കഞ്ചാവ് വേട്ട... ബംഗളൂരുവില്‍ 32 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

ബംഗളൂരുവില്‍ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയിലായി. പികെ കൃഷ്ണ കുമാര്‍, മുഹമ്മദ് ഷാക്കിര്‍ എന്നിവരെയാണ് ബെംഗളൂരു ഈസ്റ്റ് ഡിവിഷന്‍ പോലീസ് പിടികൂടി അറസ്റ്റ് ചെയ്തത്. മുപ്പത്തിരണ്ട് കിലോ കഞ്ചാവും ഒരു കിലോ കഞ്ചാവ് ഓയിലുമാണ് ഇവരുടെ പക്കല്‍ നിന്ന് പോലീസ് പിടികൂടിയത് . ഇവര്‍ക്ക് ഇതര സംസ്ഥാന ലഹരി മാഫിയയുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് പോലീസ് അറിയിച്ചു.സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിനായി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
https://www.facebook.com/Malayalivartha





















