Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉന്നത സ്ഥാനലബ്ധിയും കുടുംബത്തിൽ നിന്നും ഗുണാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!


ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർത്ത് മെസി


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..

മോദി ചൈനയ്‌ക്ക്കൊ ടുത്തത് ഉഗ്രൻ 'ഷോക്ക്' !വശംകെട്ട് ചൈനീസ് നേതൃത്വം പരക്കംപായുന്നു

20 JULY 2020 04:39 PM IST
മലയാളി വാര്‍ത്ത

More Stories...

60 ദിവസത്തിനകം ചരിത്രകരാർ ഇറാൻ അമേരിക്ക രഹസ്യ ചർച്ചകൾ നെതന്യാഹുവിനെ ട്രംപ് കൈവിട്ടു ? പശ്ചിമഷ്യയിൽ നിർണായക നീക്കം ലോകം ഉറ്റുനോക്കുന്നു

ലക്‌നൗവിലെ കോച്ചിംഗ് സെന്ററിലുണ്ടായ തീപിടിത്തത്തില്‍ 11 മരണം

ഒരേ സമയം രണ്ടു കാലാവസ്ഥയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്..കേരളത്തിൽ മഴ ശക്തമായി തുടരുന്ന സാഹചര്യം.. വടക്കുകിഴക്കൻ മേഖലയാണ് ഏറ്റവും മോശം അവസ്ഥയിലേക്ക് നീങ്ങുന്നത്..

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

ചൈനക്ക് നല്ല ഉഗ്രൻ പണിയാണ് ഇന്ത്യ കൊടുത്തത്. ഇപ്പോഴിതാ വ്യവസായ ഭീമന്മാരുടെ പഴികേട്ട് ചെവിയും പൊത്തി ഓടേണ്ട അവസ്ഥയിലായിരുന്നു ചൈനീസ് നേതൃത്വം. ലോകരാഷ്ടങ്ങളെ മുൾമുനയിൽ നിർത്തിയിരിക്കുന്ന കോവിഡ് എന്ന മഹാമാരിയുടെ പ്രഭവ കേന്ദ്രം ചൈനയാണെന്ന വിശ്വാസത്തിലാണ് ലോകരാഷ്ടങ്ങൾ. പഴി ചൈനയെ വിടാതെ പിന്തുടരുകയാണ്. അപ്പോഴാണ് ഇന്ത്യയുടെ ഇരട്ട പ്രഹരം. ആദ്യം 

​ സൈ​നി​ക​വും​ ​ന​യ​ത​ന്ത്ര​ ​ത​ല​ങ്ങ​ളി​ലു​മു​ള്ള​ ​ന​ട​പ​ടി​ക​ൾ സ്വീകരിച്ചുകൊണ്ട് ചൈനയെ ഒതുക്കി.
പിന്നാലെ​ ​സാ​മ്പ​ത്തി​ക​മായും കനത്ത ​പ്ര​ത്യാ​ക്ര​മ​ണം ​നടത്തി.

ഇന്ത്യയുടെ ഈ​ ​നീ​ക്കം കാരണം ചൈനക്കു ഏൽക്കേണ്ടിവന്ന പ്രത്യാഘാതം ആ​ഗോ​ള​ ​സാ​ങ്കേ​തി​ക​-​ഭൂ​മി​ക​യി​ൽ​ ​ചൈ​ന​ ​നേ​ടി​യെ​ടു​ക്കാ​ൻ​ ​ശ്ര​മി​ക്കു​ന്ന​ ​മേ​ധാ​വി​ത്വ​ത്തി​ന് ​ത​ട​യിടുക എന്നാണ്.​ ​ആ​ ​രാ​ജ്യ​ത്തി​ന്റെ​ 59​ ​ആ​പ്പു​ക​ൾ​ ​ഇ​ന്ത്യ​യി​ൽ​ ​നി​രോ​ധി​ച്ചു​ ​കൊ​ണ്ട് ​ഡി​ജി​റ്റ​ൽ​ ​പ്ര​ഹ​ര​ത്തി​ന് ​ആ​ദ്യം​തു​ട​ക്കം​ ​കു​റി​ച്ചു.​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ ​രം​ഗ​ത്തെ​ ​അ​മേ​രി​ക്ക​ൻ​ ​ഭീ​മ​ന്മാ​രാ​യ​ ​ഫെ​യ്സ്ബു​ക്ക്,​ ​വാ​ട്സ് ​ആ​പ്പ്,​ ​ട്വി​റ്റ​ർ,​ ​യൂ​ട്യൂ​ബ് ​തു​ട​ങ്ങി​യ​വ​ ​സ്വ​ന്തം​ ​രാ​ജ്യ​ത്ത് ​നി​രോ​ധി​ച്ച​ ​ചൈ​ന​ക്ക് ​അ​തേ​ ​മാ​ർ​ഗ​ത്തി​ലൂ​ടെ​ ​നാം​ ​ ​തി​രി​ച്ച​ടി​ നൽകുകയായിരുന്നു. ​നി​രോ​ധി​ക്ക​പ്പെ​ട്ട​ ​ചൈ​നീ​സ് ​ആ​പ്പു​ക​ളി​ൽ​ ​പ​ല​തും,​ ​ന​മ്മു​ടെ​ ​രാ​ജ്യ​ത്ത് ​ഏ​റെ​ ​ജ​ന​പ്രീ​തി​യു​ള്ള​വയാ​യി​രു​ന്നു.​

ടി​ക്ടോ​ക്,​ഷെ​യ​ർ​ഇ​റ്റ്,​യൂ​സി​ബ്രൗ​സ​ർ,​ക്യാം​സ്കാ​ന​ർ,​ഹ​ലോ,​വീ​ബോ,​വീ​ചാ​റ്റ്,​മീ​ക​മ്യൂ​ണി​റ്റി,​ ​ക്ള​ബ് ​ഫാ​ക്ട​റി​ ​എ​ന്നി​ങ്ങ​നെ​ ​പോ​കു​ന്നു​ ​അ​ട​ച്ചു​ ​പൂ​ട്ട​പെ​ട്ട​ ​ജ​ന​പ്രി​യ​ ആപ്പുകൾ.​ ഈ​ ​നി​രോ​ധ​നം​ ​വ​ഴി​ ​ചൈ​നയ്​ക്ക് ​ഉ​ണ്ടാ​കു​ന്ന​ ​സാ​മ്പ​ത്തി​ക​നഷ്ടത്തിന്റെ​ ​വ്യാ​പ്തി​ ​വ​ള​രെ​ ​വ​ലു​താ​ണ്.​ സ്വ​ന്തം​ ​ദേ​ശം​ ​ക​ഴി​ഞ്ഞാ​ൽ,​ ​ലോ​ക​ത്ത് ​ടി​ക് ​ടോ​ക്കി​ന്റെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ക​മ്പോ​ള​മാ​ണ് ​ഇ​ന്ത്യ.​ ഇ​വി​ടെ​ ​20​കോ​ടി​യി​ൽ​പ​രം​ ​സ​ജീ​വ​ ​ഉ​പ​ഭോ​ക്താ​ക്ക​ൾ​ ​ഉ​ണ്ട്.​ അ​താ​യ​ത് ​ആ​റ് ​ഇ​ന്ത്യ​ക്കാ​രി​ൽ​ ​ഒ​രാ​ളെ​ങ്കി​ലും​ ​ടി​ക് ​ടോ​ക്കി​ന്റെ​ ​വ​രി​ക്കാ​ര​നാ​ണ് എന്നതുതന്നെ.​

ചൈ​ന​യി​ലെ​ ​ഒ​രു​ ​സാ​മ്പ​ത്തി​ക​ ​മാ​ഗ​സീ​ന്റെ​ ​ക​ണ​ക്ക​നു​സ​രി​ച്ച് ​ചൈ​ന​യ്‌ക്ക് 600​കോ​ടി​ ​ഡോ​ള​റി​ന്റെ​ ​വ​രു​മാ​ന​ന​ഷ്ടം​ ​ഉ​ണ്ടാ​ക്കു​ന്ന​ ​പ്ര​വ​ർ​ത്തി​യാ​ണ് ​ഈ​ ​നി​രോ​ധ​നം. ​ഷെ​യ​ർ​ ​ഇ​റ്റ് ​എ​ന്ന​ ​ഫ​യ​ൽ​ ​പ​ങ്ക് ​വ​യ്‌ക്ക​ൽ​ ​ആ​പ്പി​ന് 40​ ​കോ​ടി​ ​ഡൗ​ൺ​ലോ​ഡ് ​ഉ​ണ്ടെ​ന്നാ​ണ് ​ക​ണ​ക്ക്.​ ചൈ​ന​യു​ടെ​ ​ടെ​ക് ​ഭീ​മ​നാ​യ​ ​'​ആ​ലി​ബാ​ബ​"​യു​ടെ​ ​യൂ​സി​ബ്രൗ​സ​റി​ന് ​ഇ​ന്ത്യ​യി​ൽ,​ ​ഗൂ​ഗി​ൾ​ ​ക​ഴി​ഞ്ഞാ​ൽ,​ ​ര​ണ്ടാം​ ​സ്ഥാ​ന​മാ​ണു​ള്ള​ത്.​ മീ​ ​ക​മ്മ്യൂ​ണി​റ്റി​ ​എ​ന്ന​ ​ചൈ​ന​യു​ടെ​ ​ഡി​ജി​റ്റ​ൽ​ ​ത​ട്ട​ക​ത്തി​ൽ​ ​ഇ​ന്ത്യ​യി​ലു​ള്ള​ത് 10​കോ​ടി​യി​ൽ​പ്പ​ര​മു​ള്ള​ ​അം​ഗ​ബ​ല​മാ​യി​രു​ന്നു. ​

ആ​പ്പു​ക​ളു​ടെ​ ​രം​ഗ​ത്ത് ​മാ​ത്ര​മ​ല്ല​ ​ഇ​ന്ത്യ​ ​ചൈ​ന​യ്ക്കെ​തി​രെ​ ​ഉ​പ​രോ​ധം​ ​തീ​ർ​ത്ത​ത്.​ ​ആ​ ​രാ​ജ്യ​ത്തു​ ​നി​ന്നു​ള്ള​ 200​ ​കോ​ടി​ ​ഡോ​ള​റി​ന് ​അ​ധി​ക​മു​ള്ള​ ​വൈ​ദ്യു​തി​ ​ഉ​ത്പന്ന​ങ്ങ​ളു​ടെ​ ​ഇ​റ​ക്കു​മ​തി​ ​വേ​ണ്ടെ​ന്ന് ​വയ്​ക്കു​മെ​ന്ന് ​പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യി.​ ​റോ​ഡ് ​നി​ർ​മ്മാ​ണ​ ​മേ​ഖ​ല​യി​ൽ​ ​ചൈ​നീ​സ് ​സം​രം​ഭ​ങ്ങ​ളു​ടെ​ ​പ​ങ്കാ​ളി​ത്തം​ ​ഒ​ഴി​വാ​ക്കു​മെ​ന്ന് ​ബ​ന്ധ​പ്പെ​ട്ട​ ​കേ​ന്ദ്ര​ ​മ​ന്ത്രി​ ​പ്ര​ഖ്യാ​പി​ച്ചു. ​

ടെ​ലി​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​ ​ഉ​പ​ക​ര​ണ​ ​നി​ർ​മ്മാ​ണ​ ​രം​ഗ​ത്ത് ​ലോ​ക​ത്ത് ​ഒ​ന്നാം​ ​സ്ഥാ​ന​ത്തു​ള്ള​ ​ചൈ​നീ​സ് ​ക​മ്പ​നി​യാ​ണ് ​ഉ​വാ​യി​(​ ​H​u​a​w​e​i​).​ ​മു​ൻ​പ്,​ ​ഈ​ ​ക​മ്പ​നി,​ ​ബി.​എ​സ്.എ​ൻ.​എ​ല്ലി​ന്റെ​ ​സൈ​റ്റ് ​ഹാ​ക്ക് ​ചെ​യ്ത​താ​യി​ ​പ​രാ​തി​ ​ഉ​യ​ർ​ന്നി​രു​ന്നു​;​ ​ചാ​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി​ ​ ക​മ്പ​നി​യു​ടെ​ ​ഉ​പ​ക​ര​ണ​ങ്ങ​ൾ​ ​ഉ​പ​യോ​ഗി​ക്ക​പ്പെ​ടാ​മെ​ന്ന് ​അ​മേ​രി​ക്ക​ ​മു​ന്ന​റി​യി​പ്പ് ​ന​ൽ​കി​യി​രു​ന്നു​.​ ​എ​ന്നി​ട്ടും ​ ​ഈ​ ​ക​മ്പ​നി​ക്ക് ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​ഇ​ന്ത്യ​യി​ൽ​ 12​ ,884​ ​കോ​ടി​രൂ​പ​യു​ടെ​ ​ബി​സി​ന​സ് ​ന​ട​ത്താ​ൻ​ ​ക​ഴി​ഞ്ഞി​രു​ന്നു.​

4​ജി​യു​ടെ​യും​ 5​ജി​യു​ടെ​യും​ ​വി​ക​സ​ന​ത്തി​ൽ​ ​വ​ലി​യ​ ​പ​ങ്കാ​ളി​ത്തം​ ​വി​ഭാ​വ​നം​ ​ചെ​യ്തി​രു​ന്ന​ ​ഈ​ ​ക​മ്പ​നി​ക്കെ​തി​രെ​ ​ഇ​പ്പോ​ൾ​ ​ചി​ല​ ​ന​ട​പ​ടി​ക​ൾ​ക്ക് ​കേ​ന്ദ്രം​ ​ത​യ്യാ​റാ​യി​രി​ക്കു​ന്നു.​ബി.​എ​സ്.​എ​ൻ.​എ​ൽ​ന്റെ​ 4​ജി​ ​വി​ക​സ​ന​ ​ടെ​ൻ​ഡ​റി​ൽ​ ​നി​ന്ന് ​ഉ​വാ​യി​യെ​ ​ഒ​ഴി​വാ​ക്കി. ഈ​ ​നി​രോ​ധ​ന​ങ്ങ​ൾ​ ​വ​ഴി​ ​ചൈ​ന​യ്ക്ക് ​ഇന്ത്യ കൊടുത്തത് ഉഗ്രൻ അടിത്തന്നെയാണ് .

​ 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് നിപ; രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ വിജയത്തിലേക്കെന്നു ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്‍  (2 hours ago)

കണ്ണീരടക്കാനാവാതെ... സ്വകാര്യ സന്ദർശനത്തിന് യു.എ.ഇയിൽ എത്തിയ കാഞ്ഞങ്ങാട് സ്വദേശി അബുദാബി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു  (5 hours ago)

സങ്കടക്കാഴ്ചയായി... കടയ്ക്കലില്‍ അമ്മയോടൊപ്പം സ്‌കൂട്ടറില്‍ പോകവേ ബസ് തട്ടി വീണ് പതിമൂന്നുകാരന് ​ദാരുണാന്ത്യം  (5 hours ago)

അധിക വൈദ്യുതി ലഭ്യമായി.... ശനി ഞായര്‍ ദിവസങ്ങളിലെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കി... .  (5 hours ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരം വിഴിഞ്ഞത്ത് സുഹൃത്തുക്കളോടൊപ്പം പാറപ്പുറത്ത് നിന്ന് ഫോട്ടോയെടുക്കവേ കട‌ലിലേക്ക് വീണ യുവാവിനെ കാണാതായി..  (6 hours ago)

പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റുപ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചു മണി വരെ  (6 hours ago)

  തെരച്ചിലിനൊടുവിൽ... കോഴിക്കോട് ചാലിയാർ പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി...  (7 hours ago)

പുതിയ സ്ഥാനമാനങ്ങളും സത്‌സുഹൃത്തുക്കളുടെ സഹായവും! കന്നി രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (7 hours ago)

  ഗുരുവായൂർ ക്ഷേത്രത്തിലെ ജൂൺ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായി... ലഭിച്ചത് എട്ടര കോടി രൂപയും ഒരു കിലോയിലധികം സ്വർണവും 9 കിലോയിലേറെ വെള്ളിയും..  (8 hours ago)

മധുവും ശ്രീകുമാരന്‍ തമ്പിയും ഇനി 'തൂഫാന്‍ വാറിയേഴ്‌സ്'*  (8 hours ago)

ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർ  (8 hours ago)

ലയണല്‍ മെസിക്ക് ലോക റെക്കോഡ്  (12 hours ago)

രാജിക്ക് പിന്നാലെ സംഘടനയെ രൂക്ഷമായി വിമര്‍ശിച്ച് നടി മല്ലികാ സുകുമാരന്‍  (12 hours ago)

ഗുരുവായൂരിലെ ജൂണിലെ ഭണ്ഡാര വരവ്; ഒരു കിലോയിലധികം സ്വര്‍ണവും 9 കിലോയിലേറെ വെള്ളിയും എട്ടര കോടി രൂപയും  (13 hours ago)

കിരീടം റിലീസ് ആയിട്ട് ഇപ്പോള്‍ 37 വര്‍ഷങ്ങള്‍; 'കിരീടം' റീ റിലീസ് ട്രെയ്‌ലര്‍ ലോഞ്ച് വേദിയില്‍ പാര്‍വതി  (13 hours ago)

Malayali Vartha Recommends