Widgets Magazine
23
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശൂർ പൂരം വെടിക്കെട്ടില്ലാതെ നടത്തും.... വെടിക്കെട്ട് ഒഴിവാക്കാൻ ദേവസ്വങ്ങളും സമ്മതിച്ചു...കുടമാറ്റം 15 മിനിറ്റ് മാത്രമായി ചുരുക്കും


പാമ്പുകടിയേറ്റ വീട്ടിൽ വീണ്ടും പാമ്പിനെ കണ്ടെത്തി...ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിനെയാണ് കണ്ടെത്തിയത്.. വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് പാമ്പിനെ തല്ലിക്കൊന്നു..


വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താൻ പാറമേക്കാവ് ദേവസ്വത്തിന്റെ നിർദേശം പുറത്തുവന്നതോടെ.. വെടിക്കെട്ടപകടം അട്ടിമറിയാണെന്ന സംശയം..വെടിക്കെട്ട് ഇല്ലാതാക്കുകയായിരുന്നോ തത്പര കക്ഷികളുടെ ലക്ഷ്യം?


സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്... പവന് 880 രൂപയുടെ കുറവ്...

ഏഴ് മാസം നീണ്ട പ്രണയം! പക്ഷെ യുവാവ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചത് മറ്റൊരു സ്ത്രീയെ... കാമുകന്റെ വിവാഹത്തലേന്ന് വീട്ടിലെത്തിയ ശേഷം യുവതി ചെയ്തത്.. അമ്പരന്ന് നാട്ടുകാർ; നടുക്കം വിട്ടുമാറാതെ വീട്ടുകാരും; പോലീസ് അന്വേഷണം ആരംഭിച്ചു....

25 NOVEMBER 2020 12:00 PM IST
മലയാളി വാര്‍ത്ത

വിവാഹ വാഗ്ദാനം നല്‍കിയ പീഡിപിച്ചു എന്ന പരാതി നല്‍കിയതിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ 26 കാരി വിഷം കഴിച്ച്‌ ആത്മഹത്യ ചെയ്തു. തിങ്കളാഴ്ച്ചയാണ് യുവാവിന്റെ വീടിന് മുന്നിലെത്തിയ യുവതി വിഷം കഴിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിവാഹ വാഗ്ദാനം നല്‍കി യുവാവ് പീഡിപിച്ചുവെന്നും എന്നാല്‍ പിന്നീട് പിന്മാറിയെന്നുമാണ് യുവതി നേരത്തെ പോലിസിന് നൽകിയിരുന്ന പരാതി. യുവാവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതോടെയാണ് യുവതി ആത്മഹത്യ ചെയ്തത്.

കാമുകന്റെ വിവാഹത്തലേന്ന് യുവതി വീട്ടില്‍ എത്തി വിഷം കഴിക്കുകയായിരുന്നു. 27 വയസ്സുള്ള യുവാവിനെതിരെ യുവതി പരാതി നല്‍കിയിരുന്നു. ഏഴ് മാസമായി ഇയാളുമായി പ്രണയത്തിലായിരുന്നുവെന്നും പരാതിയില്‍ പറയുന്നുണ്ട്. നവംബര്‍ 20നാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. പരാതി നല്‍കിയതിന് പിന്നാലെയാണ് യുവാവിന്റെ വിവാഹം 24 ന് തീരുമാനിച്ചിരിക്കുന്നതായി അറിഞ്ഞത്. ഇതോടെ ഇയാളുടെ വീട്ടില്‍ എത്തുകയായിരുന്നു.യുവാവുമായി വാക്കുതര്‍ക്കമാകുകയും ഒടുവില്‍ വീടിന് പുറത്തു വെച്ച്‌ പെണ്‍കുട്ടി കയ്യില്‍ കരുതിയ വിഷം കഴിക്കുകയായിരുന്നു.

സംഭവത്തില്‍ യുവാവിനെതിരെ ബലാത്സംഗം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണ്. പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പൊലീസ് മെഡിക്കല്‍ പരിശോധന നടത്തുകയും മജിസ്ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കുകയും ചെയ്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശൂർ പൂരം വെടിക്കെട്ടില്ലാതെ നടത്തും.... വെടിക്കെട്ട് ഒഴിവാക്കാൻ ദേവസ്വങ്ങളും സമ്മതിച്ചു...കുടമാറ്റം 15 മിനിറ്റ് മാത്രമായി ചുരുക്കും  (11 minutes ago)

RAIN ALERT മുഴുവൻ ജില്ലകളിലും ഗ്രീൻ അലർട്ട്,  (26 minutes ago)

വീടിന് ചുറ്റും പാമ്പുകൾ..!  (31 minutes ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്..സെന്‍സെക്‌സ് 700ലധികം പോയിന്റ് ഇടിഞ്ഞു...നിഫ്റ്റി 24,250ല്‍ താഴെ  (53 minutes ago)

ഡൽഹിയിൽ ഉഷ്ണതരംഗം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്...  (1 hour ago)

Thrissur Ffireworks-Tragedy അന്വേഷണങ്ങള്‍ ഊര്‍ജ്ജിതമാക്കി.  (1 hour ago)

  മുതിർന്ന സിപിഐ എം നേതാവ് നെടുവത്തൂർ ആനക്കോട്ടൂർ ആലുവിളവീട്ടിൽ എം ലീലാമ്മ അന്തരിച്ചു...  (1 hour ago)

സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്  (1 hour ago)

. തിരുവനന്തപുരം പട്ടത്ത് യുവാവ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു... അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (1 hour ago)

Iran Tankers 34 കപ്പലുകൾ തീരം കടന്നു  (1 hour ago)

ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരം... രാജസ്ഥാന്‍ റോയല്‍സിന് 40 റണ്‍സിന്റെ ജയം  (2 hours ago)

വീണ്ടും പാമ്പു കടിയേറ്റ് മരണം... തിരുവനന്തപുരം ചിറയിൻകീഴിൽ ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പു കടിയേറ്റ് എട്ടുവയസുകാരൻ മരിച്ചു  (2 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ കാണാതായ ഗിരീഷിന്റെ അമ്മ ഗൗരി അന്തരിച്ചു...  (2 hours ago)

വെടിമരുന്ന് അളവിൽ കൂടുതൽ സൂക്ഷിച്ചതിന് പാറമേക്കാവിന്റെ പടക്കനിർമാണശാല ഉടമയ്ക്കെതിരെ കേസെടുത്ത് പൊലീസ്...  (2 hours ago)

ബുള്ളറ്റ് നിയന്ത്രണം വിട്ട് മീഡിയനിലിടിച്ച് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends