ബീഹാര്‍ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും.... ഇന്ന് ഉച്ചയോടെയായിരിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം
ബീഹാര്‍ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ഉച്ചയോടെയായിരിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം. കൊറോണ ഭീതിക്കിടെ തെരഞ്ഞെടുപ്പ് നടത്താനിരിക്കുന്ന ആദ്യ സംസ്ഥാനമാണ് ബിഹാര്‍. ഒക്ടോബര്‍ മധ്യത്തിലായി തെരഞ്ഞെടുപ്പ് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിതീഷ് കുമാര്‍ സര്‍ക്കാറിന്റെ കാലാവധി നവംബറില്‍ അവസാനിക്കും. മഹാമാരി കാരണം വിവിധ ഘട്ടങ്ങളിലായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക.
"
https://www.facebook.com/Malayalivartha