Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

കൊവിഡ് വാക്‌സിൻ ഉടനെത്തും; ആരോഗ്യ പരിചരണം ഡിജിറ്റലാക്കും; പരിസ്ഥിതിയും വികസനവും ഒന്നിച്ച് കൊണ്ടുപോകുമെന്നും നരേന്ദ്ര മോദി

15 AUGUST 2020 10:08 AM IST
മലയാളി വാര്‍ത്ത

ലോകമാകമാനം പ്രതീക്ഷയർപ്പിച്ചിരിക്കുന്ന കൊവിഡ് വാക്‌സിൻ ഉടനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തെ സംബോധന ചെയ്ത് സംസാരിക്കവെയാണ് മോദി ഇക്കര്യം അറിയിച്ചത്.

എല്ലാവർക്കും വാക്‌സിൻ എത്തുമെന്ന് ഉറപ്പാക്കും. അതോടൊപ്പം എല്ലാവർക്കും ആരോഗ്യ തിരിച്ചറിയൽ കാർഡും മോദി പ്രഖ്യാപിച്ചു. നാഷണൽ ഡിജിറ്റൽ ഹെൽത്ത് മിഷനും വാഗ്ദാനമുണ്ട്. "മൂന്ന് കൊവിഡ് വാക്‌സിൻ പരീക്ഷണം നടക്കുന്നുണ്ട്. പരീക്ഷണഘട്ടത്തിലാണ് വാക്‌സിനുകൾ. ആരോഗ്യ പരിചരണം ഡിജിറ്റലാക്കും. കൊവിഡിനെതിരെ രാജ്യം ഒരുമിച്ച് നിന്നു. കേന്ദ്രവും സംസ്ഥാനങ്ങളും ഒന്നിച്ചാണ് പോരാടുന്നത്. പരിസ്ഥിതിയും വികസനവും ഒന്നിച്ച് കൊണ്ടുപോകും. മലിനീകരണം ഒഴിവാക്കാൻ നടപടിയെടുക്കും. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കും."

വനിതാ ശാക്തീകരണത്തിൽ ഇന്ത്യ മുന്നിലാണ്. സൈബർ സുരക്ഷാ നയം ഉടനെന്നും പ്രധാനമന്ത്രി വാഗ്ദാനം നൽകി. 25 കോടി ജനങ്ങൾക്ക് ശുദ്ധമായ കുടിവള്ളം ലഭ്യമാക്കും. പുതിയ സൈബർ സുരക്ഷാ ബിൽ ഉടൻ. കർഷകർക്ക് വിപണി കണ്ടെത്താൻ അവസരം ഒരുക്കും. അസംസ്‌കൃത വസ്തുക്കൾ കയറ്റി അയച്ചുള്ള ഇറക്കുമതി വേണ്ട. ഒപ്റ്റിക്കൽ ഫൈബർ കണക്ടിവിറ്റി ഉടനെന്നും മോദി വാഗ്ദാനം നൽകി.

ജമ്മുകാശ്മിരിൽ തെരഞ്ഞെടുപ്പിന് ഒരുക്കം തുടങ്ങി. മണ്ഡല പുനർനിർണയത്തിന് ശേഷമായിരിക്കും തെരഞ്ഞെടുപ്പ്. ഭൂവിസ്തൃതി കൂട്ടൽ രാജ്യത്തിന്റെ നയമല്ലെന്ന് ചൈനയെ പരോക്ഷമായി മോദി വിമർശിച്ചു. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കും.

ലഡാക്കിൽ ഇന്ത്യയുടെ വീര്യം ലോകം കണ്ടു. പ്രകൃതി ദുരന്തത്തിന് ഇരയായവരെ രാജ്യം സഹായിക്കും. ലഡാക്കിൽ വികസനത്തിന്റെ പുതിയ അധ്യായം. ഇന്ത്യയുടെ പരമാധികാരത്തിന് കണ്ണുവച്ചവർക്ക് തക്കതായ മറുപടി നൽകി. വെട്ടിപ്പിടിക്കൽ രാജ്യം ചെറുത്ത് തോൽപ്പിച്ചു. ശത്രുക്കൾക്ക് സൈന്യം ശക്തമായ നടപടി നൽകുമെന്നും മോദി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (1 hour ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (3 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (3 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (3 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (3 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (3 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (3 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (4 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (4 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (4 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (4 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (4 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (5 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (6 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (8 hours ago)

Malayali Vartha Recommends