Widgets Magazine
31
Oct / 2020
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ന്റെ കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരിയെ കാണാന്‍ അനുമതി തേടി കര്‍ണാടക ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി സഹോദരന്‍ ബിനോയ് കോടിയേരി


സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന കാര്യം വീട്ടുകാര്‍ അറിഞ്ഞില്ല! ഒടുവിൽ 14കാരി രഹസ്യമായി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ ശേഷം കുട്ടിയെ ഒളിപ്പിച്ചത് ഫ്രീസറില്‍; പതിനാറുകാരനായ അച്ഛനെ കണ്ട് അമ്പരന്ന് നാട്ടുകാർ ...


ഏറെ കാലങ്ങളായി ആര്യയും രോഹിതും വേർപിരിഞ്ഞാണ് താമസിക്കുന്നത്... എന്നാൽ ഞങ്ങൾ അടുത്ത സുഹൃത്തുക്കളാണ്... വിജയദശമി ദിനത്തിൽ രോഹിതിന്റെ അമ്മക്കൊപ്പം ഉള്ള റോയയുടെ ചിത്രങ്ങൾ പങ്കുവെച്ച് രോഹിത്; ആര്യ കമന്റ് ഏറ്റെടുത്ത് സോഷ്യൽമീഡിയ...


നടിയെ വിസ്തരിച്ചപ്പോള്‍ കോടതിയില്‍ എത്തിയത് പ്രതിഭാഗത്തിന്റെ 20 അഭിഭാഷകർ! വിസ്താരത്തിന്റെ പേരില്‍ കോടതി മുറിയില്‍ പ്രധാന പ്രതിയുടെ അഭിഭാഷകന്‍ തന്നോടു മോശമായി പെരുമാറിയപ്പോള്‍ കോടതി നിശബ്ദമായി! അപമാനിക്കുന്ന ചോദ്യങ്ങളിൽ നിയന്ത്രിക്കാന്‍ വിചാരണ കോടതി ഇടപെട്ടില്ലെന്ന് സര്‍ക്കാര്‍


വെള്ള കുര്‍ത്തയും കറുത്ത നെഹറു ജാക്കറ്റുമണിഞ്ഞ് ഗൗതം... മുഖത്ത് മഞ്ഞള്‍ പൂശി പൂക്കള്‍ കൊണ്ടുള്ള മാലയും കമ്മലും നെറ്റിച്ചുട്ടിയുമൊക്കെയായി കാജല്‍; ഹല്‍ദി ആഘോഷങ്ങള്‍ ഏറ്റെടുത്ത് സോഷ്യൽമീഡിയ... തെന്നിന്ത്യന്‍ താരസുന്ദരി കാജല്‍ അ​ഗര്‍വാള്‍ ഇന്ന് വിവാഹിതയാകും

എസ്.പി ബാലസുബ്രഹ്‌മണ്യത്തിന്റെ ഭൗതികശരീരം ചെന്നൈയിലെ മഹാലിംഗപുരത്തെ വീട്ടിലെത്തിച്ചു; സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ശനിയാഴ്ച

25 SEPTEMBER 2020 06:55 PM IST
മലയാളി വാര്‍ത്ത

More Stories...

രണ്ടു വര്‍ഷത്തിന് ശേഷം കള്ളനെ കുടുക്കി വാട്‌സ്ആപ്പ് സ്റ്റാറ്റസ്

ബൈബിള്‍ ക്ലാസ്സില്‍ പങ്കെടുക്കാന്‍ എത്തിയ വിദ്യാര്‍ഥിനിക്ക് അശ്ലീല സന്ദേശമയച്ച സുവിശേഷ പ്രാസംഗികന്‍ അറസ്റ്റില്‍

16 ലക്ഷത്തിന്റെ സവാള എങ്ങോട്ടുപോയി.... മഹാരാഷ്ട്രയില്‍ നിന്നും കൊച്ചിയിലേക്ക് കയറ്റിവിട്ട സവാള ഇതുവരെ സ്ഥലത്തെത്തിയിട്ടില്ല

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന കാര്യം വീട്ടുകാര്‍ അറിഞ്ഞില്ല! ഒടുവിൽ 14കാരി രഹസ്യമായി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ ശേഷം കുട്ടിയെ ഒളിപ്പിച്ചത് ഫ്രീസറില്‍; പതിനാറുകാരനായ അച്ഛനെ കണ്ട് അമ്പരന്ന് നാട്ടുകാർ ...

പ്രശസ്ത ഗായകന്‍ എസ് പി ബാലസുബ്രഹ്‌മണ്യത്തിന്റെ ഭൗതികശരീരം ചെന്നൈയിലെ മഹാലിംഗപുരത്തെ വീട്ടിലെത്തിച്ചു.കൊവിഡ് സുരക്ഷാ ചട്ടങ്ങള്‍ പാലിച്ച്‌ ഇവിടെ പൊതുദര്‍ശനം നടത്തുകയാണ്. ശനിയാഴ്‌ച രാവിലെ സത്യം തീ‌യേ‌റ്ററില്‍ പൊതുജനങ്ങള്‍ക്കായി ദര്‍ശനം അനുവദിക്കും. ഇവിടെയും കൊവിഡ് ചട്ടമനുസരിച്ചാകും ദര്‍ശനം അനുവദിക്കുക. ഉച്ചയോടെ ചെന്നൈയ്‌ക്ക് സമീപം റെഡ് ഹില്‍സിലുള‌ള ഫാംഹൗസില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്‌കരിക്കും.

ഓഗസ്‌റ്റ് അഞ്ചിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചെന്നൈ എം.ജി.എം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ നില ഓഗസ്‌റ്റ് 14ഓടെ ഗുരുതരമായി. പിന്നീട് വെന്റിലേ‌റ്ററിലൂടെയായിരുന്നു ശ്വസിച്ചിരുന്നത്. ഒപ്പം രോഗം ഭേദമാകാന്‍ പ്ളാസ്‌മാ തെറാപ്പിയും നടത്തി. തുടര്‍ന്ന് സെപ്‌തംബര്‍ 7ഓടെ അദ്ദേഹത്തിന്റെ കൊവിഡ് പരിശോധനാ ഫലം നെഗ‌റ്റീവായി. തുടര്‍ന്ന് ഭാര്യയുമൊത്ത് വിവാഹ വാര്‍ഷികം ആശുപത്രിയില്‍ ആഘോഷിച്ചിരുന്നു.

എന്നാല്‍ അപ്പോഴും വെന്റിലേ‌റ്ററില്‍ തന്നെയായിരുന്ന എസ്.പി.ബിയുടെ നില ഇന്നലെ വഷളാകുകയും ഇന്ന് ഉച്ചയ്‌ക്ക് ഒരുമണിയോടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൂജയ്ക്ക് ശേഷം നവരാത്രി വിഗ്രഹങ്ങള്‍ പദ്മനാഭപുരത്ത് തിരിച്ചെത്തിച്ചു... കൊവിഡ് നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വാദ്യഘോഷങ്ങളും താലപ്പൊലിയും ഒഴിവാക്കിയാണ് ഘോഷയാത്ര നടന്നത്  (6 minutes ago)

മുഖ്യനിലൂടെ തകരുന്ന പ്രസ്ഥാനം...... സഖാവ് പിണറായിക്ക് ഓസ്‌ക്കാര്‍ അവാര്‍ഡ്.. പിണറായി ഗ്രാമം ചരിത്രത്തില്‍ ഇടം പിടിക്കാന്‍ പോകുന്നു  (18 minutes ago)

അഭയ കൊലക്കേസ് :പ്രോസിക്യൂഷന്‍ ഭാഗം വിചാരണ അന്തിമഘട്ടത്തിലേക്ക്: രണ്ടു സിബിഐ ഉദ്യോഗസ്ഥരെ വിസ്തരിച്ചു  (25 minutes ago)

ബംഗളൂരു ലഹരിക്കടത്ത് കേസിലെ സാമ്പത്തിക ഇടപാടില്‍, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്ത ബിനീഷ് കോടിയേരിയെ ഇന്നും ചോദ്യം ചെയ്യും  (30 minutes ago)

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ന്റെ കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരിയെ കാണാന്‍ അനുമതി തേടി കര്‍ണാടക ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി സഹോദരന്‍ ബിനോയ് കോടിയേരി  (41 minutes ago)

കരിപ്പൂര്‍ വിമാനാപകടം....വിമാന കന്പനിക്കും യാത്രക്കാര്‍ക്കുമായി 661.32 കോടി രൂപയുടെ നഷ്ടപരിഹാരം  (8 hours ago)

രണ്ടു വര്‍ഷത്തിന് ശേഷം കള്ളനെ കുടുക്കി വാട്‌സ്ആപ്പ് സ്റ്റാറ്റസ്  (8 hours ago)

ഞാന്‍ ചെറുതാണെന്ന് ചിന്തിയ്ക്കുന്നത് നിര്‍ത്തൂ... ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി കനിഹ  (9 hours ago)

ബൈബിള്‍ ക്ലാസ്സില്‍ പങ്കെടുക്കാന്‍ എത്തിയ വിദ്യാര്‍ഥിനിക്ക് അശ്ലീല സന്ദേശമയച്ച സുവിശേഷ പ്രാസംഗികന്‍ അറസ്റ്റില്‍  (9 hours ago)

കോറോണയെ പേടിക്കാതെ തായ്‌വാനെ ഒന്നു ശ്രദ്ധിക്കൂ... ഒരു പ്രാദേശിക കോവിഡ് കേസ് പോലുമില്ലാതെ 201ാം ദിവസത്തിലേയ്ക്ക്  (9 hours ago)

നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടി വിട്ടുപോകുകയാണെന്ന ശോഭയുടെ പരാമര്‍ശത്തിന് പിന്നാലെ ബി.ജെ.പിയില്‍ നിന്നും രാജിവച്ച് നേതാക്കള്‍  (10 hours ago)

16 ലക്ഷത്തിന്റെ സവാള എങ്ങോട്ടുപോയി.... മഹാരാഷ്ട്രയില്‍ നിന്നും കൊച്ചിയിലേക്ക് കയറ്റിവിട്ട സവാള ഇതുവരെ സ്ഥലത്തെത്തിയിട്ടില്ല  (11 hours ago)

വിജയ് പി നായർ കോടതിയിൽ കട്ടയ്ക്ക് ...കോടതി അത് പറഞ്ഞു ഭാഗ്യലക്ഷ്മി രക്ഷപെട്ടു! വിജയ് പി നായർക്ക് കടുത്ത നിരാശ!  (11 hours ago)

നിയമം കയ്യിലെടുത്താല്‍ നടപടി ഉണ്ടാകും... ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികള്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം  (11 hours ago)

ബിനീഷിനെ കാണാന്‍ ബിനോയ് എത്തി.....ഇഡി ഓടിച്ചു..സഹോദരനെ കാണാതെ നിരാശയോടെ മടങ്ങി  (11 hours ago)

Malayali Vartha Recommends