Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

അവശിഷ്ടങ്ങള്‍ക്കിടയില്‍ 33 മണിക്കൂറുകള്‍; മരണത്തില്‍ നിന്നും സിത്താവുലയെ ഇന്ത്യന്‍സേന പിടിച്ചുകയറ്റി

29 APRIL 2015 10:55 AM IST
മലയാളി വാര്‍ത്ത.

More Stories...

തണ്ണിമത്തൻ കഴിച്ചു മരണം...റിപ്പോർട്ടിന് പിന്നാലെ ട്വിസ്റ്റ്..! പെട്ടന്ന് മരിക്കാൻ സാധ്യതയില്ലെന്ന് ഡോക്ടർമാർ ...ശരീരത്തിൽ മോർഫിൻ, ആന്തരികാവയവങ്ങൾക്ക് പച്ചനിറം

വില്ലൻ തണ്ണിമത്തൻ അല്ല ആ നാലു പേരേയും കൊന്നത് ബന്ധുക്കളെ തൂക്കി ചോദ്യം ചെയ്യുന്നു..!മോർഫിൻ.കൊലപാതകം

ജബൽപൂരിലെ ക്രൂയിസ് ബോട്ട് അപകടം: കടുത്ത നടപടിയുമായി അധികൃതർ; ബോട്ട് ഓപ്പറേറ്റർക്കെതിരെ നരഹത്യയ്ക്ക് കേസ്

അൾത്താരയിൽ കയറി അവന്റെയൊക്കെ മുദ്രാവാക്യം വേളാങ്കണ്ണിയിൽ TVKയുടെ പേക്കൂത്ത് എല്ലാത്തിനെയും അടിച്ചോട്ടിച്ചു

"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!

മരണം പുല്‍കാന്‍ കാത്തിരുന്ന മണിക്കൂറുകളില്‍ ഈശ്വരന്‍ രക്ഷിക്കുമെന്ന് ഉറപ്പുമാത്രം. ജീവിതത്തിലേക്ക് തിരിച്ചുവന്ന നേപ്പാളുകാരിയായ വീട്ടമ്മയ്ക്ക് താന്‍ രക്ഷപെട്ടെന്ന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല.
സുമിതാ സിത്താവുലയ്ക്ക് ഇത് രണ്ടാം ജന്മമാണ്. ഭൂകമ്പത്തിനിരയായി 33 മണിക്കൂറുകള്‍ മരണത്തോട് മല്ലടിച്ച ഇവര്‍ മരണത്തിന്റെ വക്കില്‍ നിന്നും ജീവിതത്തിലേക്ക് പിടിച്ചുകയറ്റിയതിന് നന്ദി പറയുന്നത് ഇന്ത്യന്‍ സൈന്യത്തോടാണ്. ശനിയാഴ്ച അടുക്കളയില്‍ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോള്‍ ആയിരുന്നു ഭൂകമ്പത്തിനിരയായത്.
ഭൂകമ്പത്തില്‍ താമസസ്ഥലം വിറച്ചു തുള്ളിയപ്പോള്‍ വീടിനുള്ളില്‍ ഉണ്ടായിരുന്ന ഭര്‍ത്താവും മകനും ഇറങ്ങിയോടി. കെട്ടിടം ആടിയുലഞ്ഞപ്പോള്‍ സ്തംബ്ദ്ധയായി പോയെന്ന് ഇവര്‍ പറഞ്ഞു. വാതിലില്‍ പിടിച്ചപ്പോള്‍ അത് മുകളിലേക്ക് തകര്‍ന്നു വീഴുകയായിരുന്നു. വാതിലിനടിയില്‍ പെട്ടു കിടക്കുമ്പോള്‍ മണിക്കൂറുകളോളം അവശിഷ്ടങ്ങളുടെ പെരുമഴയായിരുന്നെന്ന് ഇവര്‍ ഓര്‍ക്കുന്നു. എല്ലാം ഒന്നൊടുങ്ങിയപ്പോള്‍ രക്ഷപെടാന്‍ മണിക്കൂറുകളോളം അലറി വിളിച്ചു. അര്‍ദ്ധരാത്രിയോടെ ഒരു ടോര്‍ച്ച് ലൈറ്റ് വെട്ടം അടുത്തു വരുന്നതായി കണ്ടു വീണ്ടും വിളിച്ചു കൂവി. ആരോ ഉള്ളില്‍ ജീവനോടെയുണ്ടെന്ന് മറുപടി കേട്ടു. എന്നാല്‍ അകത്തേക്ക് കയറാന്‍ മാര്‍ഗ്ഗമില്ലാത്തതിനാല്‍ പിന്നെ വരാമെന്ന് അവര്‍ പറയുന്നത് കേട്ടതോടെ ഹൃദയം തകര്‍ന്നു പോയെന്നും മരിച്ചവര് പോയി ജീവിച്ചിരിക്കുന്നവരെ രക്ഷിക്കാന്‍ പറഞ്ഞെങ്കിലും എന്തൊക്കെയോ പറഞ്ഞ് അവര്‍ പോയെന്ന് സിത്താവുല പറഞ്ഞു.
പിന്നീട് കാത്തിരിപ്പിന്റെ 24 മണിക്കൂര്‍ ഏറെ നീണ്ടായിരുന്നു. ആരും തന്നെ രക്ഷിക്കാന്‍ വരില്ലെന്ന് പോലും തോന്നി. എന്നാല്‍ ഞായറാഴ്ച രാത്രിയില്‍ ഒരു കൂട്ടം ആള്‍ക്കാര്‍ ഇവിടേയ്ക്ക് വരികയും വിളിക്കും ചെയ്തു. അവര്‍ ഹിന്ദിയായിരുന്നു സംസാരിച്ചിരുന്നതെന്നും സിത്താവുല പറഞ്ഞു. മണീക്കൂറുകള്‍ നീണ്ട ശ്രമങ്ങള്‍ക്ക് ശേഷം സിതാവുലയെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. തനിക്ക് ഒരു പരിക്കുകളും ഇല്ലായെന്നത് ഡോക്ടര്‍മാരെ പോലും അത്ഭുതപ്പെടുത്തി. 33 മണിക്കൂറുകള്‍ക്ക് ശേഷം കുടുംബത്തിനൊപ്പം ചേരുമ്പോള്‍ മറ്റൊരു ലോകത്തിലേക്കാണ് കാല്‍ വെച്ചതെന്നാണ് സിത്താവുല ഇപ്പോള്‍ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (9 minutes ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (15 minutes ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (24 minutes ago)

തണ്ണിമത്തൻ കഴിച്ചു മരണം...റിപ്പോർട്ടിന് പിന്നാലെ ട്വിസ്റ്റ്..! പെട്ടന്ന് മരിക്കാൻ സാധ്യതയില്ലെന്ന് ഡോക്ടർമാർ ...ശരീരത്തിൽ മോർഫിൻ, ആന്തരികാവയവങ്ങൾക്ക് പച്ചനിറം  (27 minutes ago)

എനിക്ക് ദുബായി കാണണം പൊട്ടിക്കരഞ്ഞ് കുഞ്ഞ് ഉടനടി ഭരണാധികാരി ചെയ്തത്...ഹംദാൻ തിളങ്ങി  (33 minutes ago)

എനിക്ക് പൈസ വേണ്ട ഉമ്മച്ചിയെ മതി സാറേ... ഫോട്ടോ ചേർത്ത് പിടിച്ച് ജസ്‌നീൻ... 10 ലക്ഷം ധനസഹായം  (39 minutes ago)

വില്ലൻ തണ്ണിമത്തൻ അല്ല ആ നാലു പേരേയും കൊന്നത് ബന്ധുക്കളെ തൂക്കി ചോദ്യം ചെയ്യുന്നു..!മോർഫിൻ.കൊലപാതകം  (45 minutes ago)

നഴ്‌സിംഗ് വിദ്യാര്‍ത്ഥി ആദിത്യന്റെ മരണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; ആദിത്യത്തിനൊപ്പം അഡ്മിഷനെടുത്ത 18 വിദ്യാര്‍ത്ഥികള്‍ പഠനം ഉപേക്ഷിച്ച് മടങ്ങി  (47 minutes ago)

ജബൽപൂരിലെ ക്രൂയിസ് ബോട്ട് അപകടം: കടുത്ത നടപടിയുമായി അധികൃതർ; ബോട്ട് ഓപ്പറേറ്റർക്കെതിരെ നരഹത്യയ്ക്ക് കേസ്  (48 minutes ago)

വിധവ പെന്‍ഷന് എത്തിയ സ്ത്രീ റവന്യു ഉദ്യോഗസ്ഥരെ ആക്രമിച്ചു  (53 minutes ago)

മിനിറ്റിനുള്ളിൽ മാറി മറിയുന്നു..! പ്രവചനം ഇങ്ങനെ അടുത്ത 3 മണിക്കൂറിൽ കൊടും മഴ..! തകിടം മറിഞ്ഞ് പ്രതിഭാസം  (1 hour ago)

അൾത്താരയിൽ കയറി അവന്റെയൊക്കെ മുദ്രാവാക്യം വേളാങ്കണ്ണിയിൽ TVKയുടെ പേക്കൂത്ത് എല്ലാത്തിനെയും അടിച്ചോട്ടിച്ചു  (1 hour ago)

പിണറായി വിജയന് കേന്ദ്രസര്‍ക്കാരുമായി അണ്ടര്‍ഗ്രൗണ്ട് ബന്ധമെന്ന് പി വി അന്‍വര്‍  (1 hour ago)

പിതാവ് ഓടിച്ച ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ് ആറുവയസുകാരന് ദാരുണാന്ത്യം  (1 hour ago)

കുസാറ്റില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍  (2 hours ago)

Malayali Vartha Recommends