Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..


വെളുത്ത കുഞ്ഞുങ്ങളെ പ്രസവിക്കാൻ നേപ്പാളി പെൺകുട്ടികളെ ഇന്ത്യയിലേക്ക് കടത്തുന്നതായി റിപ്പോർട്ട്; ഇടനിലക്കാർ ഈടാക്കുന്നത് ഒരു കോടി രൂപ വരെ...


സെൻട്രൽ ജയിലിലെ ആശുപത്രി ബ്ലോക്കിൽ പ്രത്യേക സൗകര്യങ്ങളോടെ ടോമിൻ തച്ചങ്കരി: ഞാൻ ഒരുക്കിയ കട്ടിലും മെത്തയും...! തച്ചങ്കരിയെ കുത്തി ശ്രീലേഖ...


ഇതെന്തൊരു വിരോധാഭാസമാണ്; ആന്റോ അഗസ്റ്റിൻ മദ്യക്കേസിൽ കുടുങ്ങിയപ്പോൾ കൈരളി ചാനൽ കാണിച്ച 'കടുംകൈ' തുറന്നുകാട്ടി സോഷ്യൽ മീഡിയ കുറിപ്പ്...

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യന്‍നാവികസേന നിരീക്ഷണം ശക്തമാക്കി; കൂടുതല്‍ യുദ്ധക്കപ്പലുകള്‍ വിന്യസിച്ചു

10 AUGUST 2020 09:08 PM IST
മലയാളി വാര്‍ത്ത

More Stories...

വെളുത്ത കുഞ്ഞുങ്ങളെ പ്രസവിക്കാൻ നേപ്പാളി പെൺകുട്ടികളെ ഇന്ത്യയിലേക്ക് കടത്തുന്നതായി റിപ്പോർട്ട്; ഇടനിലക്കാർ ഈടാക്കുന്നത് ഒരു കോടി രൂപ വരെ...

ഡൽഹി സർവകലാശാല യൂണിയൻ തെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി... ഇന്ന് രാവിലെ 8 മണിയോടെയാണ് വോട്ടെണ്ണൽ നടപടികൾക്ക് തുടക്കമായത്, കാമ്പസുകളിൽ കനത്ത സുരക്ഷയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു

രാജ്യവ്യാപകമായി വാഹനം തടഞ്ഞുനിർത്തി ടോൾ പിരിക്കുന്ന രീതി അടുത്ത വർഷം ഏപ്രിൽ മുതൽ പൂർണമായി മാറും

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാന്‍ ഒരുങ്ങി മുഖ്യമന്ത്രി വിജയ്

നന്ദിഗ്രാം ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണയുമായി മമത

ലഡാക്ക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ നിരീക്ഷണം ശക്തമാക്കി ഇന്ത്യന്‍ നാവികസേന. തെക്ക് ഏഴായിരം കിലോമീറ്റര്‍അകലെ മൗറീഷ്യസ് തീരത്തും കിഴക്ക് ചെങ്കടല്‍മുതല്‍പടിഞ്ഞാറ് മലാക്ക ഉള്‍ക്കടല്‍വരെയുള്ള 8000 കിലോമീറ്റര്‍പ്രദേശത്തും ഇന്ത്യന്‍നാവികസേന നിരീക്ഷണം ശക്തമാക്കി. ബംഗാള്‍ഉള്‍ക്കടലിലും മലാക്കന്‍കടലിടുക്കിലും ഏദന്‍കടലിടുക്കിലും പേര്‍ഷ്യന്‍ഉള്‍ക്കടലിലും ആന്തമാന്‍കടലിലും ദക്ഷിണ മധ്യ ഇന്ത്യന്‍മഹാസമുദ്രത്തിലുമെല്ലാം നാവികസേനയുടെ നിരീക്ഷണ വിമാനങ്ങളും കപ്പലുകളും സജീവമാണ്

മുന്‍പ് ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപ് രാഷ്ട്രങ്ങളെയും അതിനോടു ചേര്‍ന്നുള്ള രാജ്യങ്ങളെയും കൂട്ടിയിണക്കി ഇന്ത്യയെ വളയാന്‍ അവസരമൊരുക്കിയ ചൈനയ്ക്ക് തിരിച്ചടിയായി നാല് രാജ്യങ്ങളുമായി ചേര്‍ന്ന് ഇന്ത്യ സംയുക്ത നാവികാഭ്യാസം നടത്തുകയും ചെയ്തിരുന്നു. ഇന്ത്യന്‍മഹാസമുദ്രത്തിലെ നിര്‍ണായക സ്വാധീനമായ ചൈനയ്ക്കുള്ള കൃത്യമായ സന്ദേശമാണ് ഇതിലൂടെ ഇന്ത്യ നല്‍കുന്നത് . കഴിഞ്ഞ നൂറ് ദിവസത്തിലേറെയായി വടക്കേയറ്റത്ത് ലഡാക്കില്‍നാവികസേനയുടെ പി81 നിരീക്ഷണ വിമാനങ്ങളുണ്ട്.
ചൈനയുമായുള്ള സംഘര്‍ഷത്തിന് ശേഷം മറ്റു രാജ്യങ്ങളുമായുള്ള ഇന്ത്യന്‍സേനകളുടെ സഹകരണവും വര്‍ധിച്ചിട്ടുണ്ട്. 2014ല്‍മോദി സര്‍ക്കാര്‍അധികാരത്തിലെത്തിയ ശേഷമാണ് ഇന്ത്യയുഎസ് പ്രതിരോധ സഹകരണം കൂടുതല്‍ശക്തമായത് . 2015ല്‍മലബാര്‍നാവിക അഭ്യാസത്തിനു ജപ്പാനെ കൂട്ടിപിടിച്ച ഇന്ത്യ ഇപ്പോള്‍ തന്ത്രപരമായി ഓസ്‌ട്രേലിയയെ കൂടി കളത്തിലിറക്കി.
മലബാര്‍ നാവികാഭ്യാസത്തില്‍ ജപ്പാന്‍, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഓസ്‌ട്രേലിയയും പങ്കെടുക്കുന്നത് 2007 ല്‍ ചൈന എതിര്‍ത്തിരുന്നു. 2015 ല്‍ ജപ്പാന്‍ ഈ നാവിക അഭ്യാസത്തില്‍ ഉള്‍പ്പെടുന്നതിനെതിരെയും ചൈന എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു . ഇത് കണക്കിലെടുത്ത് തന്നെയാണ് മോദി സര്‍ക്കാര്‍ ഓസ്‌ട്രേലിയന്‍കപ്പലുകള്‍ക്ക് ആന്തമാന്‍നിക്കോബര്‍ദ്വീപുകളിലേക്ക് അനുമതി നല്‍കിയത് . ഓസ്‌ട്രേലിയയുടെ നിരീക്ഷണം ദക്ഷിണ ചൈന ഉള്‍ക്കടല്‍വരെ വര്‍ധിപ്പിക്കുന്നത് അസ്വസ്ഥപ്പെടുത്തുന്നതും ചൈനയെ തന്നെ.
മാത്രമല്ല ചൈനീസ് നാവികസേനയുടേയും പോര്‍വിമാനങ്ങളുടേയും മുങ്ങിക്കപ്പലുകളുടേയും ഇന്ത്യന്‍മഹാ സമുദ്രത്തിലേക്കുള്ള വരവ് നിരീക്ഷിക്കാന്‍ഇന്ത്യന്‍നാവികസേനയെ സഹായിക്കും.
ഇന്ത്യയുടേയും ഇന്തോനീഷ്യയുടേയും യുദ്ധക്കപ്പലുകളും പോര്‍വിമാനങ്ങളും സംയുക്തമായി ജൂണ്‍15ന് സമുദ്രാതിര്‍ത്തിയില്‍പട്രോളിങ് നടത്തി. ജൂണ്‍27ന് ജാപ്പനീസ് നാവിക സേനയുടെ കപ്പലുകള്‍ക്കൊപ്പമായിരുന്ന സംയുക്ത നാവികാഭ്യാസം. ജൂണില്‍ഫ്രഞ്ച് നാവികസേനക്കൊപ്പവും ജൂലൈയില്‍അമേരിക്കന്‍നാവികസേനയുടെ നിമിറ്റ്‌സ് കാരിയര്‍സ്‌െ്രെടക്ക് ഗ്രൂപ്പിനൊപ്പവുമായിരുന്നു ഇന്ത്യന്‍നേവിയുടെ സംയുക്ത അഭ്യാസങ്ങള്‍. പ്രതിരോധ രംഗത്ത് ഇന്ത്യ നടത്തിയ ശക്തമായ ചുവടു വയ്പ്പാണിതെന്നും കരുതപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയ അംഗീകാര തിളക്കത്തിൽ ടെക്നോപാർക്ക്: ഗുണനിലവാര പരിശോധനയ്ക്കുള്ള ഐഎസ്ഒ (ISO) സർട്ടിഫിക്കേഷൻ ഇനി ടെക്നോപാർക്ക് എൻജിനീയറിങ് ലബോറട്ടറിക്കും സ്വന്തം...  (4 minutes ago)

അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...  (12 minutes ago)

ടെക്നോപാര്‍ക്കിന്‍റെ എന്‍ജിനീയറിങ് ലബോറട്ടറിക്ക് രാജ്യത്താദ്യമായി എന്‍എബിഎല്‍ അംഗീകാരം...  (17 minutes ago)

K Muraleedharan സത്യങ്ങൾ തുപ്പി മുരളീധരൻ  (25 minutes ago)

വെളുത്ത കുഞ്ഞുങ്ങളെ പ്രസവിക്കാൻ നേപ്പാളി പെൺകുട്ടികളെ ഇന്ത്യയിലേക്ക് കടത്തുന്നതായി റിപ്പോർട്ട്; ഇടനിലക്കാർ ഈടാക്കുന്നത് ഒരു കോടി രൂപ വരെ...  (32 minutes ago)

സെൻട്രൽ ജയിലിലെ ആശുപത്രി ബ്ലോക്കിൽ പ്രത്യേക സൗകര്യങ്ങളോടെ ടോമിൻ തച്ചങ്കരി: ഞാൻ ഒരുക്കിയ കട്ടിലും മെത്തയും...! തച്ചങ്കരിയെ കുത്തി ശ്രീലേഖ...  (36 minutes ago)

വൈദ്യുതി പ്രതിസന്ധിയില്‍ യുഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ സമയമായിട്ടില്ലെന്ന് സുരേഷ് ഗോപി  (41 minutes ago)

ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി  (47 minutes ago)

ഇതെന്തൊരു വിരോധാഭാസമാണ്; ആന്റോ അഗസ്റ്റിൻ മദ്യക്കേസിൽ കുടുങ്ങിയപ്പോൾ കൈരളി ചാനൽ കാണിച്ച 'കടുംകൈ' തുറന്നുകാട്ടി സോഷ്യൽ മീഡിയ കുറിപ്പ്...  (51 minutes ago)

വടകരയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു  (53 minutes ago)

‘മരം മുതൽ മദ്യം വരെ തട്ടിപ്പ്!’ ആന്റോ അഗസ്റ്റിനെതിരെ മുൻ സഹപ്രവർത്തകർ; റിപ്പോർട്ടർ ടിവിയിൽ കനൽ പുകയുന്നു...  (1 hour ago)

നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത: തീരപ്രദേശങ്ങളിൽ കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം...  (1 hour ago)

ഈ പോസ്റ്റർ ഉണ്ടാക്കിയവൻ തറയിൽ കിടക്കേണ്ട, ഒരു പുല്ലു പായ തരും അതിൽ കിടന്നോളു... ആന്റോ അഗസ്റ്റിനെതിരെ തുറന്ന പോരുമായി രാഹുൽ മാങ്കൂട്ടത്തിൽ...  (1 hour ago)

MALAPPURAM HEALTH NEWS, ജില്ലയിൽ മുന്നറിയിപ്പ്  (1 hour ago)

കലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ സെപ്റ്റംബർ 21-ന് നാട്ടിലെത്തിക്കും; പ്രതി അനില അതീവ സുരക്ഷാ ജയിലിൽ...  (2 hours ago)

Malayali Vartha Recommends