Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉന്നത സ്ഥാനലബ്ധിയും കുടുംബത്തിൽ നിന്നും ഗുണാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!


ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർത്ത് മെസി


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..

മനുഷ്യരിലെ വാക്‌സിൻ പരീക്ഷണം എങ്ങനെ?;വേണം ഒന്നിലധികം വാക്സിനുകൾ ..കാരണം ഇതാണ്

21 JULY 2020 05:54 PM IST
മലയാളി വാര്‍ത്ത

More Stories...

60 ദിവസത്തിനകം ചരിത്രകരാർ ഇറാൻ അമേരിക്ക രഹസ്യ ചർച്ചകൾ നെതന്യാഹുവിനെ ട്രംപ് കൈവിട്ടു ? പശ്ചിമഷ്യയിൽ നിർണായക നീക്കം ലോകം ഉറ്റുനോക്കുന്നു

ലക്‌നൗവിലെ കോച്ചിംഗ് സെന്ററിലുണ്ടായ തീപിടിത്തത്തില്‍ 11 മരണം

ഒരേ സമയം രണ്ടു കാലാവസ്ഥയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്..കേരളത്തിൽ മഴ ശക്തമായി തുടരുന്ന സാഹചര്യം.. വടക്കുകിഴക്കൻ മേഖലയാണ് ഏറ്റവും മോശം അവസ്ഥയിലേക്ക് നീങ്ങുന്നത്..

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

കോവിഡ് വ്യാപന ആശങ്കകൾ ശക്തമാകുന്നതിനിടെ കൊവിഡ്-19 വാക്‌സിൻ്റെ ആദ്യഘട്ട പരീക്ഷണം വിജയകരമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത് ഏറെ ആശ്വാസകരം തന്നെയാണ് . ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ച കൊവിഡ് വാക്‌സിൻ പരീക്ഷണം വിയകരമാണെങ്കിലും ഈയൊരു വാക്‌സിനിലൂടെ മാത്രം കൊവിഡിനെ പ്രതിരോധിക്കാൻ കഴിയുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. വിവിധ രാജ്യങ്ങളിലെ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഇങ്ങനെയൊരു വാദം ശക്തമാകുന്നത്.


ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ച ChAdOx1 nCoV-19 എന്ന വാക്‌സിൻ 1,077 പേരിലാണ് പരീക്ഷണം നടത്തിയത്. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയും അസ്ട്രാസെനക ഫാര്‍മസ്യൂട്ടിക്കല്‍സും സംയുക്തമായാണ് വാക്‌സിന്‍ വികസിപ്പിച്ചത്. വാക്‌സിൻ സ്വീകരിച്ച 90 ശതമാനം പേരുടെയും പ്രതിരോധ ശേഷി വർധിച്ചതായി കണ്ടതാണ് ഏറ്റവും പോസിറ്റിവായ കാര്യം

ആദ്യഘട്ട പരീക്ഷണം മാത്രമാണ് വിജയമായത്. അടുത്ത രണ്ട് ഘട്ടങ്ങളിൽ കൂടി വിജയം കാണേണ്ടതുണ്ടെന്നും ശാസ്ത്രജ്ഞർ പറഞ്ഞു. പതിനായിരത്തിലേറെ പേരിലാണ് അടുത്തഘട്ടം പരീക്ഷണം നടത്തേണ്ടത്. ഈ പരീക്ഷണം നടത്തിയതിന് ശേഷം മാത്രമേ വാക്‌സിൻ വിപണിയിലെത്തൂ. സെപ്‌റ്റംബർ മാസത്തോടെ വാക്‌സിൻ എല്ലാ രാജ്യങ്ങളിലും എത്തിക്കാനും രോഗികൾക്ക് നൽകാനും കഴിയുമെന്നാണ് വിദഗ്‌ധർ വിലയിരുത്തുന്നത്

എന്നിരുന്നാലും വാക്‌സിൻ്റെ ഉത്പാദനവും വിതരണവും സംബന്ധിച്ച നാല് ആശങ്കകളാണ് പ്രധാനമായും ഉള്ളത് . ഇത്രയും രാജ്യങ്ങൾക്കായി വാക്‌സിൻ തയ്യാറാക്കാൻ എത്ര സമയമെടുക്കും, ഫലപ്രാപ്‌തി നൂറ് ശതമാനം ഉറപ്പിക്കാൻ കഴിയുമോ?, എത്രത്തോളം വാക്‌സിനുകൾ തയ്യാറാക്കി അതിവേഗം വിവിധ രാജ്യങ്ങളിലെത്തിക്കാൻ കഴിയും എന്ന ചോദ്യങ്ങളാണ് ഉയരുന്നത്.

കൊവിഡ്-19 ഒറ്റപ്പെട്ട വൈറസാണെങ്കിലും അതിവേഗം അതിൻ്റെ സ്വഭാവം മാറുന്നതാണ് പ്രധാന വെല്ലുവിളി .... പലവിധത്തിൽ വൈറസ് പരിവർത്തനം ചെയ്യപ്പെടുകയും ചെയ്യും. സാർസ് പോലെയുള്ള വൈറസുകൾ ഈ സ്വഭാവം പ്രകടിപ്പിക്കുന്നില്ല. അതുകൊണ്ടുതന്നെ സാർസിനെതിരായ വാക്‌സിൻ ദീർഘകാലാടിസ്ഥാനത്തിൽ വിജയകരമാണ്. എന്നാൽ കൊറോണ വൈറസിൻ്റെ കാര്യത്തിൽ മറിച്ചാണ്

മാസങ്ങൾക്ക് ശേഷമാകും എല്ലയിടത്തും വാക്‌സിൻ എത്തുക എന്നതിനാൽ അപ്പോഴേക്കും കൊറോണ വൈറസിൻ്റെ സ്വഭാവം മാറിയിട്ടുണ്ടെങ്കിൽ മരുന്ന് ഫലപ്രദമാകണമെന്നില്ല .കോടിക്കണക്കിനാളുകൾക്ക് മരുന്ന് ആവശ്യമായി വരുകയും ചെയ്യും. വാക്‌സിൻ ദീർഘകാലത്തേക്ക് വാങ്ങി കൂട്ടുമ്പോൾ വൈറസിന് മാറ്റം സംഭവിച്ചാൽ രോഗമുക്തിയുണ്ടാകുന്ന കാര്യം സംശയകരമാണ്

അതിനാൽ ഒരോ രാജ്യങ്ങളിലെ സാഹചര്യങ്ങളും ജനങ്ങളുടെ പ്രതിരോധ ശേഷിയും നിർണ്ണയിച്ച് അതനുസരിച്ചുള്ള വാക്‌സിൻ വികസിപ്പിക്കേണ്ടിവരും .. പഠന വിവരങ്ങൾ പരസ്‌പരം കൈമാറുന്നതും ഒന്നിലധികം വാക്‌സിനുകൾ വികസിപ്പിക്കുന്നതും കൊവിഡ്-19 ഭീഷണിയിൽ നിന്നും രക്ഷ നേടാൻ രാജ്യങ്ങളെ സഹായിക്കും. കോവിഡ് വൈറസിനെ തുരത്താനുള്ള മരുന്ന് സമീപ ഭാവിയിൽ കണ്ടെത്താൻ ആകുമെന്നുള്ള ശുഭ പ്രതീക്ഷയിൽ ആണ് ലോകം മുഴുവൻ

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് നിപ; രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ വിജയത്തിലേക്കെന്നു ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്‍  (2 hours ago)

കണ്ണീരടക്കാനാവാതെ... സ്വകാര്യ സന്ദർശനത്തിന് യു.എ.ഇയിൽ എത്തിയ കാഞ്ഞങ്ങാട് സ്വദേശി അബുദാബി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു  (5 hours ago)

സങ്കടക്കാഴ്ചയായി... കടയ്ക്കലില്‍ അമ്മയോടൊപ്പം സ്‌കൂട്ടറില്‍ പോകവേ ബസ് തട്ടി വീണ് പതിമൂന്നുകാരന് ​ദാരുണാന്ത്യം  (5 hours ago)

അധിക വൈദ്യുതി ലഭ്യമായി.... ശനി ഞായര്‍ ദിവസങ്ങളിലെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കി... .  (5 hours ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരം വിഴിഞ്ഞത്ത് സുഹൃത്തുക്കളോടൊപ്പം പാറപ്പുറത്ത് നിന്ന് ഫോട്ടോയെടുക്കവേ കട‌ലിലേക്ക് വീണ യുവാവിനെ കാണാതായി..  (6 hours ago)

പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റുപ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചു മണി വരെ  (6 hours ago)

  തെരച്ചിലിനൊടുവിൽ... കോഴിക്കോട് ചാലിയാർ പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി...  (7 hours ago)

പുതിയ സ്ഥാനമാനങ്ങളും സത്‌സുഹൃത്തുക്കളുടെ സഹായവും! കന്നി രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (7 hours ago)

  ഗുരുവായൂർ ക്ഷേത്രത്തിലെ ജൂൺ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായി... ലഭിച്ചത് എട്ടര കോടി രൂപയും ഒരു കിലോയിലധികം സ്വർണവും 9 കിലോയിലേറെ വെള്ളിയും..  (8 hours ago)

മധുവും ശ്രീകുമാരന്‍ തമ്പിയും ഇനി 'തൂഫാന്‍ വാറിയേഴ്‌സ്'*  (8 hours ago)

ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർ  (8 hours ago)

ലയണല്‍ മെസിക്ക് ലോക റെക്കോഡ്  (12 hours ago)

രാജിക്ക് പിന്നാലെ സംഘടനയെ രൂക്ഷമായി വിമര്‍ശിച്ച് നടി മല്ലികാ സുകുമാരന്‍  (12 hours ago)

ഗുരുവായൂരിലെ ജൂണിലെ ഭണ്ഡാര വരവ്; ഒരു കിലോയിലധികം സ്വര്‍ണവും 9 കിലോയിലേറെ വെള്ളിയും എട്ടര കോടി രൂപയും  (12 hours ago)

കിരീടം റിലീസ് ആയിട്ട് ഇപ്പോള്‍ 37 വര്‍ഷങ്ങള്‍; 'കിരീടം' റീ റിലീസ് ട്രെയ്‌ലര്‍ ലോഞ്ച് വേദിയില്‍ പാര്‍വതി  (13 hours ago)

Malayali Vartha Recommends