Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

സയിദ് സലാഹുദീന്‍ ഉള്‍പ്പെടെ 18 പേരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഭീകരരായി പ്രഖ്യാപിച്ചു

28 OCTOBER 2020 10:00 AM IST
മലയാളി വാര്‍ത്ത

ഹിസ്ബുല്‍ മുജാഹിദീന്‍ മേധാവി സയിദ് സലാഹുദീന്‍ ഉള്‍പ്പെടെ 18 പേരെ, നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമത്തിലുള്‍പ്പെടുത്തി (യുഎപിഎ) കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഭീകരരായി പ്രഖ്യാപിച്ചു. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം അടക്കം 13 പേരെ ഉള്‍പ്പെടുത്തി മുന്‍പു തയാറാക്കിയ ഭീകരരുടെ പട്ടികയിലേക്ക് ഇവരെക്കൂടി ചേര്‍ത്തു. വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാനുള്ള വ്യവസ്ഥയുള്‍പ്പെടുത്തി 2019 ഓഗസ്റ്റിലാണ് കേന്ദ്ര സര്‍ക്കാര്‍ നിയമം ഭേദഗതി ചെയ്തത്.

ഭീകര സംഘടനയായ ഹിസ്ബുല്‍ മുജാഹിദീന്റെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നവരായ സയിദ് സലാഹുദീന്‍, ഗുലാം നബി ഖാന്‍, 1999 -ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്കു തട്ടിക്കൊണ്ടു പോയ ഭീകരരായ അബ്ദുല്‍ റവൂഫ് അസ്ഗര്‍, ഇബ്രാഹിം അത്തര്‍, യൂസഫ് അസ്ഹര്‍, (ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദ് മേധാവി മസൂദ് അസ്ഹറിന്റെ ബന്ധുക്കള്‍. 2001 ലെ പാര്‍ലമെന്റ് ആക്രമണ കേസിലും അസ്ഗര്‍ പ്രതിയാണ്), ഇന്ത്യന്‍ മുജാഹിദീന്‍ സ്ഥാപകരും ഡല്‍ഹി, മുംബൈ, ബെംഗളൂരു, പുണെ, ജയ്പുര്‍, അഹമ്മദാബാദ്, സൂറത്ത് എന്നിവിടങ്ങളിലെ ഭീകരാക്രമണങ്ങളില്‍ പ്രതികളുമായ റിയാസ് ഭട്കല്‍, ഇഖ്ബാല്‍ ഭട്കല്‍, ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായികളും ദാവൂദിന്റെ കീഴിലുള്ള ഡി കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നവരുമായ ഛോട്ടാ ഷക്കീല്‍, മുഹമ്മദ് അനീസ് ഷെയ്ഖ്, ടൈഗര്‍ മേമന്‍, ജാവേദ് ചിക്‌ന,  ലഷ്‌കറെ തയിബ ഭീകരരായ സാജിദ് മിര്‍, യൂസഫ് മുസമ്മില്‍, അബ്ദുര്‍ റഹ്മാന്‍ മഖി (2008 ലെ മുംബൈ ഭീകരാക്രമണത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍. ലഷ്‌കര്‍ മേധാവി ഹാഫിസ് സയീദിന്റെ ഭാര്യാ സഹോദരനാണു മഖി), ഗുജറാത്ത് അക്ഷര്‍ധാം ക്ഷേത്രത്തിലെ ഭീകരാക്രമണം (2002), ഹൈദരാബാദിലെ ചാവേറാക്രമണം (2005) എന്നിവയില്‍ പ്രതിയായ പാക്ക് ഭീകരന്‍ അബു സൂഫിയന്‍, ലഷ്‌കറിന്റെ കീഴില്‍ പാക്കിസ്ഥാനിലുള്ള സംഘടനയായ ഫലാഹി ഇന്‍സാനിയത് ഫൗണ്ടേഷന്‍ ഉപമേധാവി ഷാഹിദ് മെഹമൂദ്, ജയ്‌ഷെ മുഹമ്മദ് കമാന്‍ഡറായ ഷാഹിദ് ലത്തീഫ് , ഹിസ്ബുല്‍ മുജാഹിദീന്റെ സാമ്പത്തിക വിഭാഗം മേധാവിയായ സഫര്‍ ഹുസൈന്‍ ഭട്ട് എന്നിവരാണ് പുതിയതായി പേരു ചേര്‍ക്കപ്പെട്ടവര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (26 minutes ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (2 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (2 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (3 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (3 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (3 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (3 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (3 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (3 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (3 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (3 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (4 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (4 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (5 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (7 hours ago)

Malayali Vartha Recommends