്രോള്‍ നിയന്ത്രിക്കുന്നത് മുസ്ലീം ലീഗ് ; മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവര്‍ തമ്മിലുള്ള രഹസ്യ ധാരണകള്‍ എന്താണെന്ന് ജനങ്ങളോട് വ്യക്തമാക്കാന്‍ കോൺഗ്രസ്‌ നേത  (3 hours ago)

കൃത്യമായ പ്ലാനിംഗും ദീർഘവീക്ഷണവുമില്ലാത്ത ഒരു ഭരണത്തിലേക്ക് നാട് തിരിച്ചുപോയാൽ അത് നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി തകർക്കും; വരുംതലമുറയോട് നാം ചെയ്യുന്ന നീതികേടാകരുത് നമ്മുടെ ഓരോ വോട്ടും; എൽ.ഡി.എഫ് തന്നെ വ  (3 hours ago)

Malayali Vartha Recommends