Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...


വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...


മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...


'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..


എന്തുകൊണ്ടാണ് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ സ്ട്രോങ്ങ് റൂം തുറന്നിട്ടും.. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നടപടി സ്വീകരിക്കാത്തത്..? മെയ് നാല് വരെ ഉറക്കമില്ലാതെ സ്ഥാനാർത്ഥികൾ..

അഞ്ചാം തലമുറ യുദ്ധവിമാനo തദ്ദേശീയമായി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ; പദ്ധതിയിൽ‍ സ്വകാര്യ പങ്കാളിയെയും ഉള്‍പ്പെടുത്തിയേക്കുവാൻ പദ്ധതി

03 OCTOBER 2020 12:46 PM IST
മലയാളി വാര്‍ത്ത

More Stories...

മുജ്തബ വെറും മാംസ പിണ്ഡം IRGC-ക്കും വേണ്ട.. ചാവുന്നതായിരുന്നു ഭേദം മുഖം തകര്‍ന്നു,കാലും

'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..

മണിപ്പൂരിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ കർഫ്യൂ തുടരുന്നു....അഞ്ചുദിവസത്തെ കർഫ്യൂ ഏർപ്പെടുത്തി

കർണാടകയിലെ ബീദർ ജില്ലയിൽ മിന്നലേറ്റ് രണ്ട് കർഷക യുവാക്കൾ മരിച്ചു...

ഉത്തരേന്ത്യയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്... താപനില 40 മുതൽ 44 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത, ഡൽഹിയിൽ ഇന്നും നാളെയും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

ആയുധങ്ങൾ മൂർച്ച കൂട്ടുന്നതിനും ആയുധങ്ങൾ ഒരുക്കുന്നതിനും ഇന്ത്യ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങളും മുന്നേറ്റങ്ങളും രാജ്യമൊട്ടാകെ അറിയാവുന്ന കാര്യമാണ്... ഇപ്പോൾ ഇന്ത്യയുടെ മറ്റൊരു നീക്കം അഞ്ചാം തലമുറ യുദ്ധവിമാനo തദ്ദേശീയമായി വികസിപ്പിക്കുക എന്നതാണ്... എന്നാൽ ഈ പദ്ധതിയിൽ‍ സ്വകാര്യ പങ്കാളിയെയും ഉള്‍പ്പെടുത്തിയേക്കും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.

  സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത് ഇത്തരത്തിലൊരു നീക്കം നടന്നാൽ അത് എങ്ങനെയാണ് ഗുണം ചെയ്യുന്നതെന്ന് നോക്കാം. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡാണ് യുദ്ധവിമാനം നിർമിക്കാൻ ഉദ്ദേശിച്ചിരുന്നത്. എന്നാൽ നിർമാണ ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.ഡിആഅർഡിഒ, എച്ച്.എ.എൽ എന്നീ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് പുറമെ സ്വകാര്യ പങ്കാളിയെ കൂടി ഉൾപ്പെടുത്തുന്നതാകും പദ്ധതി. സ്വകാര്യ പങ്കാളിക്ക് 50 ശതമാനത്തിന് മുകളിൽ ഓഹരി പങ്കാളിത്തം ലഭിക്കുന്ന രീതിയിലാകും പുതിയ കമ്പനി വരിക.

സ്വകാര്യ പങ്കാളി 2,500 മുതൽ 3000 കോടി വരെ സംയുക്ത സംരഭത്തിനായി നിക്ഷേപിക്കേണ്ടി വരുമെന്ന് എക്കണോമിക് ടൈംസിനോട് എച്ച്.എ.എൽ ചെയർമാൻ ആർ. മാധവൻ. പറയുന്നു.പുതിയ സംരംഭത്തിനായി അടിസ്ഥാന സൗകര്യങ്ങൾ എച്ച്.എ.എൽ നൽകും. നാസിക്കിലെ നിർമാണ കേന്ദ്രത്തിന്റെ സൗകര്യങ്ങൾ സംയുക്ത സംരഭത്തിന് നൽകിയേക്കും. 2028 ഓടെ യുദ്ധവിമാനത്തിന്റെ ഉത്പാദനം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.അതെ സമയം തദ്ദേശീയമായി നിർമിച്ച ആയുധങ്ങൾ ഉൾപ്പെടെയുള്ള പ്രതിരോധ സാമഗ്രികളുടെ കയറ്റുമതിക്ക് വിശദമായ രൂപരേഖ കേന്ദ്രം തയ്യാറാക്കുന്നുണ്ട് . വിദേശ വിപണിയിൽ ഇവയ്ക്ക് ആവശ്യക്കാരെ കണ്ടെത്തുന്നതിനുള്ള പദ്ധതിക്കാണ് പ്രതിരോധമന്ത്രാലയം രൂപരേഖ തയ്യാറാക്കുന്നത്. ഇതിനായി നയതന്ത്ര ബന്ധങ്ങൾ ഉൾപ്പെടെയുള്ളവ ഉപയോഗിച്ചേക്കും.


സൗഹൃദ രാജ്യങ്ങളുടെ ആയുധ ആവശ്യകതകൾ മനസിലാക്കി പട്ടിക തയ്യാറാക്കാനാണ് തീരുമാനം. അതനുസരിച്ച് രാജ്യത്തെ പ്രതിരോധ വ്യവസായത്തെ നയിക്കാനാണ് പദ്ധതി. വിവിധ രാജ്യങ്ങളിലുള്ള ഡിഫൻസ് അറ്റാഷെ, എംബസികൾ ഉൾപ്പെടെയുള്ള നയതന്ത്ര രീതികളിലൂടെ കയറ്റുമതി പ്രോത്സാഹിപ്പിക്കും. 101 പ്രതിരോധ സാമഗ്രികളുടെ ഇറക്കുമതി ഘട്ടംഘട്ടമായി നിരോധിക്കുമെന്ന നിർണായക നയം പ്രതിരോധമന്ത്രി രാജ്നാഥ് സിങ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ആഭ്യന്തര ആയുധ നിർമാണം പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഈ നയം സർക്കാർ സ്വീകരിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...  (6 minutes ago)

മുജ്തബ വെറും മാംസ പിണ്ഡം IRGC-ക്കും വേണ്ട.. ചാവുന്നതായിരുന്നു ഭേദം മുഖം തകര്‍ന്നു,കാലും  (14 minutes ago)

വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...  (50 minutes ago)

മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...  (1 hour ago)

ആധുനികമായ സൗകര്യങ്ങൾ ഏർപ്പെടുത്താനും പടക്ക നിർമ്മാണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുമുള്ള നിരവധി നിർദ്ദേശങ്ങൾ റിപ്പോർട്ടിൽ; ദൗർഭാഗ്യവശാൽ ആ നിർദ്ദേശങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്ന് കോൺഗ്രസ് നേതാ  (1 hour ago)

വോട്ട് രേഖപ്പെടുത്തിയ ശേഷം ചിത്രം പങ്കുവച്ച് താരം  (1 hour ago)

"പൊട്ടിത്തെറിച്ച ശരീര ഭാഗങ്ങൾ പട്ടികൾ കടിച്ച് പറിക്കുന്നു..! നെഞ്ചുപൊട്ടി ഉറ്റവർ സ്ഫോടനത്തിൽ ട്വിസ്റ്റ്..വില്ലൻ ദേ "  (1 hour ago)

വെടിക്കെട്ട് രീതികളില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി വിഎന്‍ വാസവന്‍  (1 hour ago)

നടന്‍ ഉണ്ണി മുകുന്ദനെതിരെ ഗുരുതര ആരോപണവുമായി സംവിധായകന്‍ വിഷ്ണു ശശി ശങ്കര്‍  (1 hour ago)

ക്ഷേത്രോത്സവത്തിന് തിരുവാതിര കളി തുടങ്ങി 7 മിനിട്ട്..തല കറങ്ങി വീണ് വീട്ടമ്മ..!പിന്നാലെ മരണം  (1 hour ago)

DELHI 19 കാരന് ലവലേശം കുറ്റബോധമില്ല  (1 hour ago)

"പ്രസവം എൻജോയ് ചെയ്യണം " പറഞ്ഞതിലുറച്ച് അഖിൽ മാരാർ  (1 hour ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം, ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു  (2 hours ago)

മൂക്ക് പൊത്താതെ നഗരത്തിലൂടെ നടക്കാന്‍ കഴിയാത്ത അവസ്ഥ; തിരുവനന്തപുരം നഗരസഭയ്‌ക്കെതിരെ മന്ത്രി വി ശിവന്‍കുട്ടി  (2 hours ago)

Malayali Vartha Recommends