Widgets Magazine
22
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണ വീട്ടിൽ വെച്ച് അമ്മയോടും ഭാര്യയോടും മാന്യതയില്ലാത്ത പെരുമാറ്റം: 200 പവനിലധികം സ്വര്‍ണ്ണവും വീടും വസ്തുവും നല്‍കി നടത്തിയ വിവാഹം വെറും 25 ദിവസത്തിനുള്ളില്‍ തകര്‍ന്നു; അയര്‍ലന്‍ഡിലെ കോളേജ് അധ്യാപകന്റെ ക്രൂരതകൾ വിവരിച്ച വാട്സാപ്പിലെ കുറിപ്പിൽ നടുങ്ങി ബന്ധുക്കളും നാട്ടുകാരും...


കളമശ്ശേരിയിലെ ജുവലറിയിൽ ജീവനക്കാരിയുടെ നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ച് മോഷണം... പ്രതികൾ പിടിയിൽ


ദൈവത്തെ കൊള്ളയടിച്ചില്ലേ .... ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എൻ വാസുവിന്‍റെ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി


ഒടുവില്‍ ആ കുട്ടിയും അമ്മയും സ്വയം തീര്‍ന്നു.. മകളുടെ മൃതദേഹത്തിന് പുറത്ത് അമ്മയുടെ മൃതദേഹം..സയനൈഡ് കഴിച്ചതെന്ന് കരുതുന്ന ഗ്ലാസും വീട്ടിനുള്ളില്‍നിന്ന് കണ്ടെത്തി..അവസാന മെസ്സേജ്..


പ്രധാനമന്ത്രി നാളെ തിരുവനന്തപുരത്ത്... മൂന്നു പരിപാടികൾ നടക്കുന്ന കിഴക്കേക്കോട്ട പുത്തരിക്കണ്ടം മൈതാനത്തേക്കുള്ള പ്രധാനമന്ത്രിയുടെ യാത്ര റോഡ്ഷോയാക്കി മാറ്റും.... കാൽ ലക്ഷത്തോളം പാർട്ടി പ്രവർത്തകർ പരിപാടിയിൽ പങ്കെടുക്കും... പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ​ഗതാ​ഗതക്രമീകരണം ഏർപ്പെടുത്തി

രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ തങ്ങളുടെ കഴിവിനും അപ്പുറം രോഗത്തിനെതിരെ പോരാടി

14 AUGUST 2020 09:06 PM IST
മലയാളി വാര്‍ത്ത

സ്വാതന്ത്ര്യ ദിന ആഘോഷങ്ങള്‍ ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കൊവിഡ് സാഹചര്യം മൂലം ഇത്തവണത്തെ സ്വന്തന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്ന് രാഷ്ട്രപതി വ്യക്തമാക്കി.

കൊവിഡ് രോഗത്തിനെതിരെയുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ പോരാട്ടത്തിന് രാജ്യം അവരോട് അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് രോഗബാധയുടെ സാഹചര്യം എല്ലാത്തരം പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിച്ചുവെന്നും രോഗവ്യാപനം വലിയ ആഘാതമാണ് സൃഷ്ടിച്ചുള്ളത്.

കൊവിഡ് ഉയര്‍ത്തിയ വെല്ലുവിളികള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ മനുഷ്യാതീതമെന്നവണ്ണമാണ് നടപടികള്‍ കൈക്കൊണ്ടതെന്നും ഇതുമൂലം നമ്മുക്ക് രോഗത്തിനുമേല്‍ നിയന്ത്രണം നേടാന്‍ കഴിഞ്ഞുവെന്നും രാജ്യത്തെ ഒട്ടനവധി ജനങ്ങളുടെ ജീവനുകള്‍ രക്ഷിക്കാനായെന്നും അദ്ദേഹം പറഞ്ഞു. ഇതുവഴി ലോകത്തിനുതന്നെ മാതൃകയായി മാറാന്‍ ഇന്ത്യക്ക് കഴിഞ്ഞുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ തങ്ങളുടെ കഴിവിനും അപ്പുറം രോഗത്തിനെതിരെ പോരാടിയെന്നും ആവശ്യസേവനങ്ങള്‍ ഉറപ്പാക്കുന്നതിലൂടെ ജീവനുകള്‍ രക്ഷിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

അഭിസംബോധനയ്ക്കിടെ അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. പത്ത് ദിവസങ്ങള്‍ക്ക്ക് മുന്‍പ് ആരംഭിച്ച രാമക്ഷേത്രത്തിന്റെ നിര്‍മാണത്തില്‍ ഇന്ത്യക്കാര്‍ അഭിമാനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

'ഇന്ത്യയ്ക്ക് സ്വയംപര്യാപ്തത' എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയെയും അദ്ദേഹം ശ്ലാഘിച്ചു. ഇന്ത്യയുടെ സ്വയംപര്യാപ്തത എന്നാല്‍ ആരെയും അകറ്റിനിര്‍ത്താതെയും ലോകത്തില്‍ അകല്‍ച്ചകള്‍ സൃഷ്ടിക്കാതെയുമുള്ള സ്വാശ്രയത്വമാണെന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എടത്വ, ചമ്പക്കുളം നിവാസികൾക്ക് 16.5  ലക്ഷം രൂപ ചെലവിൽ രണ്ട്  ജലശുദ്ധീകരണ  പ്ലാന്റുകൾ  കൈമാറി    (8 minutes ago)

മരണ വീട്ടിൽ വെച്ച് അമ്മയോടും ഭാര്യയോടും മാന്യതയില്ലാത്ത പെരുമാറ്റം: 200 പവനിലധികം സ്വര്‍ണ്ണവും വീടും വസ്തുവും നല്‍കി നടത്തിയ വിവാഹം വെറും 25 ദിവസത്തിനുള്ളില്‍ തകര്‍ന്നു; അയര്‍ലന്‍ഡിലെ കോളേജ് അധ്യാപകന്  (13 minutes ago)

ഉണ്ണികൃഷ്ണൻ പിടിയിൽ മുബൈലിട്ട് തൂക്കി..! ഞാൻ അയാളെ കണ്ടിരുന്നു സാറെ ഞെട്ടലിൽ അയൽവാസികൾ..!!  (22 minutes ago)

സാർ...സാർ ...സഭയിൽ കത്തികയറാൻ നോക്കി വീണാ ജോർജ്ജ്.! മൈക്ക് തൂക്കി സതീശൻ അലകൽ തുടങ്ങി..!  (41 minutes ago)

കണ്ണൂരിൽ ബയോപ്ലാന്റിന്റെ ടാങ്കിൽ വീണ് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം  (1 hour ago)

പഞ്ചാബിനെ തകർത്ത് ആദ്യ വിജയം സ്വന്തമാക്കി കേരളം..  (1 hour ago)

കളമശ്ശേരിയിലെ ജുവലറിയിൽ ജീവനക്കാരിയുടെ നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ച് മോഷണം... പ്രതികൾ പിടിയിൽ  (1 hour ago)

 മുരളിയുടെ പെട്ടെന്നുള്ള വിയോഗ വാർത്ത ഞെട്ടിച്ചുവെന്ന് ചിത്ര  (1 hour ago)

കർഷകർ കനത്ത പ്രതിസന്ധിയിൽ  (2 hours ago)

ദൈവത്തെ കൊള്ളയടിച്ചില്ലേയെന്ന് സുപ്രീംകോടതി  (2 hours ago)

ഒന്നര വയസ്സുകാരനെ കടൽഭിത്തിയിൽ എറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ....  (2 hours ago)

ശിവനാരായണ ക്ഷേത്രത്തിൽ ശിങ്കാരിമേളത്തിനിടെ ആന ഇടഞ്ഞ് ....  (2 hours ago)

കടിച്ച വളർത്തുനായ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു..  (3 hours ago)

ഹൈദരാബാദിൽ ലോറിയുമായി കൂട്ടിയിടിച്ച് ബസിന് തീപിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് മരണം...‌  (3 hours ago)

സ്വർണവിലയിൽ...  (3 hours ago)

Malayali Vartha Recommends