Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...


വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...


മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...


'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..


എന്തുകൊണ്ടാണ് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ സ്ട്രോങ്ങ് റൂം തുറന്നിട്ടും.. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നടപടി സ്വീകരിക്കാത്തത്..? മെയ് നാല് വരെ ഉറക്കമില്ലാതെ സ്ഥാനാർത്ഥികൾ..

മയക്കുമരുന്ന് മാഫിയയുടെ ബോളിവുഡിനെ ബന്ധിപ്പിക്കുന്ന സുപ്രധാന കണ്ണിയെ കണ്ടെത്തി... 'ബുദ്ധികേന്ദ്രം' വന്‍ സ്രാവുകള്‍, തലവന്‍ പഴയ 'സൂപ്പര്‍മോഡല്‍' ചികഞ്ഞെടുത്ത് എൻ സി ബി! നായകനടന്മാർ ഉൾപ്പെടെ ലിസ്റ്റിൽ.. തൂത്ത് വാരാൻ അന്വേഷണ സംഘം...

03 OCTOBER 2020 09:16 AM IST
മലയാളി വാര്‍ത്ത

More Stories...

മുജ്തബ വെറും മാംസ പിണ്ഡം IRGC-ക്കും വേണ്ട.. ചാവുന്നതായിരുന്നു ഭേദം മുഖം തകര്‍ന്നു,കാലും

'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..

മണിപ്പൂരിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ കർഫ്യൂ തുടരുന്നു....അഞ്ചുദിവസത്തെ കർഫ്യൂ ഏർപ്പെടുത്തി

കർണാടകയിലെ ബീദർ ജില്ലയിൽ മിന്നലേറ്റ് രണ്ട് കർഷക യുവാക്കൾ മരിച്ചു...

ഉത്തരേന്ത്യയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്... താപനില 40 മുതൽ 44 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത, ഡൽഹിയിൽ ഇന്നും നാളെയും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു


മയക്കുമരുന്ന് മാഫിയയുടെ ബോളിവുഡിനെ ബന്ധിപ്പിക്കുന്ന സുപ്രധാന കണ്ണിയെ കണ്ടെത്തി... 'ബുദ്ധികേന്ദ്രം' വന്‍ സ്രാവുകള്‍, തലവന്‍ പഴയ 'സൂപ്പര്‍മോഡല്‍' ചികഞ്ഞെടുത്ത് എൻ സി ബി! നായകനടന്മാർ ഉൾപ്പെടെ ലിസ്റ്റിൽ.. തൂത്ത് വാരാൻ അന്വേഷണ സംഘം...

 

ബോളിവുഡ് താരം സുശാന്ത് സിംഗിന്റെ മരണത്തിന് പിന്നാലെ നിരവധി അഭ്യൂഹങ്ങളാണ് പറന്നത്. നടന്റെ കാമുകി നടി റിയാ ചക്രവര്‍ത്തി അറസ്റ്റിലായതോടെ ബോളിവുഡിലെ മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ കൂടുതൽ വെളിപ്പെടുത്തലുകളാണ് പുറത്ത് വരുന്നത്.

ഇപ്പോഴിതാ മുമ്പ് സൂപ്പര്‍ മോഡലും ഇപ്പോള്‍ നായകനുമായ ഒരു നടന്റെ പേരാണ് പുറത്ത് വരുന്നത്. ഇയാളാണ് മയക്കുമരുന്ന് മാഫിയയുടെ ബോളിവുഡിനെ ബന്ധിപ്പിക്കുന്ന സുപ്രധാന കണ്ണിയാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ബോളിവുഡിലെ മിന്നും താരങ്ങളായ മൂന്ന് നായക നടന്മാരും കണ്ണികളാണെന്ന് വിവരമുണ്ട്.

പേരുകള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലൂം ഇവരെയും ഉടന്‍ ചോദ്യം ചെയ്യലിന് വിധേയമാക്കും. ബോളിവുഡ് - മയക്കുമരുന്ന് മാഫിയ ബന്ധത്തിന്റെ ബുദ്ധികേന്ദ്രം ഒരു നായക നടനാണ് മുമ്പ് ഇയാള്‍ ഒരു സൂപ്പര്‍ മോഡലായിരുന്നു എന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ വൃത്തങ്ങള്‍ പറഞ്ഞതായിട്ടാണ് ന്യൂസ് ചാനല്‍ പറയുന്നത്.

നടന്മാര്‍, സംവിധായകര്‍, നിര്‍മ്മാതാക്കള്‍ തുടങ്ങി ബോളിവുഡ് സിനിമാ വ്യവസായത്തില്‍ മയക്കുമരുന്ന് എത്തിക്കുന്ന മൂന്ന് പ്രമുഖ നടന്മാരുടെ വിവരങ്ങള്‍ പുറത്തുവിടാതെ 'ബുദ്ധികേന്ദ്രം' എന്നും വന്‍ സ്രാവുകള്‍ എന്നുമെല്ലാമാണ് വിശേഷിപ്പിച്ചിട്ടുള്ളത്. സിനിമാ മേഖലയില്‍ മയക്കുമരുന്ന് എത്തിക്കുന്ന പ്രാദേശിക ഇടപാടുകാരുമായും ഇവര്‍ക്ക് ബന്ധം ഉള്ളതായിട്ടാണ് എന്‍സിബി കണക്കുകൂട്ടുന്നത്. നേരത്തേ നടിമാരായ ദീപികാ പദുക്കോണ്‍, സാറാ അലി ഖാന്‍, ശ്രദ്ധാ കപൂര്‍, രാകുല്‍പ്രീത് സിംഗ് എന്നിവരെ എന്‍സിബി ചോദ്യം ചെയ്തിരുന്നു.

അതേസമയം ഇതെല്ലാം എന്‍സിബി കെട്ടിച്ചമച്ച കഥകള്‍ എന്നാണ് മയക്കുമരുന്നു കേസില്‍ അറസ്റ്റിലായിരിക്കുന്ന നടി റിയാ ചക്രവര്‍ത്തിയുടെ അഭിഭാഷകന്‍ പറഞ്ഞിരിക്കുന്നത്. ചോദ്യം ചെയ്യലില്‍ നടി ബോളിവുഡ് താരങ്ങളില്‍ ആരുടേയും പേരുകള്‍ പറഞ്ഞിട്ടില്ലെന്നും നടി അങ്ങിനെ മൊഴി നല്‍കിയെന്ന് രീതിയില്‍ എന്‍സിബി പുറത്തുവിട്ട മൊഴി വ്യാജമെന്നും പറഞ്ഞിരുന്നു.

നടി ഒപ്പമുണ്ടായിരുന്നപ്പോള്‍ മയക്കുമരുന്ന് പതിവായി ഉപയോഗിച്ചിരുന്ന നടന്‍ സുശാന്ത് സിംഗ് രജപുത്തിന്റെ പേരല്ലാതെ നടി ആരുടേയും പേരുകള്‍ ഈ കേസില്‍ പറഞ്ഞിട്ടില്ല എന്നും റിയയുടെ അഭിഭാഷകന്‍ സതീഷ് മാന്‍ഷിന്‍ഡേ പറയുന്നു. നേരത്തേ ചോദ്യം ചെയ്യലില്‍ റിയ മൊഴി നല്‍കി എന്ന അടിസ്ഥാനത്തിലാണ് സൂപ്പര്‍നായകമാരില്‍ പെടുന്ന ദീപിക പദുക്കോണ്‍ ഉള്‍പ്പെടെയുള്ള നാല് നടിമാരെ ചോദ്യം ചെയ്യുന്നതെന്ന് എന്‍സിബി വ്യക്തമാക്കിയിരുന്നു. മയക്കുമരുന്ന് കേസ് വരും ദിവസങ്ങളില്‍ ബോളിവുഡിനെ കൂടുതല്‍ ഇളക്കി മറിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...  (6 minutes ago)

മുജ്തബ വെറും മാംസ പിണ്ഡം IRGC-ക്കും വേണ്ട.. ചാവുന്നതായിരുന്നു ഭേദം മുഖം തകര്‍ന്നു,കാലും  (14 minutes ago)

വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...  (50 minutes ago)

മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...  (1 hour ago)

ആധുനികമായ സൗകര്യങ്ങൾ ഏർപ്പെടുത്താനും പടക്ക നിർമ്മാണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുമുള്ള നിരവധി നിർദ്ദേശങ്ങൾ റിപ്പോർട്ടിൽ; ദൗർഭാഗ്യവശാൽ ആ നിർദ്ദേശങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്ന് കോൺഗ്രസ് നേതാ  (1 hour ago)

വോട്ട് രേഖപ്പെടുത്തിയ ശേഷം ചിത്രം പങ്കുവച്ച് താരം  (1 hour ago)

"പൊട്ടിത്തെറിച്ച ശരീര ഭാഗങ്ങൾ പട്ടികൾ കടിച്ച് പറിക്കുന്നു..! നെഞ്ചുപൊട്ടി ഉറ്റവർ സ്ഫോടനത്തിൽ ട്വിസ്റ്റ്..വില്ലൻ ദേ "  (1 hour ago)

വെടിക്കെട്ട് രീതികളില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി വിഎന്‍ വാസവന്‍  (1 hour ago)

നടന്‍ ഉണ്ണി മുകുന്ദനെതിരെ ഗുരുതര ആരോപണവുമായി സംവിധായകന്‍ വിഷ്ണു ശശി ശങ്കര്‍  (1 hour ago)

ക്ഷേത്രോത്സവത്തിന് തിരുവാതിര കളി തുടങ്ങി 7 മിനിട്ട്..തല കറങ്ങി വീണ് വീട്ടമ്മ..!പിന്നാലെ മരണം  (1 hour ago)

DELHI 19 കാരന് ലവലേശം കുറ്റബോധമില്ല  (1 hour ago)

"പ്രസവം എൻജോയ് ചെയ്യണം " പറഞ്ഞതിലുറച്ച് അഖിൽ മാരാർ  (1 hour ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം, ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു  (2 hours ago)

മൂക്ക് പൊത്താതെ നഗരത്തിലൂടെ നടക്കാന്‍ കഴിയാത്ത അവസ്ഥ; തിരുവനന്തപുരം നഗരസഭയ്‌ക്കെതിരെ മന്ത്രി വി ശിവന്‍കുട്ടി  (2 hours ago)

Malayali Vartha Recommends