Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

വിവാഹ മോചനം തേടുന്നതിനിടെ ഭർത്താവിന്റെ പിതാവിന്റെ ക്രൂരത; മുഖം വികൃതമായിട്ടും മനസ് തളർന്നില്ല; ആസിഡ് ആക്രമണത്തിൽ നിന്നും പൊരുതിയെടുത്ത വിജയം

21 NOVEMBER 2020 01:20 PM IST
മലയാളി വാര്‍ത്ത

വിവാഹ മോചനം തേടുന്നതിനിടെ ഭർത്താവിന്റെ പിതാവിന്റെ ക്രൂരത. 10 വർഷമായി ശരീരത്തിൽ ഏറ്റ മുറിവ് ഉണങ്ങിയിട്ടില്ല. എന്നാൽ മനസ്സിൽ നിന്നും മുറിവ് ഉണങ്ങി. ആസിഡ് ആക്രമണത്തിൽ കൈകൾക്കും മുഖത്തിനും ഗുരുതരമായി പൊള്ളലേറ്റ യുവതി ഇന്ന് മോഡൽ ആണ് സകലതും തിരിച്ച് പിടിച്ചു . പത്ത് വർഷം മുമ്പായിരുന്നു മാസോമെ അതേയ് എന്ന ഇറാനിയൻ യുവതി വിവാഹ മോചനത്തിനായി കേസ് ഫയൽ ചെയ്തത് . അവിടെ നിന്നുമാണ് മാസോമെയുടെ ജീവിതത്തിൽ അപ്രതീക്ഷിതമായത് സംഭവിച്ചു. . മുൻ ഭർത്താവിന്റെ പിതാവ് മാസോമെയുടെ നേർക്ക് ആസിഡ് ആക്രമണം നടത്തുകയായിരുന്നു. മാസോമെയ്ക്ക് അന്ന് 27 വയസായിരുന്നു പ്രായം. രണ്ട് വയസുള്ള ഒരു മകൻ മാസോമെയ്ക്കുണ്ടായിരുന്നു .

ആക്രമണത്തിൽ മാസോമെയുടെ കൈകൾക്കും മുഖത്തിനും ഗുരുതരമായി പൊള്ളലേറ്റു. കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. വേദന കുറയ്ക്കാനും ത്വക്കിനെ പുനഃരുജ്ജീവിപ്പിക്കാനുമായി കഴിഞ്ഞ പത്ത് വർഷത്തിനിടെ 38 ശസ്ത്രക്രിയകൾക്കാണ് വിധേയമായത്. 2014ൽ കണ്ണിന്റെ കാഴ്ച തിരിച്ചു ലഭിക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് വേണ്ടി ഒരു വർഷത്തോളം യു.എസിൽ കഴിയേണ്ടി വന്നു മാസോമെയ്ക്ക്. മാസോമെയെ സഹായിക്കാൻ ഒരാൾ മുന്നോട്ട് വരികയും, അയാളുടെ ചെലവിൽ ചികിത്സ നടത്തുകയുമായിരുന്നു. എന്നാൽ, നിർഭാഗ്യവശാൽ കാഴ്ച ശക്തി വീണ്ടെടുക്കാൻ കഴിഞ്ഞില്ല. എന്നാൽ ക്രൂരമായ വിധിയ്ക്ക് മുന്നിൽ തോറ്റ് പിന്മാറാൻ മാസോമെ തയാറായില്ല ഇന്നൊരു മോഡൽ ആണ്. ജീവിതം തിരിച്ചു പിടിക്കാൻ എല്ലാവരും മാസോമെയ്ക്ക് ഒപ്പം നിന്നു. ടെഹ്‌റാനിലെ ഒരു പരമ്പരാഗത ഇറാനിയൻ വസ്ത്ര നിർമാണ സ്ഥാപനത്തിന് വേണ്ടി മോഡലിംഗ് ചെയ്യുകയാണ് മാസോമെ.' ഒരാളുടെ രൂപമല്ല അവരുടെ സൗന്ദര്യം നിർവചിക്കുന്നത്. ഒരു സ്ത്രീയ്ക്ക് രൂപമാറ്റമുണ്ടായാലോ, മുഖം വികൃതമാക്കപ്പെട്ടാലോ അവർ സുന്ദരിയല്ലെന്ന് ഒരിക്കലും അർത്ഥമാക്കുന്നില്ല. സൗന്ദര്യത്തെ നിർവചിക്കാൻ മറ്റ് പല ഘടകങ്ങളുമുണ്ട്. ' മാസോമെ പറയുന്നു. വസ്ത്ര ലേബലിന്റെ പരസ്യ പ്രോജക്ടിലും മാസോമെ പങ്കാളിയായിരുന്നു. ഇറാനിൽ ആസിഡ് ആക്രമണത്തിന് ഇരയായവർക്കു വേണ്ടിയുള്ള പ്രവർത്തനങ്ങളിലും മാസോമെ സജീവമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (28 minutes ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (2 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (3 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (3 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (3 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (3 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (3 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (3 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (3 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (3 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (3 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (4 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (4 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (5 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (7 hours ago)

Malayali Vartha Recommends