Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

ലോക വിശപ്പ് സൂചികയില്‍ ഇന്ത്യ പിന്നിലേക്ക്; ഇന്ത്യക്കാള്‍ മുന്നില്‍ പാകിസ്ഥാനും ബംഗ്ലാദേശും; ഇന്ത്യയുടെ റാങ്ക് 94; പക്ഷേ റാങ്കില്‍ നില മെച്ചപ്പെടുത്തി; ഇന്ത്യന്‍ ജനസംഖ്യയുടെ 14 ശതമാനത്തോളം പേര്‍ പോഷകാഹാരക്കുറവ് നേരിടുന്നു

17 OCTOBER 2020 12:51 PM IST
മലയാളി വാര്‍ത്ത

ലോക വിശപ്പ് സൂചികയിലെ ഇന്ത്യ ദയനീയ അവസ്ഥ തുടരുന്നു. ഇത്തവണ ഇന്ത്യ പാകിസ്ഥാനെക്കാളും ബംഗ്ലാദേശിനെക്കാളും പിന്നിലാണ്. ലോകരാജ്യങ്ങളുടെ പട്ടികയില്‍ എട്ടു റാങ്കോളം സ്ഥാനം മെച്ചപ്പെടുത്തിയെങ്കിലും ഇന്ത്യയില്‍ 'ഗുരുതരമായ' പട്ടിണിയുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഇന്ത്യന്‍ ജനസംഖ്യയുടെ 14 ശതമാനത്തോളം പേര്‍ പോഷകാഹാരക്കുറവ് നേരിടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

117 രാജ്യങ്ങളുടെ പട്ടികയില്‍ കഴിഞ്ഞ വര്‍ഷം 102 ആയിരുന്നു ഇന്ത്യയുടെ സ്ഥാനം. എന്നാല്‍ ഈ വര്‍ഷം ഇന്ത്യ 94-ാം റാങ്കിലേയ്ക്ക് കയറി സ്ഥിതി മെച്ചപ്പെടുത്തി. 27.2 പോയിന്റാണ് ഇത്തവണത്തെ റിപ്പോര്‍ട്ടില്‍ ഇന്ത്യയ്ക്ക് നല്‍കിയിരിക്കുന്നത്. എന്നാല്‍ സാമ്പത്തികമായി വളരെ പിന്നില്‍ നില്‍ക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങളും യുദ്ധക്കെടുതിയിലായ പൂര്‍വേഷ്യന്‍ രാജ്യങ്ങളുമാണ് ഇന്ത്യയ്ക്ക് പിന്നിലുള്ളത്. ഇന്ത്യയുടെ പല അയല്‍രാജ്യങ്ങളും പോഷകാഹാര ലഭ്യതയില്‍ ഇന്ത്യയെക്കാള്‍ മുന്നിലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

നേപ്പാളിന് പട്ടികയില്‍ 73-ാം റാങ്കും പാകിസ്ഥാന് 88-ാം റാങ്കുമാണുള്ളത്. ബംഗ്ലാദേശിന് വിശപ്പ് സൂചികയില്‍ 75-ാം റാങ്കുണ്ട്. ഇന്തോനേഷ്യയും 70ാം റാങ്കുമായി സൂചികയില്‍ വളരെ മുന്നിലാണ്. 13 രാജ്യങ്ങള്‍ മാത്രമാണ് ഇന്ത്യയ്ക്ക് പിന്നിലുള്ളത്. റുവാണ്ട (97), നൈജീരിയ (98), ലൈബീരിയ (102), മൊസാംബിക് (103), ചാഡ് (107) തുടങ്ങിയവയാണ് ഇന്ത്യയെക്കാള്‍ ഗുരുതരമായ പട്ടിണിയുള്ള രാജ്യങ്ങള്‍. പോഷകാഹാരക്കുറവ് മൂലം വളര്‍ച്ചാ മുരടിപ്പുള്ള കുട്ടികളുട എണ്ണത്തിലും ഇന്ത്യ മുന്നിലാണെന്നാണ് കണക്കുകള്‍. രാജ്യത്ത് വളര്‍ച്ചാ മുരടിപ്പുള്ള കുട്ടികളുടെ നിരക്ക് 37.4 ശതമാനമാണെന്നും സൂചികയില്‍ വ്യക്തമാക്കുന്നു. പ്രായത്തിനനുസരിച്ച് ഉയരമില്ലാത്തതും ഗുരുതരമായ പോഷകാഹാരക്കുറവുള്ളതുമായ കുട്ടികളുടെ നിരക്കാണിത്.

ഐറിഷ് മനുഷ്യാവകാശ സംഘടനയായ കണ്‍സേണ്‍ വേള്‍ഡ് വൈഡും ജര്‍മന്‍ സന്നദ്ധസംഘടനയായ വെല്‍റ്റ്ഹുങ്കര്‍ഹല്‍ഫയും ചേര്‍ന്ന് പ്രതിവര്‍ഷം പുറത്തിറക്കുന്ന റിപ്പോര്‍ട്ടാണ് ലോക വിശപ്പ് സൂചിക. രാജ്യാന്തര തലത്തിലും പ്രാദേശികതലത്തിലുമുള്ള പട്ടിണി വിലയിരുത്തുകയാണ് റിപ്പോര്‍ട്ടിന്റെ ലക്ഷ്യം.'ബംഗ്ലാദേശ്, ഇന്ത്യ, നേപ്പാള്‍, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങിലെ പോഷകാഹാര ലഭ്യതക്കുറവ്, അമ്മമാരുടെ വിദ്യാഭ്യാസമില്ലായ്മ, വീടുകളിലെ ദാരിദ്ര്യം തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് കുട്ടികളിലെ വളര്‍ച്ചാ മുരടിപ്പ് രൂക്ഷമാണെന്ന് 1991 മുതല്‍ 2014 വരെയുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. മോശം സാഹചര്യമുള്ള 46 രാജ്യങ്ങളില്‍ സ്ഥിതി മെച്ചപ്പെട്ടെങ്കിലും 14 ഇടത്ത് സ്ഥിതി വീണ്ടും മോശമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി തോറ്റു...! കമല പോലും വോട്ട് കുത്തിയില്ല പൊട്ടിക്കരഞ്ഞ് റഷീദ് യൂത്തൻ തൂത്ത് വാരി  (33 minutes ago)

പിറവത്ത് ഇക്കുറിയും അനൂപ് തന്നെ  (40 minutes ago)

പാലക്കാട് Re-Counting..? ശോഭ തോറ്റു..രാഹുൽ കേസ് ഏറ്റില്ല.. രാഹുൽ പറഞ്ഞത് അച്ചട്ടായി..പിഷാരടി തൂക്കി  (1 hour ago)

കേരളത്തില്‍ ചരിത്രം കുറിച്ച് ബിജെപി  (1 hour ago)

അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...  (1 hour ago)

VKP തോറ്റു പൂഴികടക്കൻ അടിച്ച് തിരിച്ചു.. പ്രശാന്ത് വീട്ടിലിരിക്ക്...!കട്ട ട്വിസ്റ്റ് WELCOME കെ മുരളീധരൻ  (1 hour ago)

സച്ചിൻ ദേവ് തോറ്റു ഭാര്യ ആര്യ തോൽപിച്ചു..? ഒന്ന് പൊട്ടിക്കരഞ്ഞൂടേ... സൂരജ് തൂക്കി അട്ടഹാസം  (1 hour ago)

RC തൂക്കി, നേമം പൂട്ട് അടിച്ച് പൊട്ടിച്ചു...! രാജീവ് ചന്ദ്രശേഖർ ജയിച്ചു...! അമ്പോ ശിവൻകുട്ടി തോറ്റു  (1 hour ago)

യുഡിഎഫിന്റെ ചരിത്രവിജയത്തിന് പിന്നാലെ പ്രതികരണവുമായി വി ഡി സതീശന്‍  (1 hour ago)

ഒഞ്ചിയത്ത് CPM-ന്റെ പട്ടട തയ്യാർ.. 2012 മേയ് 4, മറക്കില്ല... പിണറായി ദേ ഒറ്റ വെട്ടിന് തീർന്നു ..UDF സുനാമി അടിച്ച് തൂക്കി  (1 hour ago)

ജനവിധി അംഗീകരിക്കുന്നുവെന്ന് കെ ടി ജലീല്‍  (1 hour ago)

വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (1 hour ago)

പാലക്കാട് മികച്ച വിജയവുമായി രമേശ് പിഷാരടി  (1 hour ago)

മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?  (2 hours ago)

പുതുപ്പള്ളിക്കാരുടെ ഹൃദയത്തില്‍ ഇടം നേടി ചാണ്ടി ഉമ്മന്‍; 50,000ന്റെ റെക്കാഡ് ഭൂരിപക്ഷം  (3 hours ago)

Malayali Vartha Recommends