Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

കുടുംബ വഴക്കിനിടെ യുവതിയുടെ പരാക്രമം ഭർത്താവിന്റെ നെഞ്ചത്ത്... മുടിയില്‍ പിടിച്ചുവലിച്ചിട്ടും തീർന്നില്ല! നിലത്തുവീണ ഭര്‍ത്താവിന്റെ നെഞ്ച് ചവിട്ടിപൊളിച്ച് യുവതി; പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പുറത്ത് വന്നത് ഭയാനകം... അമ്പരന്ന് നാട്ടുകാർ

10 AUGUST 2020 10:49 AM IST
മലയാളി വാര്‍ത്ത

വളരെയധികം ഞെട്ടലുണ്ടാക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ലോക് ഡൗണിന് പിന്നാലെ സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ കൂടിവരുന്നെന്ന റിപ്പോർട്ടുകളാണ് വരുന്നതെങ്കിലും കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവിനെ നിഷ്കരുണം ചവിട്ടികൊലപ്പെടുത്തിയ വാർത്ത പുറത്ത് വരുമ്പോൾ അങ്കലാപ്പിലാണ് നാട്ടുകാർ. ഗുജറാത്തിലാണ് 52കാരനെ ഭാര്യ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയത്. മദ്യപാനിയായ ഭര്‍ത്താവ് വീണു മരിക്കുകയായിരുന്നു എന്ന് പറഞ്ഞ് വിശ്വസിപ്പിക്കാന്‍ ശ്രമിച്ച 35കാരിയെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടാണ് കുടുക്കിയത്.

മൃതദേഹത്തില്‍ പരിക്കേറ്റത്തിന്റെ പാടുകള്‍ കണ്ടെത്തിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ ഭാര്യ കുറ്റം സമ്മതിക്കുകയായിരുന്നു. ഗുജറാത്തിലെ വഡോദരയില്‍ കഴിഞ്ഞാഴ്ചയാണ് സംഭവം. രാജേഷാണ് കൊല്ലപ്പെട്ടത്. ഭാര്യ പുനി മാലി ആണ് അറസ്റ്റിലായത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വെളളിയാഴ്ചയാണ് പുറത്തുവന്നത്.

ശ്വാസകോശത്തിനും വാരിയെല്ലിനും തകരാറുകള്‍ സംഭവിച്ചിട്ടുണ്ട് എന്നതാണ് പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. മകന്‍ രാജേഷിന്റെ ശരീരത്തില്‍ കണ്ട പാടുകളില്‍ സംശയം തോന്നിയ അമ്മ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മരുമകള്‍ മദ്യപാനത്തിന് അടിമയാണെന്നും അമ്മ പൊലീസിനെ ധരിപ്പിച്ചു. തുടര്‍ന്ന് അമ്മയുടെ ആവശ്യം പരിഗണിച്ച്‌ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

ഭര്‍ത്താവുമായുളള വഴക്കിനെ തുടര്‍ന്ന് പുനി സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്.ഭാര്യയെ കൂട്ടിക്കൊണ്ടുവരാന്‍ രാജേഷ് യുവതിയുടെ വീട്ടിലേക്ക് പോയി. ഇവിടെ വച്ച്‌ ഇരുവരും തമ്മില്‍ വീണ്ടും വഴക്ക് ഉണ്ടായി. ഇതില്‍ കുപിതയായ പുനി ഭര്‍ത്താവിനെ ചവിട്ടിക്കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. നെഞ്ചിലേറ്റ തുടര്‍ച്ചയായ ചവിട്ടുകളാണ് മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സഹോദരനെ അന്വേഷിച്ച്‌ രാജേഷിന്റെ സഹോദരി വിളിച്ചപ്പോള്‍ അപകടത്തില്‍ ഭര്‍ത്താവ് മരിച്ചു പോയി എന്നാണ് യുവതി പറഞ്ഞത്. മദ്യലഹരിയിലാണ് അപകടം സംഭവിച്ചതെന്നും പുനി പറഞ്ഞതായി പൊലീസ് പറയുന്നു. മൃതദേഹം വീട്ടില്‍ കൊണ്ടുവന്നപ്പോള്‍, മകന്റെ ശരീരത്തില്‍ കണ്ട പാടുകളില്‍ സംശയം തോന്നിയ അമ്മ പൊലീസിനെ സമീപിക്കുകയായിരുന്നു. അമ്മയുടെ പരാതിയിന്മേല്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ പൊലീസ് തീരുമാനിക്കുകയായിരുന്നു.

വീട്ടില്‍ വച്ചുണ്ടായ വഴക്കിനെ തുടര്‍ന്ന് താന്‍ കൊല്ലുകയായിരുന്നുവെന്ന് പുനി പൊലീസിന് നല്‍കിയ കുറ്റസമ്മത മൊഴിയില്‍ പറയുന്നു. തന്റെ അരികില്‍ ഇരിക്കാന്‍ രാജേഷ് ആവശ്യപ്പെട്ടു. വീട്ടില്‍ പണിയുളളതിനാല്‍ അതിന് സമയമില്ല എന്ന് പറഞ്ഞ് തിരിച്ച്‌ നടക്കാന്‍ തുടങ്ങി. അതിനിടെ യുവതിയുടെ മുടിയില്‍ പിടിച്ച്‌ രാജേഷ് വലിച്ചു.

ഇതില്‍ പ്രകോപിതയായ യുവതി പിടിയില്‍ നിന്ന് മുക്തമാകാന്‍ രാജേഷിന്റെ നെഞ്ചില്‍ ആഞ്ഞിടിച്ചു. ഇടിയുടെ ആഘാതത്തില്‍ രാജേഷ് നിലത്തുവീണു. തുടര്‍ന്ന് ജീവന്‍ നഷ്ടമാകുന്നത് വരെ രാജേഷിനെ തുടര്‍ച്ചയായി ചവിട്ടിയതായി യുവതി പൊലീസിന് മൊഴി നല്‍കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (3 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (5 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (5 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (5 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (6 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (6 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (6 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (6 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (7 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (8 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (10 hours ago)

Malayali Vartha Recommends