Widgets Magazine
14
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മന്ത്രി കെ.ബി. ഗണേശ് കുമാർ പ്രസിഡന്റായ എൻ.എസ്.എസ് താലൂക്ക് യൂണിയൻ പിരിച്ചുവിട്ടു...


​ഗൂ​ഗിൾ മാപ്പ് വീണ്ടും ചതിച്ചു... തിരുവനന്തപുരം സെക്രട്ടേറിയറ്റിലേക്ക് കാർ ഓടിച്ച് കയറ്റിയ യുവാക്കൾ പിടിയിൽ


ശബരിമലയിലെ ആചാരം സംരക്ഷിക്കണം... യുവതി പ്രവേശനം പാടില്ല.... സർക്കാർ ഇന്ന് സുപ്രീംകോടതിയിൽ അറിയിക്കും...


കിടപ്പുരോഗിയായ വയോധിക നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു..മുഖമടക്കം ശരീരമാസകലം വികൃതമാക്കപ്പെട്ട നിലയിലായിരുന്നു.. വയോധികയെ കടിച്ചുകൊന്ന നായയെ പിടികൂടി..


മന്ത്രി ഗണേശ് കുമാറിന്റെ ഭാര്യ ബിന്ദുവിന്റെ പേരിലുള്ള ആരോപണങ്ങൾക്ക് ചൂട് പിടിക്കുന്നു ... കമ്പനിക്കു സർക്കാർ ഓർഡറുകൾ കിട്ടിത്തുടങ്ങിയത് 2023ൽ ഗണേഷ്കുമാർ മന്ത്രിപദത്തിലെത്തിയ ശേഷമെന്ന് ജിഎസ്ടി രേഖകൾ..

യാത്രയ്ക്കിടെ കാമുകിയുമായി തര്‍ക്കം... കാമുകിയെ വെടിവച്ച ശേഷം റോഡില്‍ ഉപേക്ഷിച്ച് പോലീസുകാരന്‍

28 SEPTEMBER 2020 08:48 PM IST
മലയാളി വാര്‍ത്ത

യാത്രയ്ക്കിടെ കാമുകിയെ വെടിവച്ച് പരിക്കേല്‍പ്പിച്ച് ഓടി രക്ഷപ്പെട്ട പോലീസുകാരന്‍ ഒളിവില്‍. ഇയാളെ കണ്ടെത്താന്‍ പോലിസ് ശ്രമം ഊര്‍ജ്ജിതമാക്കിയതായി പോലിസ് അറിയിച്ചു. 36 കാരനായ സന്ദീപ് ദാഹിയയും ഭാര്യയും തമ്മില്‍ വേര്‍പിരിഞ്ഞതിനാല്‍ വെവ്വേറേയാണ് താമസം. കഴിഞ്ഞ ഒരുവര്‍ഷമായി ഇയാള്‍ക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. യാത്രയ്ക്കിടെ ഇയാള്‍ കാമുകിയുമായി കാറില്‍ നിന്ന് വഴക്കിട്ടു. തര്‍ക്കം രൂക്ഷമായതിന് പിന്നാലെ എസ്‌ഐ യുവതിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അതിന് ശേഷം യുവതിയെ റോഡില്‍ ഉപേക്ഷിച്ചു. അതുവഴി എത്തിയ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്‍ യുവതിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. യുവതി വിവരങ്ങള്‍ പൊലീസിനോട് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് എസ്‌ഐക്കെതിരെ കേസെടുത്തത്. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

എന്നാല്‍ ഇയാള്‍ ഭാര്യാപിതാവിനെ വെടിവച്ച് കൊന്നു. ഭാര്യയെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സന്ദീപ് ദാഹിയ ഭാര്യയുടെ മാതൃവീട്ടില്‍ പോയിരുന്നെങ്കിലും അവിടെയുണ്ടായിരുന്ന പിതാവ് രണ്‍വീര്‍ സിങ്ങിനെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. ഡല്‍ഹി പോലീസില്‍ സബ് ഇന്‍സ്‌പെക്ടറായ സന്ദീപ് ദാഹിയയാണ് ഇന്നലെ രാത്രി ഹരിയാനയിലെ റോഹ്തക്കില്‍ വച്ച് തന്റെ ഭാര്യാപിതാവിനെ വെടിവച്ച് കൊലപ്പെടുത്തിയതെന്ന് പോലിസ് പറഞ്ഞു. വെടിവയ്ക്കാന്‍ ഉപയോഗിച്ച സര്‍വീസ് റിവോള്‍വറുമായി പോലിസ് ഉദ്യോഗസ്ഥന്‍ ഓടി രക്ഷപ്പെട്ടു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിരക്കു വര്‍ധന പ്രഖ്യാപിച്ച് ഉത്തരവ്...  (9 minutes ago)

നെയ്യാർ അണക്കെട്ടിന്റെ റിസർവോയറിൽ ചാടിയ ആർ.ടി ഓഫിസ് ജീവനക്കാരിയുടെ മൃതദേഹം കണ്ടെത്തി...  (29 minutes ago)

കാണാതായ ഹൗസ്ബോട്ട് ജീവനക്കാരനെ കായലിൽ മരിച്ച നിലയിൽ കണ്ടെത്തി...  (35 minutes ago)

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഉടൻ പ്രഖ്യാപിച്ചേക്കും...  (42 minutes ago)

ഇന്ത്യൻ ഫുട്ബാൾ ലീഗിലെ ആദ്യ വിജയം തേടി ഗോകുലം കേരള എഫ്.സി ഇന്ന് ഇറങ്ങും  (1 hour ago)

കെഎസ്ആര്‍ടിസി ജീവനക്കാർക്ക് രണ്ട് ഗഡു ഡിഎ അനുവദിച്ചു.. പെൻഷൻകാരുടെ രണ്ട് ഗഡു ഡി ആറും അനുവദിക്കാൻ സർക്കാർ അംഗീകാരം നൽകി  (1 hour ago)

അപൂര്‍വ രോഗികളുടെ തിരിച്ചറിവ്, ട്രാക്കിംഗ്, റഫറല്‍, ചികിത്സാ ഏകോപനം എന്നിവയ്ക്ക് സമഗ്ര ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം  (1 hour ago)

ട്രെയിനിൽ നിന്നും ചാലക്കുടിപ്പുഴയിലേക്ക് വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (1 hour ago)

വാണിജ്യ എൽപിജി പ്രതിസന്ധി അതിരൂക്ഷമാകുന്നു...  (2 hours ago)

ഉയർന്ന താപനില മുന്നറിയിപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

മന്ത്രി കെ.ബി. ഗണേശ് കുമാർ പ്രസിഡന്റായ എൻ.എസ്.എസ് താലൂക്ക് യൂണിയൻ പിരിച്ചുവിട്ടു...  (2 hours ago)

പ്രണയവിജയവും കഠിനാധ്വാനത്തിന് ഫലവും! മീനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (2 hours ago)

കന്റോൺമെന്റ് ഗേറ്റ് വഴി സെക്രട്ടറിയേറ്റിലേക്ക് കാർ ഓടിച്ച് ....  (3 hours ago)

യുവതി പ്രവേശനം പാടില്ല.... സർക്കാർ ഇന്ന് സുപ്രീംകോടതിയിൽ അറിയിക്കും...  (3 hours ago)

തിരുവനന്തപുരത്ത് ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ മോഷണം  (9 hours ago)

Malayali Vartha Recommends