Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

ഇവന്‍ ചില്ലറക്കാരനല്ല... മികച്ച സേവനത്തിന് സ്വര്‍ണമെഡല്‍ നേടിയ താരമാണ്

01 OCTOBER 2020 11:19 PM IST
മലയാളി വാര്‍ത്ത

സ്‌ഫോടക വസ്തുക്കളും മയക്ക് മരുന്നുകളും കണ്ടെത്താന്‍ അന്വേഷ ഏജന്‍സികളെ സഹായിക്കാന്‍ എലികള്‍ക്കും സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് 'മഗാവ' എന്ന എലി. 39 കുഴിമൈനുകളും 28 സ്‌ഫോടക വസ്തുക്കളുമാണ് മഗാവ ഇതുവരെയായി കണ്ടെത്തിയത്. മെറ്റല്‍ ഡിറ്റക്ടര്‍ പോലുള്ളവ ഒരു ദിവസം മുതല്‍ നാല് ദിവസം വരെ സമയമെടുത്ത് കണ്ടെത്തുന്ന സ്‌ഫോടക വസ്തുക്കള്‍ മഗാവ ഇരുപത് മിനിറ്റ് കൊണ്ടാണ് കണ്ടെത്തുന്നത്. മികച്ച സേവനത്തിന് മൃഗങ്ങള്‍ക്ക് നല്‍കുന്ന സ്വര്‍ണ മെഡല്‍ നേടിയ താരമാണ് 'മഗാവ'. അഫ്രിക്കന്‍ ജയന്റ് പൌച്ച്ഡ് വിഭാഗത്തില്‍ പെടുന്ന ഏഴ് വയസ് പ്രായമുള്ള ഈ എലിക്ക് പരിശീലനം നല്‍കിയത് ടാന്‍സാനിയയില്‍ പ്രവര്‍ത്തിക്കുന്ന ബെല്‍ജിയത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അപോപോ എന്ന സ്ഥാപനമാണ്. ചെറുചലനം പോലും സ്‌ഫോടനത്തിലേക്ക് നയിക്കുന്ന മൈനുകളാണ് മഗാവ വിജയകരമായി കണ്ടെത്തിയത്. 1.2 കിലോഗ്രാം ഭാരമാണ് മഗാവയ്ക്കുള്ളത്. 70 സെന്റിമീറ്ററാണ് മഗാവയുടെ നീളം. മറ്റ് എലി വിഭാഗങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ മഗാവയ്ക്ക് വലുപ്പം കൂടുതലാണ്. പാഴായ വസ്തുക്കള്‍ക്കിടയില്‍ നിന്ന് രാസ വസ്തുക്കളും സ്‌ഫോടക വസ്തുക്കളും തിരിച്ചറിയുന്നതിന് മഗാവയ്ക്ക് പ്രത്യേക കഴിവുണ്ടെന്നാണ് പറയപ്പെടുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (3 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (3 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (3 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (4 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (4 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (4 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (5 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (5 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (6 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (6 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (6 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (6 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (6 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (8 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (8 hours ago)

Malayali Vartha Recommends