Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

ജിംനേഷ്യങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി; രാജ്യത്ത് ഓഗസ്റ്റ് 8 മുതല്‍ പ്രവർത്തിക്കാം, പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

03 AUGUST 2020 06:31 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തിന്റെ നിരക്ക് ഉയരുന്ന സാഹചത്ര്യത്തിലും നിബന്ധനകളോടെ രാജ്യത്ത് ഓഗസ്റ്റ് 8 മുതല്‍ ജിംനേഷ്യങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. ഈ സാഹചര്യത്തില്‍ ജിംനേഷ്യങ്ങള്‍ക്കായി പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കുകയുണ്ടായി. യോഗ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്കും ജിമ്മുകള്‍ക്കുമായാണ് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ജിമ്മിലും യോഗ സെന്ററുകളിലുമെത്തുന്നവര്‍ പരസ്പരം ആറടി അകലം പാലിക്കണം. ഫേസ് കവറും മാസ്കും നിര്‍ബന്ധമായും ധരിച്ചിരിക്കണം. മൊബൈല്‍ ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമായും ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം തുടങ്ങിയ മാര്‍ഗനിര്‍ദ്ദേശങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. എന്നാൽ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ജിമ്മുകളും യോഗ ഇന്‍സ്റ്റിറ്റ്യൂട്ടുകളും തുറക്കില്ല.

അതോടൊപ്പം തന്നെ അടച്ചിട്ട ജിമ്മുകള്‍ 65 വയസ്സിന് മുകളില്‍ പ്രായമുള്ളവരും, മറ്റ് ആരോഗ്യ പ്രശ്നങ്ങളുള്ളവരും ഗര്‍ഭിണികളും 10 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളും ഉപയോഗിക്കരുത്. വ്യായാമം ചെയ്യുമ്ബോള്‍ മാസ്ക് ധരിക്കുന്നത് ശ്വാസസംബന്ധമായ പ്രശ്നമുണ്ടാക്കുമെന്നതിനാല്‍ ഇത് ഒഴിവാക്കുകയും ചെയ്തു. ഓരോ വ്യക്തിക്കും നാല് മീറ്റര്‍ എന്ന നിലയില്‍ സ്പേസ് ഉണ്ടാകണം. എക്വിപ്മെന്റുകള്‍ ആറടി അകലത്തില്‍ വയ്ക്കേണ്ടതാണ്. ആയതിനാൽ തന്നെ പുറത്തുവയ്ക്കാന്‍ കഴിയുമെങ്കില്‍ അത് ചെയ്യണം.

തുടർന്ന് അകത്ത് പ്രവേശിക്കാനും പുറത്തിറങ്ങാനും പ്രത്യേകം വഴികള്‍ ഉണ്ടാകണം. ഇത് ചുമരില്‍ മാര്‍ക്ക് ചെയ്യണം. എയര്‍കണ്ടീഷനുണ്ടെങ്കില്‍ അത് 24-30 ഡിഗ്രി സെല്‍ഷ്യസ് എന്ന താപനിലയിലേ ഉപയോഗിക്കാവൂ. രണ്ട് സെഷനുകള്‍ തമ്മില്‍ കുറഞ്ഞത് 15 മിനുട്ടിന്റെ ഇടവേളയെങ്കിലും നൽകണം. ആള്‍ത്തിരക്ക് ഒഴിവാക്കാനാണിത് ചെയ്യുന്നത്. സാനിറ്റൈസര്‍ ഡിസ്പെന്‍സറുകളും സ്ക്രീനിംഗ് ഡിവൈസുകളും പുറത്തുവയ്ക്കേണ്ടതാണ്. ഒപ്പം രോഗലക്ഷണമില്ലാത്തവരെ മാത്രമേ അകത്ത് പ്രവേശിക്കാവൂ. ഇത്തരത്തിൽ സജ്ജീകരണങ്ങളാണ് പുതുക്കിയ മാർഗനിർദ്ദേശത്തിൽ നൽകിയിട്ടുള്ളത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേരിയ ഭൂരിപക്ഷത്തോടെയെങ്കിലും എൽ ഡി എഫ് മൂന്നാം ഊഴം ഉറപ്പിക്കുമെന്ന പ്രതീക്ഷയ്ക്കാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്; അതിന്റെ കാരണങ്ങളെക്കുറിച്ച് മുൻവിധി കൂടാതെ പരിശോധിക്കും; ജനങ്ങളുടെ വിധിയെഴുത്തിനെ കമ്  (6 hours ago)

പത്തു വര്‍ഷത്തെ എല്‍ഡിഎഫിന്റെ ധിക്കാരം നിറഞ്ഞ ദുര്‍ഭരണത്തിനെതിരായ ജനവികാരമാണ് തിരഞ്ഞെടുപ്പുഫലം; യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനവും, ഇന്ദിരാ ഗ്യാരണ്ടിയും തിരഞ്ഞെടുപ്പു വിജയത്തില്‍ മുഖ്യപങ്കുവഹിച്ചതായി  (6 hours ago)

യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി  (6 hours ago)

തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക്‌ സാധ്യത; വരും മണിക്കൂറുകളിൽ ജാഗ്രത!!!  (6 hours ago)

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ചു; ഗവര്‍ണര്‍ രാജി സ്വീകരിച്ചു; പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് വരെ കാവല്‍ മുഖ്യമന്ത്രി; 3633 ദിവസങ്ങള്‍ക്ക് ശേഷം പടിയ  (6 hours ago)

അസമില്‍ മൂന്നാം തവണയും തുടര്‍ഭരണത്തിന് വിജയക്കൊടി വീശി എന്‍ഡിഎ  (14 hours ago)

കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ലക്‌സ്  (14 hours ago)

ഇനി മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ്  (14 hours ago)

മണലൂര്‍ നിയോജക മണ്ഡലത്തിലെ തപാല്‍ വോട്ട് റീ കൗണ്ടിങ് ആവശ്യപ്പെട്ട് യുഡിഎഫ്  (15 hours ago)

തമിഴകം പിടിക്കാന്‍ വിജയ് അടിത്തറ പാകിയത് ഇങ്ങനെ  (15 hours ago)

പേരാമ്പ്രയില്‍ ചരിത്ര നേട്ടവുമായി അഡ്വ. ഫാത്തിമ തഹ്‌ലിയ  (17 hours ago)

കേരളത്തിന് ഇനി പുതിയ മുഖ്യമന്ത്രി  (17 hours ago)

സന്തോഷം പങ്കിടാന്‍ വിജയ്‌യുടെ വസതിയിലേക്ക് ഓടിയെത്തി തൃഷ  (17 hours ago)

രമേശ് പിഷാരടിക്ക് ആശംസകളുമായി മലയാള സിനിമാ ലോകം  (18 hours ago)

മജീഷ്യനായി ആസിഫ് അലി; പ്രജേഷ് സെന്നിൻ്റെ ഹൗഡിനി ഫസ്റ്റ് ലുക്ക് പുറത്ത്!!!  (19 hours ago)

Malayali Vartha Recommends