Widgets Magazine
07
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോ‍ർഡ് പ്രസിഡന്‍റും സിപിഎം നേതാവുമായ എ പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും...


അന്തരിച്ച മുൻ മന്ത്രിയും മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി കെ ഇബ്രാഹിംകുഞ്ഞിന്റെ ഖബറടക്കം ഇന്ന് രാവിലെ 10ന് ആലങ്ങാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ...


“വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് എന്നെ പേടിപ്പിക്കാമെന്ന് കരുതേണ്ട: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സതീശന്റെ ഫ്ളക്സുകൾ... വെള്ളിടിയേറ്റ് പിണറായി...


ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂമധ്യരേഖയ്ക്ക് സമീപം രൂപപ്പെട്ട ചക്രവാതച്ചുഴി ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറി: വരും ദിവസങ്ങളായിൽ അതിശക്തമായ മഴയ്ക്ക് സാധ്യത: രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്...


വെള്ളിയാഴ്ച മുതൽ കേരളത്തിൽ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്... വ്യാഴം/ വെള്ളിയോടെ തമിഴ്നാട്ടിലും കേരളത്തിലും നിലവിലെ അന്തരീക്ഷ സ്ഥിതിതിയിൽ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുന്നുണ്ടെന്ന് കാലാവസ്ഥ വിദഗ്ധര്‍..

ഓഫറിന്റെ പൊടിപൂരം; വെറും നാലു ദിവസംകൊണ്ട് ഫ്ലിപ്കാർട്ടും ആമസോണും നേടിയത് 26,000 കോടി, ഒക്​ടേബാർ 15 മുതൽ 22 വരെയുള്ള ഉത്സവകാല വിൽപന കാലയളവിൽ ഞെട്ടിക്കുന്ന നേട്ടം

21 OCTOBER 2020 03:54 PM IST
മലയാളി വാര്‍ത്ത

സമീപകാലത്ത് നടന്ന ഉത്സവകാല വിൽപനയുടെ ആദ്യ നാല്​ ദിവസങ്ങളിൽ തന്നെ ഇ-കോമേഴ്​സ്​ ഭീമൻമാരായ ആമസോണും ഫ്ലിപ്​കാർട്ടും നേടിയത്​ 26,000 കോടിയെന്ന് റിപ്പോർട്ട്. എന്നാലിതാ കൺസൾട്ടൻറുമാരായ ഫോർസ്​റ്ററിന്റെയും റെഡ്​ഷീറിന്റെയും വിലയിരുത്തലിൽ ഒക്​ടേബാർ 15 മുതൽ 22 വരെയുള്ള ഉത്സവകാല വിൽപന കാലയളവിൽ ആമസോണും ഫ്ലിപ്​കാർട്ടും കൂടി 4.7 ബില്യൺ ഡോളർ നേടുമെന്നും പറയുകയുണ്ടായി..

അതേസമയം വിൽപനയുടെ ആദ്യദിവസങ്ങളിൽ തന്നെ ആളുകൾ വലിയ രീതിയിൽ സാധനങ്ങൾ വാങ്ങുകയുണ്ടായി. പുതിയ ഉൽപനങ്ങളുടെ ലോഞ്ചുകളും വിൽപന കൂടാൻ സഹായിച്ചുവെന്ന്​ ആമസോൺ ഇന്ത്യ വൈസ്​​ പ്രസിഡൻറ്​ മനീഷ്​ തിവാരി വ്യക്തമാക്കി. ഈ കാലയളവിൽ 1,100ഓളം പുതിയ ഉൽപനങ്ങളാണ്​ ആമസോണിലൂടെ വന്നത്​. ഒപ്പം സാംസങ്​, ആപ്പിൾ, ഷവോമി, വൺ പ്ലസ്​, അസൂസ്​, ലെനാവോ, എച്ച്​.പി, എൽ.ജി, വേൾപൂൾ, ബജാജ്​ എന്നി കമ്പനികളുടെ പുതിയ ഉൽപന്നങ്ങൾ ആമസോണിൽ വിൽപനക്കെത്തിയെന്നും മനീഷ്​ തിവാരി പറഞ്ഞു.

എന്നാൽ ഉത്സവാകാല വിൽപനയിൽ ഇലക്​ട്രിക്​ ഉൽപനങ്ങളാണ്​ അധികമായി വിറ്റുപോ​യതെന്ന്​ ഫ്ലിപ്​കാർട്ട്​ വക്താവ് വ്യക്തമാക്കി. ഇതിലൂടെ ലാപ്​ടോപ്​, ടെലിവിഷനുകൾ, ഐ.ടി ആക്​സസറീസ്​ തുടങ്ങിയവക്കെല്ലാം വൻ ഡിമാൻഡായിരുന്നു. വീട്ടിലിരുന്ന്​ ജോലി സംവിധാനം വ്യാപകമാക്കപ്പെട്ടതോടെ ഐ.ടി ആക്​സസറീസി​െൻറ വിൽപന ഉയർന്നതായും കാണുവാൻ സാധിച്ചു. അതോടൊപ്പം തന്നെ 2019ൽ ആറ്​ ദിവസമായിരുന്നു ഓൺലൈൻ ഷോപ്പിങ്​ സൈറ്റുകളിലെ ഉത്സവകാല വിൽപന തകൃതിയായി നടന്നത്. അന്ന്​ 20,000 കോടിയുടെ സാധനങ്ങളാണ്​ വിറ്റുപോയത്​.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുൻ ദേവസ്വം ബോ‍ർഡ് പ്രസിഡന്‍റും സിപിഎം നേതാവുമായ എ പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും...  (13 minutes ago)

അന്തരിച്ച മുൻ മന്ത്രിയും മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി കെ ഇബ്രാഹിംകുഞ്ഞിന്റെ ഖബറടക്കം ഇന്ന് രാവിലെ  (35 minutes ago)

യുവതിയെ വീടിനുള്ളില്‍ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

മോഹന്‍ലാല്‍ കെഎസ്ആര്‍ടിസിയുടെ ഗുഡ്‌വില്‍ അംബാസഡറാകുമെന്ന് ഗതാഗത മന്ത്രി  (8 hours ago)

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫെബ്രുവരിയില്‍  (8 hours ago)

പ്രവാസലോകത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തി അവര്‍ നാലുപേരും യാത്രയായി  (8 hours ago)

പാലക്കാട് വയോധികയെ വീട്ടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി  (8 hours ago)

ജനുവരി 11ന് അമിത് ഷാ തിരുവനന്തപുരത്ത് എത്തും  (8 hours ago)

എകെജി സെന്റർ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതിയിൽ ഹർജി; ഭൂമി കയ്യേറി നിർമിച്ചതെന്ന് ആരോപണം  (9 hours ago)

ബാറില്‍ ഗ്ലാസുകള്‍ എറിഞ്ഞുപൊട്ടിച്ചത് ചോദ്യം ചെയ്തയാളെ ബിയര്‍ കുപ്പികൊണ്ട് ആക്രമിച്ച സംഘം പിടിയില്‍  (9 hours ago)

66 കിലോ ചന്ദനത്തടികളുമായി അഞ്ച് പേര്‍ പിടിയില്‍  (9 hours ago)

കേരളത്തിലെ ഈ ജില്ലകളിൽ അവധിക്ക് സാധ്യത; തമിഴ്നാട്ടിൽ തുടർച്ചയായി അവധി  (9 hours ago)

കേരളത്തിൽ വീണ്ടും യെല്ലോ അലർട്ട്, പുതിയ ന്യൂനമർദ്ദം 24 മണിക്കൂറിൽ തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കും; ശനിയാഴ്ച 2 ജില്ലകളിൽ മഴ സാധ്യത  (9 hours ago)

പത്തനാപുരത്തുകാര്‍ക്ക് ഞാനില്ലാതെ പറ്റില്ല, അവരില്ലാതെ എനിക്കും പറ്റില്ലെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍  (9 hours ago)

ഇടവേളക്ക് ശേഷം കേരളത്തിൽ വീണ്ടും മഴ മുന്നറിയിപ്പ്. പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതും 24 മണിക്കൂറിനുള്ളിൽ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ഇത് തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുള്ളതുമ  (9 hours ago)

Malayali Vartha Recommends