Widgets Magazine
16
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തലയും വാലുമില്ലാത്ത ചാറ്റുകൾ ആണ് പുറത്തുവന്നിരിക്കുന്നത് '..കുഞ്ഞനിയൻ ഫെനിയോട് വിരട്ടല്ലേയെന്ന് യുവതി..രാഹുലിന്റെ സ്റ്റാഫ് കള്ളം പറഞ്ഞ് പലയിടത്തായി ഓടിച്ചു...' ഓഡിയോ പുറത്ത്..


റിമാൻഡിലുള്ള പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻറെ ജാമ്യ ഹർജി ഇന്ന് തിരുവല്ല മജിസ്ട്രേറ്റ് കോടതി പരി​ഗണനയിൽ


ശബരിമല സ്വർണ്ണക്കവർച്ചാ കേസിന് പിന്നാലെ ദ്വാരപാലക കേസിലും തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തി: നാളെ തന്ത്രിയെ കിട്ടാനായി കസ്റ്റഡി അപേക്ഷ നൽകും...


20 കൗൺസിലർമാർക്ക് കോടതിയുടെ വക എട്ടിന്റെ പണി.. അയ്യപ്പൻ, കാവിലമ്മ, ആറ്റുകാലമ്മ, ഭാരതാംബ, ശ്രീപത്മനാഭൻ, ഗുരുദേവൻ, ബലിദാനികൾ..നോട്ടീസ് അയച്ച് ഹൈക്കോടതി..


സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യത....ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ.. 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..

അവശ്യസാധന ( ഭേദഗതി) ബില്‍ 2020 പാര്‍ലമെന്റ് പാസാക്കി, ധാന്യങ്ങള്‍, പയറുവര്‍ഗ ങ്ങള്‍, എണ്ണക്കുരുക്കള്‍, ഭക്ഷ്യഎണ്ണ, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയെ അവശ്യസാധനങ്ങ ളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കി

23 SEPTEMBER 2020 05:36 AM IST
മലയാളി വാര്‍ത്ത

അവശ്യസാധന (ഭേദഗതി) ബില്‍ 2020 രാജ്യസഭ പാസാക്കി. ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, എണ്ണക്കുരുക്കള്‍, ഭക്ഷ്യഎണ്ണ, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയെ അവശ്യസാധനങ്ങളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കേന്ദ്ര ഉപഭോക്തൃ ഭക്ഷ്യ-പൊതുവിതരണ സഹമന്ത്രി ദാന്‍വേ റാവു സാഹബ് ദാദറോ നേരത്തെ 2020 സെപ്റ്റംബര്‍ 14-ന് ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ചിരുന്നു. 2020 ജൂണ്‍ 5-ന് പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിനു പകരമായി അവതരിപ്പിച്ച ബില്‍ സെപ്റ്റംബര്‍ 15-ന് ലോക്‌സഭയില്‍ പാസായി.

അവശ്യസാധന (ഭേദഗതി) ബില്ലിലൂടെ സ്വകാര്യ നിക്ഷേപകര്‍ക്ക് അവരുടെ വ്യാപാര പ്രവര്‍ത്തനങ്ങളില്‍ അമിതമായ നിയന്ത്രണ ഇടപെടല്‍ ഉണ്ടാകുമെന്ന ഭീതി ഇല്ലാതാക്കാനാണ് ലക്ഷ്യമിടുന്നത്. ഉല്‍പ്പാദനം, സംഭരണം, കൈമാറ്റം, വിതരണം എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം കാര്‍ഷിക മേഖലയിലേക്കു കൂടുതല്‍ സ്വകാര്യ നിക്ഷേപകരെയും നേരിട്ടുള്ള വിദേശ നിക്ഷേപവും ആകര്‍ഷിക്കും. ഉപഭോക്താക്കളുടെ താല്‍പര്യവും സംരക്ഷിക്കപ്പെടുന്നുണ്ടെന്നു സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്.

ഈ കാര്‍ഷിക ഭക്ഷ്യ ഉല്‍പന്നങ്ങളുടെ മേല്‍ യുദ്ധം, ക്ഷാമം, അസാധാരണ വിലക്കയറ്റം, പ്രകൃതിദുരന്തം തുടങ്ങിയ അവസരങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താവുന്നതാണെന്നും ഭേദഗതി വ്യവസ്ഥ ചെയ്യുന്നുണ്ട്. ആവശ്യത്തിനു സംഭരണ സംവിധാനം ഇല്ലാത്തതിനാല്‍ കാര്‍ഷികോല്‍പന്നങ്ങള്‍ പാഴായിപ്പോകുന്നതു തടയാനും കാര്‍ഷിക മേഖലയിലെ വിപണന ശൃംഖല ശക്തിപ്പെടുത്തുന്നതിനും ഈ ബില്‍ സഹായിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തത്കാലം നിലവിലെ സാഹചര്യം തുടരാം....  (9 minutes ago)

വോട്ടെണ്ണൽ ആരംഭിച്ചു...  (18 minutes ago)

മൊഴി രേഖപ്പെടുത്തി അതിജീവിത നേരിട്ട് ഒപ്പുവച്ചില്ല: പ്രതിസന്ധി മറികടക്കാന്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി മൊഴി രേഖപ്പെടുത്താനും രേഖകളില്‍ ഒപ്പുവെപ്പിക്കാനും അനുമതി തേടി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി പോലീ  (19 minutes ago)

നിയന്ത്രണം തെറ്റിയ ബൈക്ക് മരത്തിൽ ഇടിച്ച് രണ്ട് പേർ മരിച്ചു  (31 minutes ago)

വിജയ് ഹസാരെ ട്രോഫി ഫൈനലിൽ...  (36 minutes ago)

ബാഴ്‌സലോണ സ്പാനിഷ് കപ്പിന്റെ ക്വാർട്ടറിൽ...  (41 minutes ago)

മലപ്പുറം സ്വദേശിനി മദീനയിൽ മരിച്ചു...  (55 minutes ago)

ഒറിഗോൺ തീരത്ത് ഭൂചലനം  (1 hour ago)

റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് സുരക്ഷ ശക്തമാക്കുന്നു...  (1 hour ago)

Rahul-Mamkootathil- പരാതിക്കാരിയുടെ ഓഡിയോ പുറത്ത്  (1 hour ago)

ഇന്ത്യൻ മരുന്നുകൾ പാകിസ്ഥാനി മരുന്നുകൾക്ക് പകരമാവുന്നു  (1 hour ago)

ഗുരുവായൂർ-തൃശ്ശൂർ റൂട്ടിൽ പുതിയ പാസഞ്ചർ ട്രെയിൻ സർവീസ് അനുവദിച്ചു  (1 hour ago)

അയൽവാസിയുടെ വെട്ടേറ്റ് കുടുംബനാഥന് ദാരുണാന്ത്യം... പ്രതി പിടിയിൽ  (1 hour ago)

  വെനസ്വേലൻ പ്രതിപക്ഷ നേതാവും 2025ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാന ജേതാവുമായ മരിയ കൊറീന മഷാദോ വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ തന്റെ നൊബേൽ പുരസ്കാരം യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് സമർപ്പിച്ചു. ..  (2 hours ago)

പട്ടത്തിന്റെ ചരട് കഴുത്തിൽ കുരുങ്ങി എട്ടു വയസ്സുകാരന് ദാരുണാന്ത്യം  (2 hours ago)

Malayali Vartha Recommends