Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉന്നത സ്ഥാനലബ്ധിയും കുടുംബത്തിൽ നിന്നും ഗുണാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!


ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർത്ത് മെസി


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..

നിഷ്‌കളങ്കനായ പയ്യന്‍ചതിക്കുമെന്ന് ആരും വിശ്വസിച്ചില്ല! സച്ചിന്‍ പൈലറ്റിനെതിരെ ആരോപണവുമായി അശോക് ഗെലോട്ട്

20 JULY 2020 05:39 PM IST
മലയാളി വാര്‍ത്ത

More Stories...

60 ദിവസത്തിനകം ചരിത്രകരാർ ഇറാൻ അമേരിക്ക രഹസ്യ ചർച്ചകൾ നെതന്യാഹുവിനെ ട്രംപ് കൈവിട്ടു ? പശ്ചിമഷ്യയിൽ നിർണായക നീക്കം ലോകം ഉറ്റുനോക്കുന്നു

ലക്‌നൗവിലെ കോച്ചിംഗ് സെന്ററിലുണ്ടായ തീപിടിത്തത്തില്‍ 11 മരണം

ഒരേ സമയം രണ്ടു കാലാവസ്ഥയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്..കേരളത്തിൽ മഴ ശക്തമായി തുടരുന്ന സാഹചര്യം.. വടക്കുകിഴക്കൻ മേഖലയാണ് ഏറ്റവും മോശം അവസ്ഥയിലേക്ക് നീങ്ങുന്നത്..

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

"അയാള്‍ കൂടെനിന്ന് ചതിക്കുകയായിരുന്നു. ഇത് ഞാന്‍ പറഞ്ഞെങ്കിലും ആരും വിശ്വസിച്ചില്ല. മുഖത്തെ നിഷ്‌കളങ്കതകൊണ്ട് അയാള്‍ എല്ലാവരുടെയും കണ്ണിലുണ്ണിയായിരുന്നു. ഇത്രയും സുന്ദരനായ ഒരാള്‍ കൂടെനിന്ന് ചതിക്കുമെന്ന് ആരെങ്കിലും വിശ്വസിക്കുമോ.. " ഈ ചോദ്യം മറ്റാരുടെയും അല്ല രാജസ്ഥാനില്‍ വിമതസ്വരമുയര്‍ത്തിയ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിനെക്കുറിച്ച്‌ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞ വാക്കുകളാണ്. സര്‍ക്കാരിനെ തകര്‍ക്കാന്‍ മാസങ്ങളായി സച്ചിന്‍ ബി ജെ പിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നുഎന്നാണ് ഗെലോട്ടിന്റെ പ്രധാന ആരോപണം. ഒരു അഭിമുഖത്തിലാണ് അദ്ദേഹം സച്ചിനെ നിശിതമായി വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തതുകൊണ്ട് രംഗത്തെത്തിയത്.

സച്ചിന്റെ ലക്ഷ്യത്തെക്കുറിച്ച്‌ താന്‍ നേരത്തേ തന്നെ മനസിലാക്കിയിരുന്നെന്നാണ് ഗെലോട്ട് പറയുന്നത്. തങ്ങള്‍ എം എല്‍ എമാരെ ഒരിക്കലും റിസോര്‍ട്ടില്‍ ബന്ദികളാക്കിയില്ലെന്നും ഗെലോട്ട് പറയുന്നു. "അവര്‍ക്ക് ഇഷ്ടമുളളതുപോലെ പ്രവര്‍ത്തിക്കാനുളള അനുവാദം നല്‍കിയിരുന്നു. എന്നാല്‍ സച്ചിന്‍ ക്യാമ്ബ് അങ്ങനെയായിരുന്നില്ല. പലരെയും നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയുമാണ് ഒപ്പം കൂട്ടിയത്. ഫോണിലൂടെ പല എം എല്‍ എമാരും ഇക്കാര്യം ഞങ്ങളോട് പറഞ്ഞു. അവര്‍ കരയുന്നുണ്ടായിരുന്നു" എന്നും ഗെലോട്ട് പറഞ്ഞു.

നേരത്തേ സച്ചിന്‍ പെെലറ്റിനെ പരിഹസിച്ച്‌ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മാര്‍ഗരറ്റ് ആല്‍വ രംഗത്തെത്തിയിരുന്നു സച്ചിന്‍ ബി ജെ പിയില്‍ ചേര്‍ന്ന് 45ാം വയസില്‍ പ്രധാനമന്ത്രിയാകാനുള്ല പുറപ്പാടിലാണോ എന്നായിരുന്നു മാ‌‌ര്‍ഗരറ്റിന്റെ പരിഹാസം. രാജ്യം കൊവിഡിനെതിരെയും അതിര്‍ത്തിയിലെ ചൈനയുടെ നീക്കത്തിനെതിരെയും പോരാടുമ്ബോള്‍ സച്ചിന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി ആവാനാണ് ശ്രമം നടത്തുന്നെന്നും അവ‌ര്‍ ആരോപിച്ചിരുന്നു.

അതേസമയം രാജ്യസഭ തിരഞ്ഞെടുപ്പിന് മുമ്ബ് ബിജെപിയിലേക്ക് കൂറുമാറുന്നതിനായി സച്ചിന്‍ പൈലറ്റ് 35 കോടി രൂപ വാഗ്ദാനം ചെയ്തതായി ആരോപിച്ച്‌ കോണ്‍ഗ്രസ് എംഎ‍ല്‍എ. ഗിരിരാജ് സിങ് മലിംഗ രംഗത്തെത്തി. പൈലറ്റിന്റെ വാഗ്ദാനം താന്‍ നിരസിച്ചുവെന്നും ഇക്കാര്യം മുഖ്യമന്ത്രി അശോക് ഗെഹ്ലോത്തിനെ അറിയിച്ചുവെന്നും മലിംഗ അവകാശപ്പെട്ടു. അശോക് ഗെഹ്ലോത്തിനെതിരെ അണിനിരക്കുന്നതിനായിഎനിക്ക് സച്ചിന്‍ പൈലററ് 35 കോടി രൂപ വാഗ്ദാനം ചെയ്തു. അദ്ദേഹത്തിന്റെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. രാജ്യസഭ തിരഞ്ഞെടുപ്പിന് മുമ്ബാണ് അദ്ദേഹം പണം വാഗ്ദാനംചെയ്തത്. കൂറുമാറാന്‍ എന്നോട് ആവശ്യപ്പെടുകയും ചെയ്തു.

സമാനമായ വാഗ്ദാനം ഡിസംബറിലും സച്ചിന്‍ നടത്തി. ഞാന്‍ അത് നിരസിക്കുകയും അശോക് ഗെഹ് ലോതിനെ വിവരമറിയിക്കുകയും ചെയ്തു. പണത്തിന് വേണ്ടി ഈ തെറ്റായ കാര്യം ചെയ്യാനാകില്ല. പണം ഒരു പ്രശ്നമല്ലെന്നും നിങ്ങള്‍ ആഗ്രഹിക്കുന്നത് ചോദിച്ചോളൂ അത് ലഭിക്കുമെന്നുമാണ് സച്ചിന്‍ പറഞ്ഞത്. 35 കോടിയോ അതില്‍ കൂടുതലോ, പക്ഷേ ഞാന്‍ പറഞ്ഞു അത് തെറ്റാണെന്ന്.' മലിംഗ പറയുന്നു

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് നിപ; രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ വിജയത്തിലേക്കെന്നു ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്‍  (2 hours ago)

കണ്ണീരടക്കാനാവാതെ... സ്വകാര്യ സന്ദർശനത്തിന് യു.എ.ഇയിൽ എത്തിയ കാഞ്ഞങ്ങാട് സ്വദേശി അബുദാബി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു  (5 hours ago)

സങ്കടക്കാഴ്ചയായി... കടയ്ക്കലില്‍ അമ്മയോടൊപ്പം സ്‌കൂട്ടറില്‍ പോകവേ ബസ് തട്ടി വീണ് പതിമൂന്നുകാരന് ​ദാരുണാന്ത്യം  (5 hours ago)

അധിക വൈദ്യുതി ലഭ്യമായി.... ശനി ഞായര്‍ ദിവസങ്ങളിലെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കി... .  (5 hours ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരം വിഴിഞ്ഞത്ത് സുഹൃത്തുക്കളോടൊപ്പം പാറപ്പുറത്ത് നിന്ന് ഫോട്ടോയെടുക്കവേ കട‌ലിലേക്ക് വീണ യുവാവിനെ കാണാതായി..  (6 hours ago)

പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റുപ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചു മണി വരെ  (6 hours ago)

  തെരച്ചിലിനൊടുവിൽ... കോഴിക്കോട് ചാലിയാർ പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി...  (7 hours ago)

പുതിയ സ്ഥാനമാനങ്ങളും സത്‌സുഹൃത്തുക്കളുടെ സഹായവും! കന്നി രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (7 hours ago)

  ഗുരുവായൂർ ക്ഷേത്രത്തിലെ ജൂൺ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായി... ലഭിച്ചത് എട്ടര കോടി രൂപയും ഒരു കിലോയിലധികം സ്വർണവും 9 കിലോയിലേറെ വെള്ളിയും..  (8 hours ago)

മധുവും ശ്രീകുമാരന്‍ തമ്പിയും ഇനി 'തൂഫാന്‍ വാറിയേഴ്‌സ്'*  (8 hours ago)

ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർ  (8 hours ago)

ലയണല്‍ മെസിക്ക് ലോക റെക്കോഡ്  (12 hours ago)

രാജിക്ക് പിന്നാലെ സംഘടനയെ രൂക്ഷമായി വിമര്‍ശിച്ച് നടി മല്ലികാ സുകുമാരന്‍  (12 hours ago)

ഗുരുവായൂരിലെ ജൂണിലെ ഭണ്ഡാര വരവ്; ഒരു കിലോയിലധികം സ്വര്‍ണവും 9 കിലോയിലേറെ വെള്ളിയും എട്ടര കോടി രൂപയും  (13 hours ago)

കിരീടം റിലീസ് ആയിട്ട് ഇപ്പോള്‍ 37 വര്‍ഷങ്ങള്‍; 'കിരീടം' റീ റിലീസ് ട്രെയ്‌ലര്‍ ലോഞ്ച് വേദിയില്‍ പാര്‍വതി  (13 hours ago)

Malayali Vartha Recommends